UPFK എന്നാൽ എന്താണ് ?

UPFK എന്നാൽ എന്താണ് ?
September 05 12:14 2017 Print This Article

കുവൈറ്റിലെ പെന്തക്കോസ്ത് സഹോദരങ്ങളെ കുവൈറ്റിൽ ഐക്യ പെന്തക്കോസ്ത് എന്ന് പറഞ്ഞു ഒരു പ്രസ്ഥാനം ഉള്ളത് ആയി നിങ്ങൾക്ക് അറിയാമല്ലോ.

പെന്തക്കോസ്ത് സമൂഹത്തിനു മാത്രമായി എന്നാണല്ലോ പറയുന്നത്. അതിൽ ചില സഭകൾ ആഭരണം ഉപയോഗിക്കാൻ സമ്മതിക്കുന്ന സഭകളും ദൈവ വചനത്തിന് വിപരീതമായി എന്തു കാട്ടിയാലും കുഴപ്പം ഇല്ലത്ത സഭകൾ ആണ്‌ (ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, ശാരോൻ പെന്തക്കോസ്തൽ ചർച്ച് ). നമ്മുടെ പിതാക്കൻമാർ നമുക്ക് കാണിച്ച മാതൃക വിട്ടു ഇങ്ങനെ ഉള്ള സഭകളുടെ കൂടെ വിശുദ്ധിയിലും വേർപാടിലും ദൈവത്തെ ആരാധിക്കുന്ന സഭകൾ ചേരുന്നത് ശരിയാണോ ?

അങ്ങനെ ആണങ്കിൽ ഐപിസി യുടെയും ചർച് ഓഫ് ഗോഡിന്റെയും ശാരോണിന്റെയും മറ്റു എല്ലാ സഭകളുടേയും വിശ്വാസികൾക്കും ആഭരണം ഉപയോഗിക്കാൻ അവസരം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം വിശുദ്ധി വേർപാട് എന്ന് പറഞ്ഞു വിശ്വാസികളെ പൊട്ടരാക്കരുത് എന്നാണ് പടയാളിക്ക് പറയുവാനുള്ളത്.

UPFK കൊണ്ടു എന്താണ് ഗുണം, ആർക്കാണ് ഗുണം? ചിലർക്ക് ഇലക്ഷനിൽ ജയിക്കാനും, സ്വന്തം കാര്യ സാദ്ധ്യത്തിനും വേണ്ടി മാത്രം സൃഷ്ട്ടിച്ച ഒന്നാണ് എന്നാണു കുവൈറ്റിൽ നിന്നും കിട്ടിയ വാർത്തകൾ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.