back to homepage

World News

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 0

ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവല്‍ മാക്രോണ്‍ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷാ തുടങ്ങിയ മേഖലകളില്‍

Read More

ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക; വ്യാപാര കപ്പലുകൾ തടയാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് 0

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നത് വരെ തങ്ങൾ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മറ്റൊരു

Read More

സിസ്റ്റർ മറിയാമ്മ തമ്പി കർതൃസന്നിധിയിൽ 0

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. 

Read More

അമേരിക്കൻ പ്രസിഡന്‍റ് പദവിയില്‍ രണ്ടാമൂഴത്തിനായി ട്രംപ്, ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി 0

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. സ്ഥാനാർഥിത്വത്തിനായുള്ള ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ പിന്മാറ്റം. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള

Read More

2500 കോടിയിലേറെ വിലമതിക്കുന്ന റഷ്യയുടെ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ 0

കീവ്: റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ

Read More

ചൈനയ്‌ക്കു തിരിച്ചടി; വില്യം ലായ്‌ തായ്‌വാന്‍ പ്രസിഡന്റാകും 0

തായ്‌പേയ്‌: നിലവിലെ വൈസ്‌ പ്രസിഡന്റും ഡെമോക്രാറ്റിക്‌ പ്രോഗ്രസീവ്‌ പാര്‍ട്ടി (ഡി.പി.പി) നേതാവുമായ വില്യം ലായ്‌ തായ്‌വാന്റെ അടുത്ത പ്രസിഡന്റാകും. കുമിന്താങ്‌ പക്ഷക്കാരനായ എതിരാളി തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയതോടെയാണിത്‌. ചൈനയെ അനുകൂലിക്കുന്ന കുമിന്താങ്‌ പക്ഷത്തിനേറ്റ പരാജയം ചൈനയ്‌ക്കുള്ള കനത്ത പ്രഹരം കൂടിയായി. മൂന്നാം

Read More

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ 0

പത്തനംതിട്ട: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് പത്തനംതിട്ടയിലെത്തി അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന്

Read More

റഷ്യൻ ടിവി ചാനല്‍ മേധാവി സോയ കൊനവലോവ വിഷബാധയേറ്റു മരിച്ച നിലയില്‍ 0

മോസ്കോ: യുക്രെയ്നിലെ യുദ്ധത്തിനിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങള്‍ റഷ്യയില്‍ ആശങ്കയുയര്‍ത്തുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിെൻറ വിശ്വസ്തരായ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് കൊലപാതകമെന്നു സംശയിക്കാവുന്ന വിധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യൻ സര്‍ക്കാരിെൻറ ഔദ്യോഗിക ടിവി കമ്ബനിയായ ക്യൂബൻ

Read More

ബിൽക്കീസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി 0

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് കോടതി റദ്ദാക്കിയിരുന്നു. ദൈർഘ്യമേറിയ വിധിപ്രസ്താവമാണ് കോടതിയിൽ ഇന്നുണ്ടായത്. ഗുജറാത്ത് സർക്കാറിന് പ്രതികളെ വിട്ടയക്കാൻ അധികാരമില്ല. മഹാരാഷ്ട്രയിൽ

Read More

‘വടക്കന്‍ ഗാസയില്‍ ഹമാസിനെ തുടച്ചു നീക്കി’; മധ്യ, തെക്കന്‍ മേഖലകളിലേക്കും ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേല്‍ 0

ജെറുസലേം: വടക്കന്‍ ഗാസയിലെ ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കിയതായി ഇസ്രായേല്‍ സൈന്യം. പലസ്തീനെതിരെയുള്ള യുദ്ധം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയിലാണ് ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തുന്നത്. മധ്യ,തെക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി

Read More