back to homepage

World News

തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍ 0

ന്യൂദല്‍ഹി: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റ്. ദല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ദല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ. 2005-ല്‍ അഹ്കോണ്‍ പബ്ലിക്

Read More

FEMALE NURSES REQUIRED FOR MINISTRY OF HEALTH 0

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി., എം.എസ്.സി പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ

Read More

പാസ്റ്റർ എം കുഞ്ഞപ്പിക്കു വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക 0

ചെന്നൈ : ഒക്ടോബർ 30 ന് ചൊവ്വാഴ്ച ചെന്നൈ അപ്പോളോ ഹോസ്പിറ്റിലിൽ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി പ്രവേശിപ്പിച്ചിരിക്കുന്ന ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയറും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം കുഞ്ഞപ്പിക്കു

Read More

ഇന്തോനേഷ്യൻ വിമാനം 188 യാത്രക്കാരുമായി കടലിൽ പതിച്ചു 0

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610 എന്ന നമ്പറുള്ള വിമാനം വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക്

Read More

ഒടുവില്‍ തന്ത്രിയും സമ്മതിച്ചു; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ട്. 0

1991 ൽ ഹൈക്കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനം തടയുന്നതിനു മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ട് എന്നു തുറന്നു പറഞ്ഞ് തന്ത്രി കണ്ഠര രാജീവർ സ്ത്രീ പ്രവേശനവിലക്ക് അക്കാലങ്ങളില്‍ ‘കര്‍ശനമായി’ പാലിച്ചിട്ടില്ലെന്നും ‘വ്യാപകമിയ രീതിയില്‍’ സ്ത്രീപ്രവേശനം ഉണ്ടായിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഹൈക്കോടതി

Read More

ലക്ഷ്മി രാജീവിനു വധഭീഷണി; താനും കൊല്ലപ്പെട്ടേക്കാം 0

ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ച് പരസ്യമായി നിലപാട് കൈക്കൊണ്ട എഴുത്തുകാരി ലക്ഷ്മി രാജീവിന് ഭീഷണിയെന്ന് കുറിപ്പ്. തനിക്ക് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുളള ഫെയ്സ്ബുക്ക് പോസ്റ്റില്‍ ലക്ഷ്മി വെളിപ്പെടുത്തി. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേയുണ്ടായ ആക്രമണത്തിന്റെ

Read More

സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ചു; കാ​റു​ക​ള്‍​ക്കു തീ​യി​ട്ടു 0

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മ​ത്തി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ കു​ണ്ട​മ​ണ്‍​ക​ട​വി​ലെ ആ​ശ്ര​മ​ത്തി​നു നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ള്‍ ര​ണ്ടു കാ​റു​ക​ള്‍ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ആ​ശ്ര​മ​ത്തി​നു മു​ന്നി​ല്‍ റീ​ത്ത് വ​ച്ചി​ട്ടു​ണ്ട്. അ​ക്ര​മി​ക​ള്‍ വാ​ഹ​ന​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. തീ​യി​ട്ട​തി​നു ശേ​ഷം

Read More

ഫാ.കുര്യാക്കോസിന്റെ സംസ്കാര ചടങ്ങില്‍ നിന്ന് സിസ്റ്റര്‍ അനുപമയെ പുറത്താക്കി 0

ആലപ്പുഴ; ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചില്‍ സംസ്കരിച്ചു. കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ പരാതിയില്‍ ബിഷപ്പിനെതിരായി ഫാ. കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ഫാ. കുര്യാക്കോസിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി പള്ളിമേടയിലെത്തിയ സിസ്റ്റര്‍ അനുപമയെ പുറത്താക്കി.

Read More

ശബരിമല സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1407 പേര്‍ 0

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെയായി അറസ്റ്റിലായത് 1407 പേര്‍. 258 കേസുകളാണ് ഇതുവരെയായി രജിസ്റ്റര്‍ ചെയ്തത്. അക്രമസംഭവങ്ങളില്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തെ പോലിസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ട പോലിസുകാരെയും ഉദ്യോഗസ്ഥരുമായ 14 പേരെ ഒഴിവാക്കി. അറസ്റ്റിലായവരില്‍

Read More

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഓഷോ​ഗിയുടെ വെട്ടിനുറുക്കിയ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 0

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഓഷോ​ഗിയുടെ വെട്ടിനുറുക്കിയ ശരീരഭാ​ഗങ്ങൾ സൗദി കോൺസുൽ ജനറലിന്റെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. പൂന്തോട്ടത്തിലെ കിണറിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് സൗദി മാധ്യമമായ സ്കൈ ന്യൂസ് റിപ്പോർ‌ട്ട് ചെയ്തു. ഖഷോ​ഗിയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം പതിനഞ്ചോളം കഷ്ണങ്ങളാക്കുകയും എല്ലുകളും

Read More