ദിവസങ്ങളുടെ വ്യതാസത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ നിത്യതയിൽ പ്രവേശിച്ചു.

ദിവസങ്ങളുടെ വ്യതാസത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ നിത്യതയിൽ പ്രവേശിച്ചു.
April 18 19:06 2021 Print This Article

പത്തുദിവസത്തെ ഇടവേളയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് മൂലം മരണപ്പെട്ടു. ഇൻഡോറിൽ പെന്തക്കോസ്ത്‌ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ പാസ്റ്റർ. എ ജെ സാമുവേൽ (87) ഈ മാസം 7 ന് നിത്യതയിൽ പ്രവേശിച്ചു. 16 ന് അദ്ദേഹത്തിന്റെ മകൻ ജോൺസൺ സാമുവേലും (50) 17 ന് പാസ്റ്റർ എ ജെ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മയും (82) നിത്യതയിൽ പ്രവേശിച്ചു. മാതാവിന്റേയും മകന്റേയും സംസ്കാരം ഇൻഡോറിൽ നടക്കും. കുമ്പളാംപൊയ്‌ക ആനക്കുഴിക്കൽ കുടുംബാംഗങ്ങളാണ് ഇവർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.