back to homepage

World News

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ജമ്മുകശ്മീരിലേക്ക് 0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ജമ്മുകശ്മീരിലേക്ക്. പ്രത്യേക അധികാരം ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. രാവിലെ 11.30ന് ഡല്‍ഹിയില്‍ നിന്നും യാത്രയാരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ പ്രശ്നങ്ങള്‍

Read More

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; തുറന്ന് സമ്മതിച്ച് നീതി ആയോഗ് 0

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച്‌ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമ്ബത്തിക മേഖലയാകെ മുരടിപ്പ് നേരിടുകയാണ്. സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും

Read More

കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി: 10 പ്രതികള്‍ കുറ്റക്കാര്‍ 0

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. എന്നാല്‍ നീനുവിന്റെ അച്ഛനും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.ചുമത്തിയിരുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഇയാളെ

Read More

വണ്ടിചെക്കു കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍ 0

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ പോലിസിന്റെ പിടിയില്‍. പത്തു വര്‍ഷം മുമ്ബ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. പിടിയിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനില്‍ തടവിലാണ്. ഇന്നു

Read More

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പി. ചിദംബരം അറസ്റ്റില്‍ 0

​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ചി​ദം​ബ​ര​ത്തി​ന്‍റെ ഡ​ല്‍​ഹി​യി​ലെ ജോ​ര്‍​ബാ​ഗി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​ഘ​ര്‍​ഷ സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ്

Read More

സുപ്രീംകോടതിയില്‍ ചിദംബരത്തിന് വീണ്ടും തിരിച്ചടി; മൂന്‍കൂര്‍ ജാമ്യമില്ല 0

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ ആവശ്യപ്പെട്ടുള്ള ഹരജി ഉച്ചക്ക് ശേഷം വീണ്ടും ഉന്നയിച്ചപ്പോഴും ജസ്റ്റിസ് രമണയുടെ ബെഞ്ച് പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസാണ് ഹരജി ലിസ്റ്റ് ചെയ്യേണ്ടതെന്ന് ജസ്റ്റിസ് രമണ

Read More

യു​എ​ന്‍​എ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണം: ഹൈ​ക്കോ​ട​തി 0

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (യു​എ​ന്‍​എ) ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍. കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഴി​മ​തി​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണു കോ​ട​തി​യു​ടെ ഉ​ട​പെ​ട​ല്‍.

Read More

ചന്ദ്രയാന്‍ രണ്ട് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 0

ന്യൂഡല്‍ഹി: ഇരുപത്തിയൊമ്ബത് ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഇന്ത്യയുടെ ചന്ദ്രപര്യവേഷ വാഹനമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഭൂമിയുടെ ഭ്രമണപഥം വിട്ട്, അഞ്ചു ദിവസമായി ചാന്ദ്രവലയത്തിലേക്കു നീങ്ങുന്ന ചന്ദ്രയാന്‍ ഇന്നു രാവിലെ 9.02ഓടെ വേഗം കുറച്ച്‌ ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചു. ഇതോടെ

Read More

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു 0

ഒരു ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആശിഷ് ആശുപത്രിയില്‍വച്ചും സഹോദരന്‍ സംഭവ സ്ഥലത്തും കൊല്ലപ്പെട്ടു. വെടിവെച്ചത് ആരാണെന്ന്

Read More

വന്നു വന്നു ആൺകുട്ടികൾക്കു പോലും രക്ഷയില്ലാതായി 0

മണിമല: സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയ ദി പെന്തക്കോസ്ത് മിഷൻ ( TPM ) മൂപ്പൻ അറസ്റ്റിൽ. അടൂർ പന്നിവിഴ തുണ്ടിൽ പാസ്റ്റർ ബിജോയി(37) യെയാണ് മണിമല പൊലീസ് പിടികൂടിയത്. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച

Read More