സംസ്ഥാനത്തെ എഡിജിപി ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍. കൊച്ചിയിലെ സിനിമാ, ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ പേരില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമോ
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് വേങ്ങൽ സഭാ ശിശ്രൂഷകനും, തിരുവല്ല സെക്ഷൻ മുൻ പ്രസ്ബിറ്ററും ആയ പാസ്റ്റർ ടി.പി ജോൺസന്റെ ഭാര്യ സൂസൻ ജോൺസൻ (ഷെറി, കുളത്തുപ്പുഴ), ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് പ്രഭാതത്തിൽ മുന്ന് മണിക്ക് ശേഷം പരുമല ഹോസ്പിറ്റലിൽ വച്ച് ആയിരുന്നു
യാത്രാമദ്ധ്യേ കാണാതായ ‘കഫേ കോഫി ഡേ’ ഉടമ വി.ജി സിദ്ധാര്‍ഥ ഹെഗ്ഡെ(60)യുടെ മൃതദേഹം കണ്ടെത്തി. മംഗളുരു ബോളാര്‍ ഹൊയ്ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.. സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ നേത്രാവതി നദിക്കു കുറുകെയുള്ള
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതു സംബന്ധിച്ച വിഷയത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസനത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉന്നാവ് ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക്
കോട്ടയം: വടവാതൂർ കിഴക്കേപറമ്പിൽ എബനേസർ കോട്ടേജിൽ കെ. എസ്. മാത്യു ( 91) നിത്യതയിൽ പ്രവേശിച്ചു. ഔദ്യോഗിക പദവിയോടൊപ്പം, ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനയായ സണ്ടേസ്കൂളിന്റെ സംസ്ഥാന- സെന്റർ ഭരണസമിതിയിലും സജീവ പങ്കാളി ആയിരുന്നു. കേരള സംസ്ഥാന സെയിൽസ് ടാക്സ്
വെണ്ണിക്കുളം : മാലിയിൽ പെനിയെൽ കുടുംബാംഗവും മേമല ഐ പി സി സഭാംഗവും Dr. മാത്യൂസ് ചാക്കോയുടെ (Founder & Chairman, Bethany Educational Society) സഹോദരൻ എം.സി കുരുവിള (തമ്പിച്ചൻ -82) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 3 ന്
കട്ടപ്പന : ഐപിസി കട്ടപ്പന സെന്ററിന്റെ വൈസ് പ്രസിഡന്റും ഹൈറേഞ്ച് സോണൽ സെക്രട്ടറി യും അച്ഛൻകാനം സഭാ ശ്രുശൂഷകനുമായ പാസ്റ്റർ കെ കെ സാംകുട്ടിയുടെ ഭാര്യ പ്രയ്സി സാം. 30-07-2019 ബുധനാഴ്ച 3 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശ്രുശൂഷ ശനിയാഴ്ച
ലപ്പുറം: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിനണ് മരിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന് നമ്ബരില്‍ നിന്ന് വാട്സ് ആപ്പ്