back to homepage

USA NEWS

ടെക്‌സാസില്‍ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു 0

ഷുഗര്‍ലാന്‍ഡ്, ടെക്‌സസ്: ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു. ഒരു എനര്‍ജി കമ്പനിയുടെ ഡയറക്ടര്‍ ശ്രീനിവാസ് നകിരേകാന്തി (51) ഭാര്യ ശാന്തി (46) എന്നിവരാണു മരിച്ചത്. തലക്ക് വെടിയേറ്റ് ശാന്തിയുടെ ജഡം വീടിനു പുറത്ത് ഡ്രൈവ് വേയിലായിരുന്നു. നെഞ്ചില്‍

Read More

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 0

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു. മെ​ക്സി​ക്ക​ന്‍ മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക വി​ഷ​യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ട്രം​പി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് വൈ​റ്റ്ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ പ​ണി​യു​മെ​ന്ന

Read More

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്തരിച്ചു 0

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷ്(സീനിയര്‍ ബുഷ്) അന്തരിച്ചു. 94 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായ ബുഷ് 1989 മുതല്‍ നാല് വര്‍ഷമാണ് അമേരിക്ക ഭരിച്ചത്. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷിന്റെ

Read More

ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി, സെനറ്റില്‍ ഡ‌െമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം 0

വാഷിംഗ്ടന്‍:അമേരിക്കയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്സില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി

Read More

ഫ്ളോ​റ​ന്‍​സ് ചു​ഴ​ലി​ക്കാ​റ്റ്: മ​ര​ണം 31 0

വി​ല്‍​മിം​ഗ്ട​ണ്‍: ഫ്ളോ​റ​ന്‍​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​ക്കി​യ പേ​മാ​രി​യും പ്ര​ള​യ​വും ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. ഇ​രു​ക​രോ​ളൈ​ന​ക​ളി​ലും വി​ര്‍​ജി​നി​യ​യി​ലും ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​തി​ന​കം കു​ഞ്ഞു​ങ്ങ​ള​ട​ക്കം 31 പേ​ര്‍​ക്കു ജീ​വ​ഹാ​നി നേ​രി​ട്ട​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​പ്പെ​ട്ടു സാ​ധാ​ര​ണ കാ​റ്റ് മാ​ത്ര​മാ​യി മാ​റി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും

Read More

ഫ്‌ളോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് മരണം 0

വാഷിങ്ടണ്‍: യു.എസ് സ്റ്റേറ്റായ ഫ്‌ളോറിഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ ഇന്ത്യക്കാരിയുള്‍പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 19കാരിയായ നിഷ സെജവാള്‍ ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. ജോര്‍ജ് സാന്‍ഷ(22), റാല്‍ഫ് നൈറ്റ്(72) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. ഒരാള്‍ കൂടിയുണ്ടാകാമെന്ന നിഗമനത്തില്‍

Read More

ട്രംപ് സര്‍ക്കാരിന്റെ യാത്രാവിലക്കിന് യുഎസ് സുപ്രീംകോടതിയുടെ അനുമതി 0

വാഷിങ്ടണ്‍: ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് കഴിഞ്ഞ ജൂണില്‍ ട്രംപ്

Read More

ടെക്‌സാസില്‍ ഹൈസ്‌കൂളില്‍ വെടിവെയ്പ്പ്: പത്ത് പേര്‍ കൊല്ലപ്പെട്ടു 0

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മരിച്ചവരിലധികവും വിദ്യാര്‍ഥികളാണ്. ടെക്‌സസിലെ സാന്റഫേ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൗത്ത് ഹൂസ്റ്റണില്‍ നിന്ന് 65

Read More

പാസ്റ്റർ പ്രിൻസ് തോമസ് ഫ്ളോറിഡയിൽ പ്രസംഗിക്കുന്നു 0

ഒർലാന്റോ: ഫ്ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സുവിശേഷയോഗത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. മെയ് 1 ചൊവ്വ, 2 ബുധൻ തീയതികളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗത്തിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ്

Read More

കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; കൊലക്കുറ്റത്തിനു മലയാളി നഴ്സ് യുഎസില്‍ അറസ്റ്റിൽ 0

ചിക്കാഗോ : കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി നഴ്സായ യുവതി ചിക്കാഗോയില്‍ അറസ്റ്റിലായി. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളായ ടീനാ ജോണ്‍സ് ആണ് അറസ്റ്റിലായത് . ടീന ജോണ്‍സിന് എതിരെ

Read More