എത്ര എത്ര മധുര സ്മരണകൾ….

എത്ര എത്ര മധുര സ്മരണകൾ….
April 18 19:12 2022 Print This Article

ഇതിൽ MA യെ കാണുമ്പോൾ അഗാധഗർത്തം (സദ്ദാമിന്റെ എണ്ണക്കിണർ ) വെട്ടുക്കിളി (ഹെലികോപ്റ്റർ),വായിൽ കുന്തം പിടിച്ച കുതിര (പാറ്റൺ ടാങ്ക് ) , ട്രാൻസ്‌ജെൻഡർ (വാഹനാപകടങ്ങൾ ട്രാൻസ് നാരങ്ങാ ഉരുട്ടുന്നതുകൊണ്ട് ), പിച്ചക്കാശ്(വിശ്വാസികളുടെ സ്തോത്രകാഴ്ച കാശ് ),പിന്നെ അഞ്ചു നോട്ടെണ്ണൽ മെഷീൻ പോരാഞ്ഞിട്ട് ജപ്പാനിലെ പുതിയ മെഷീൻ വാങ്ങാനുള്ള ആഗ്രഹവും…… യു കെ യിലെ രാജകുടുംബത്തിലെ അംഗങ്ങൾ രാത്രിയിൽ ഓന്തായി മാറി പ്രധാന റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്…. അങ്ങനെ കുറെ ഏറെ ഓർമ്മകൾ..

ഫിന്നി അണ്ണനെ കാണുമ്പോ.. അപസ്മാര രോഗികളുടെ ഉരുളലും, പുന്നക്കാ പറിക്കൽ മത്സരം (കസേര, ഫാൻ എന്നിവ എടുത്തോണ്ട് സ്റ്റേജിലോട്ടുള്ള ഓട്ടം ) ഓർമ്മവരും.

റൈസൺ മോനെ കാണുമ്പോ… ഗദര ദേശത്തെ ലഗ്യോൻ (സെമിത്തേരിയിലെ നാടകം ),ഗ്രഹാം സ്റ്റെയിൻസിന്റെ കല്ലറയിൽ കമഴ്ന്നു കിടന്നു മണ്ണുവാരി എറിഞ്ഞു കരയുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെ. സീസൺ കള്ള പ്രവചനം ഒക്കെ ഓർമ്മവരും.
പിന്നെ ബിജി അഞ്ചൽ എന്ന മറ്റൊരു ഫ്രോഡ്. ബാംഗ്ലൂർ മുത്തപ്പന്റെ ക്ലബ്ബിൽ കുപ്പിവെള്ളം എറിഞ്ഞു നടത്തിയ ഡിജെ ഒന്നും ആർക്കും മറക്കാൻ ഒക്കില്ല. അവന്റെ ഫോട്ടോ എങ്ങും വെയ്ക്കില്ല….

അങ്ങനെ എത്ര എത്ര മധുര സ്മരണകൾ….

വീഡിയോ കണ്ടു വിലയിരുത്താം.

കൊറോണ സമയം ഈ കാട്ടു കള്ളന്മാർ ഒക്കെ മാളത്തിൽ ആയിരുന്നു… ഇപ്പോൾ വീണ്ടും യാതൊരു ഉളുപ്പും ഇല്ലാതെ ജനത്തെ വഞ്ചിക്കാൻ ഇറങ്ങിയിട്ടുണ്ട്….. പക്കാ കള്ളന്മാർ…. ഇവനെ ഒന്നും അടിച്ച മുറ്റത്തു കയറ്റരുത്.. തന്നെയുമല്ല ഇവന്റെ ഒന്നും ഒരു ഉടായിപ്പ് പരിപാടിക്കും ആരും പോയി വീഴരുത്… അറിവിൽ പെട്ട ആരേലും പോകുന്നെങ്കിൽ തടയണം.. ഈ ഊരാക്കുടുക്കിൽ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മളോ പെട്ടുപോകരുത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.