back to homepage

World News

അയോധ്യ കേസില്‍ വിധി നാളെ; രാജ്യത്ത് അതീവസുരക്ഷ 0

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ലെ സു​പ്ര​ധാ​ന​വി​ധി സു​പ്രീം​കോ​ട​തി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നാ​ളെ രാ​വി​ലെ 10.30ന് ​വി​ധി പ്ര​സ്താ​വം ന​ട​ത്തും. കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്.

Read More

പ്രസംഗത്തിനിടയിൽ കുഴഞ്ഞു വീണ കർത്തൃദാസൻ നിത്യതയിൽ 0

ദുബായ്:- ഗൾഫിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമമായ ദി പെന്തെക്കോസ്ത് മിഷൻ(ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) മിഡിൽ ഈസ്റ്റ് സെന്റർ കൺവെൻഷന്റെ ആദ്യ ദിനമായ ഇന്ന് (2019 നവംബർ 5) മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടിരുന്ന ശ്രീലങ്കൻ സെന്റർ പാസ്റ്റർ ആൻഡ്രൂസ് പാക്യനാഥൻ തളർന്ന് വീണതിനെ

Read More

എ ജിയിൽ റ്റി.ജെ. ഗ്രൂപ്പ് പിളർന്നു; നാല് പ്രസ്ബിറ്റർമാർ മൂന്നാം ഗ്രൂപ്പിലേക്ക് 0

മാവേലിക്കര: മൂന്ന് പതിറ്റാണ്ട് മുമ്പ് ഏ.ജി. മലയാളം ഡിസ്ട്രിക്ടിൽ വിഭാഗീയതയുടെ രാഷ്ട്രീയ തന്ത്രം കൊണ്ടു അധികാരത്തിലേക്കുയർന്ന പാസ്റ്റർ റ്റി.ജെ. ശാമുവേലിന്റെ ഗ്രൂപ്പ് രണ്ടായിപിളർന്നു. ഇനിയുള്ള മലയാളം ഡിസ്ട്രിക്ട് തെരഞ്ഞെടുപ്പുകളിൽ ഒരിക്കലും ഒരു വിജയ സാധ്യത റ്റി.ജെ.ക്കില്ലെന്ന് തിരിച്ചറിഞ്ഞ റ്റി.ജെ. പക്ഷത്തെ പ്രമുഖരായ

Read More

ഡല്‍ഹിയില്‍ പൊലിസ് സമരം അവസാനിപ്പിച്ചു 0

ന്യൂ​ഡ​ല്‍​ഹി: അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രാ​യ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ 11 മ​ണി​ക്കൂ​ര്‍ നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പോ​ലീ​സ് നേ​തൃ​ത്വം ന​ല്‍​കി​യ ഉ​റ​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര്‍​ക്ക് 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​റ​പ്പാ​ക്കും. പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല

Read More

ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവെക്കില്ല 0

ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍) ഇന്ത്യ ഒപ്പുവെക്കില്ല. ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചു. ചൈനയില്‍ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉള്‍പ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ്

Read More

ഡി. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു 0

ഹരിപ്പാട്: ചേപ്പാട് മണിയിലേത്ത്‌ ടോം വില്ലയിൽ തോമസ്. ഡി (57) (നങ്ങ്യർകുളങ്ങര പോസ്റ്റ്‌ ഓഫീസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ചില ദിവസങ്ങളായി ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇന്ന് അമൃതഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രുക്ഷ വ്യാഴം (07/11/19) രാവിലെ 10:00ന്

Read More

ഡോ.ജോർജ്ജ്‌ കോവൂരിനുവേണ്ടി വിശ്വാസികളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു. 0

തൃശൂർ: പ്രശസ്ത ന്യൂറോ സർജനും പരേതയായ സിസ്റ്റർ മേരി കോവൂരിന്റ മകനുമായ ഡോ. ജോർജ്ജ്‌ കോവൂർ ഉദരസംബന്ധമായ ക്യാൻസറിന്റെ രോഗത്താൽ വളരെ അത്യാസന്ന നിലയിൽ വെല്ലൂർ സി.എം.എസ് ആശുപത്രിയിലായിരിക്കുന്നു. ദൈവമക്കളുടെ അടിയന്തര പ്രാർത്ഥന അപേക്ഷിക്കുന്നു.

Read More

കാക്കി ഡാം തകരുമെന്ന പ്രവചനം ; കേസെടുക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം 0

പത്തനംതിട്ട : കാക്കി ഡാം തകരുമെന്ന് വ്യാജ വാർത്ത നൽകിയ വിജയ ഗോപാൽ, വേലൂർ പതാലിൽ , അയിരൂർ എന്നയാൾക്കെതിരെയും ഈ വാർത്ത സത്യമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസുകൾ എടുക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പോലീസിന് നിർദേശം

Read More

കെ.പി.യോഹന്നാന്റെ അമേരിക്കൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പില്‍ 0

സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് ഡോളര്‍ ദുരുപയോഗം ചെയ്തതിന് ബിഷപ്പ് കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ അമേരിക്കയില്‍ കേസ് ഒത്തുതീര്‍പ്പാക്കി. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ്

Read More

പാകിസ്ഥാനില്‍ ട്രെയിനിന് തീ പിടിച്ചു 65 മരണം 0

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക്​ സമീപം ട്രെയിനിന്​ തീപിടിച്ച്‌​ 65 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക്​ പോവുകയായിരുന്ന തെസ്​ഗാം ട്രെയിനിലാണ്​ അപകടമുണ്ടായത്​. ട്രെയിനിനുള്ളില്‍ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്​റ്റൗ പൊട്ടിത്തെറിച്ചാണ്​ തീപിടുത്തമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ ട്രെയിനിന്റെ മൂന്ന്

Read More