back to homepage

World News

ശ്രീലങ്കന്‍ ഭീകരാക്രമണം : അന്വേഷണം കേരളത്തിലേക്കും 0

കോഴിക്കോട് : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ സ്ഫോ​ട​ന പ​ര​മ്ബ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 60ലേ​റെ മ​ല​യാ​ളി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള തൗ​ഹീ​ത്ത് ജ​മാ​അ​ത്ത് എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള 60 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് കേ​ര​ള പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച്‌ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് റി​പ്പോ​ര്‍​ട്ട്

Read More

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു 0

ന്യൂ ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട സംയുക്ത സംഘമാണ് അന്വേഷണം നടത്തുക. രഞ്ജന്‍ ഗൊഗോയിക്കെതിരായ പീഡന പരാതിയില്‍

Read More

ന്യുനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 0

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ള്ളു​ന്ന ന്യു​ന​മ​ര്‍​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് നാ​ലു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ള്‍, ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യും ഈ

Read More

കുബുദ്ധിയിൽ വീണ പാവം പാവം സെന്റർ പാസ്റ്ററുമാർ 0

മൂന്ന് വർഷം കൂടുമ്പോൾ സെന്റർ പ്രസിഡന്റ്/സെന്റർ പാസ്റ്റർ സ്ഥലം മാറണമെന്ന് ഭരണഘടന വ്യക്തമായി നിർദ്ദേശിക്കുമ്പോൾ;( യാതൊരു ഭാരവാഹിയും മൂന്നു വർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ തുടരാൻ പാടില്ല, അപ്പോൾ തന്നെ സെന്റർ പാസ്റ്റർ – ഡിസ്ട്രിക്ട് പാസ്റ്റർ – ആയിരിക്കണം സെന്റർ

Read More

സംസ്ഥാനത്ത് കനത്ത പോളിങ് 0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 76.40 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. രാ​ത്രി വൈ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​തോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം 80

Read More

ശ്രീലങ്കയിലെ ഭീകരാക്രമണം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു 0

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈസ്റ്ററ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെയും കിഴക്കന്‍ നഗരമായ ബാട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും നേരെ നടന്ന ഭീകരാക്രമണത്തില്‍ 321

Read More

കല്ലട ബസ്‌ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസ്‌; നാലുപേര്‍ അറസ്‌റ്റില്‍ 0

കൊച്ചി : യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവര്‍ സമ്മതിച്ചിരുന്നു. നാല്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതര്‍ ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ

Read More

ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു 0

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്ബരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എച്ച്‌.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ

Read More

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം 0

കൊളംബോ: കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്‌, നെഗോമ്ബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്‌ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 138 ആയി. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ രാവിലെ 8: 45നാണ് മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും സ്ഫോടനം

Read More

ജുഡീഷറിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം; ലൈംഗീകാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റീസ് 0

ന്യൂ​ഡ​ല്‍​ഹി: ത​നി​ക്കെ​തി​രാ​യ ലൈം​ഗീ​കാ​രോ​പ​ണം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ച്‌ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്. ജു​ഡീ​ഷ​റി​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ത​നി​ക്കെ​തി​രെ വ​ന്‍ ഗൂ​ഡാ​ലോ​ച​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. പ​ണം​കൊ​ണ്ട് സ്വാ​ധീ​നി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് പു​തി​യ​നീ​ക്കം. ഒ​രു ജൂ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റി​നു മാ​ത്രം ഇ​തു

Read More