back to homepage

World News

വസ്തു തര്‍ക്കം: പാസ്റ്റര്‍ ജേഷ്ഠത്തിയുടെ കൈ തല്ലിയൊടിച്ചു 0

മാവേലിക്കര: മാങ്കാങ്കുഴി ( ഇരട്ട പള്ളിക്കൂടത്തിന് അടുത്തുള്ള ) ഐപിസി സഭാ പാസ്‌ററര്‍ ജോര്‍ജ് ഫിലിപ്പ് ( ബിജു) വും ഭാര്യയും (21.5.2017) സഭയില്‍ ആരാധന നടത്തിയ ശേഷം വൈകിട്ട് 5.40 നു റാന്നി വയലത്തല സ്വദേശിയായ സ്വന്തം സഹോദരന്റെ ഭവനത്തിന്റെ

Read More

ഈജിപ്റ്റില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ വെടിവെയ്പ്പ്; 23 മരണം 0

കെയ്​റോ: ഇൗജിപ്​തില്‍ കോപ്​റ്റിക്​ ക്രിസ്​ത്യന്‍ വിശ്വാസികളുമായി സഞ്ചരിച്ച ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്​ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്​. ദേവാലയത്തിലേക്ക പോയ ബസിനുനേരെയായിരു ആക്രമണം.  ഇൗജിപ്​തിലെ ദേശീയ മാധ്യമമാണ്​ വാര്‍ത്ത പുറത്ത്​ വിട്ടത്​. മിന്‍യാ പ്രവിശ്യയിലെ സ​​െന്‍റ്​

Read More

കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് നിരോധിച്ചു 0

ന്യൂഡല്‍ഹി: രാജ്യത്ത് കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ ചടങ്ങുകളില്‍ മൃഗബലി പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇനിമുതല്‍ കര്‍ഷകര്‍ക്ക് മാത്രമേ മൃഗങ്ങളെ വില്‍പ്പന നടത്താനാകൂ. മൃഗങ്ങളെ വാങ്ങുന്നവരും വില്‍ക്കുന്നവരും കര്‍ഷകരാണെന്ന്

Read More

സുഖോയ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി; പൈലറ്റുമാരെ കുറിച്ച്‌ വിവരമില്ല 0

കാണാതായ സുഖോയ് 30 യുദ്ധവിമാനത്തിന്‍റെ അവശിഷ്ങ്ങള്‍ കണ്ടെത്തി. തേസ്പൂര്‍ എയര്‍ ബേസിന് 70 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ കുറിച്ച്‌ ഇതുവരേയും വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അസമിലെ തേസ്പൂര്‍ വ്യോമസേനാ

Read More

ഭീഷണിയെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം ചെയ്യേണ്ടി വന്ന ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി 0

ഭീഷണിയെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം ചെയ്യേണ്ടി വന്ന ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തി വഴി കനത്ത സുരക്ഷയിലാണ് ഉസ്മയെ ജന്മനാട്ടിലെത്തിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ഉസ്മയുടെ ആവശ്യത്തിന് കഴിഞ്ഞ ദിവസമാണ് ഇസ്ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. പാകിസ്താന്‍ സ്വദേശിയായ താഹിര്‍

Read More

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സി.എ.ജി റിപ്പോര്‍ട്ട് 0

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.എ.ജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ജയിംസ് ബോണ്ട് റോജർ മൂർ അന്തരിച്ചു 0

ജെ​യിം​സ് ബോ​ണ്ടാ​യി വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ റോ​ജ​ർ മൂ​ർ (89) അ​ന്ത​രി​ച്ചു. സി​റ്റ്സ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ട്വി​റ്റ​റൂ​ലൂ​ടെ​യാ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നുമൂറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ കുടുംബമാണ് മരണവിവരം അറിയിച്ചത്. സംസ്കാരം മൊണോക്കോയില്‍ നടക്കുമെന്നും

Read More

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിക്ക് ക്രൂരമര്‍ദനം 0

കൊച്ചി: കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിക്കു നേരെ ക്രൂരമര്‍ദനം. ഡേ കെയര്‍ നടത്തിപ്പുകാരിയാണ് കുഞ്ഞിനെ മര്‍ദിച്ചത്. രക്ഷിതാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡേ കെയര്‍ നടത്തിപ്പുകാരി മിനിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊച്ചി

Read More

പാകിസ്താന് ശക്തമായ തിരിച്ചടി: പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു 0

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക് പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സെെന്യം. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണെന്നാണ് സേനയുടെ വിശദീകരണം. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണ്. നൗഷേരയില്‍

Read More

മാധ്യമങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റണം 0

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ മീ​​​ഡി​​​യ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മാ​​​ധ്യ​​​മ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മുഖ്യന്റെ വാക്കുകൾ ഇങ്ങനെയാണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത നി​​​ല​​​നി​​​ർ​​​ത്താ​​​ൻ തങ്ങൾക്കു കഴിയണം എന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​ന്നാ​​​ൽ, മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​രോ

Read More