back to homepage

Uncategorized

ഐ. പി. സി പ്രസ്ഥാനവും വിദേശ ഫണ്ടും FCRA അക്കൗണ്ട്‌ ഊരാ കുടുക്കിൽ. 0

2017 ജൂലൈ മാസം തുടങ്ങി പടയാളി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു വിഷയം ആയിരുന്നു ഐപിസിയുടെ എഫ്‌ സി ആർ എയും, വക മാറ്റി ചിലവാക്കലും. ഇതൊന്നും വിശ്വസിക്കാൻ ആരും തയ്യാറായില്ല, അല്ലെങ്കിൽ പടയാളി വ്യാജം പരത്തുന്നു എന്ന് ഈ പോഴന്മാർ പറഞ്ഞു

Read More

ഭീതി വിതച്ച്‌ ബ്ലീഡിങ് ഐ ഫിവര്‍ 0

ന്യൂയോര്‍ക്ക്: ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലാണ് ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നത്. ഇതിനകം മൂന്നു പേര്‍ മരിച്ചു. രണ്ടു വര്‍ഷം മുമ്ബ് ആഫ്രിക്കയില്‍ വ്യാപിച്ച എബോളയേക്കാള്‍ ഗുരുതരമാണ് ബ്ലീഡിങ് ഐ

Read More

ഐപിസി കേരളാ സ്‌റ്റേറ്റ് മറുപടി പറയണം 0

കഴിഞ്ഞ കാലങ്ങളിൽ സത്യത്തിലും ആത്മാവിലും ആരാധിച്ചിരുന്ന ഐപിസി സഭ ലക്‌ഷ്യം തെറ്റി ഓടാൻ തുടങ്ങിയിട്ട് കാലം കുറച്ചു ആയി. അത് സാമ്പത്തിക അഴിമതി, ഇലക്ഷൻ അഴിമതി, ദുരുപദേശക്കാരെ പ്രോത്സാഹിപ്പിക്കൽ, നാലാം കിട കൂട്ടുകെട്ട് ഒക്കെ ഉണ്ടാക്കി സത്യം പറയുന്നവർക്ക് എതിരെ അപവാദങ്ങൾ

Read More

അമേരിക്കയിലെ അര നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഇനി ഹിന്ദുക്ഷേത്രം 0

ഡെലവെര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമാക്കി മാറ്റി. ഡെലവെറിലെ ബേയറിലുള്ള 50 വര്‍ത്തോളം പഴക്കമുള്ള പള്ളിയാണ് ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാമി നാരായണ്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടന ആണ് ക്രിസ്ത്യന്‍ പള്ളി വാങ്ങി സ്വാമിനാരായണ്‍ ക്ഷേത്രമാക്കി

Read More

ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റ്: 132 മരണം 0

മ​നി​ല: തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ ടെ​മ്ബി​ന്‍ കൊ​ടു​ങ്കാ​റ്റി​ല്‍​പ്പെ​ട്ട്​​ 132 പേ​ര്‍ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും ഡ​സ​ന്‍​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ദ്വീ​പാ​യ മി​ണ്ട​നാ​വോ ദ്വീ​പി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച കൊ​​ട​ു​ങ്കാ​റ്റ്​ വീ​ശി​യ​ട​ി​ച്ച​ത്. ടു​ബോ​ഡ്​ ന​ഗ​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ദ​ലാ​മ

Read More

2 ജി സ്പെക്‌ട്രം അഴിമതി; എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി 0

ദില്ലി: വിവാദമായ 2 ജി സ്പെക്‌ട്രം അഴിമതി കേസില്‍ ആദ്യ വിധി വന്നു. കേസ്സില്‍ ഉള്‍പ്പെട്ട പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കെയാണ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ പ്രാധാന്യമുളള വിധി വന്നത്. മാനദണ്ഡങ്ങള്‍

Read More

ഷെറിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാന്‍ അനുവാദമില്ല 0

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി എടുത്തു കളഞ്ഞു. വളര്‍ത്തു മകളായ ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിനി മാത്യൂസിനും വെസ്ലി മാത്യൂസിനുമാണ്

Read More

വാട്ട്സ് ആപ്പ് നിരോധിച്ചുകൊണ്ട് ഇന്ത്യാ പെന്തക്കോസ്തു സഭ 0

ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഐ.പി.സി പ്രസിഡന്റ് ജേക്കബ് ജോൺ ഇന്ന് ഉച്ചക്ക് വാട്ട്സ്ആപ്പ് നിരോധിച്ചുകൊണ്ട് കൗൺസിൽ യോഗത്തിൽ വിജ്ഞാപനം ഇറക്കി. അദ്ദേഹത്തിനെതിരെയും ഐ.പി.സി ക്കെതിരെയും നടത്തുന്ന പ്രചരണങ്ങൾ നിമിത്തം അദ്ദേഹത്തിന് വിദേശത്ത് പോകാനോ, പണം പിരിക്കാനോ കഴിയുന്നില്ല എന്നതാണു കരണം. വിദേശ

Read More

ശശീന്ദ്രനെതിരായ പെണ്‍കെണിക്കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു 0

മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരായ പെണ്‍കെണിക്കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഉദ്ഘാടന ദിവസം തന്നെ മംഗളം ചാനലിന്റെ റേറ്റിങ് കൂട്ടുവാനായി നടത്തിയ ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതെന്ന് ജസ്റ്റിസ് പി എസ് ആന്റണി

Read More

‘ യേശു വിളിക്കുന്നു’ എന്ന ഗാനവുമായി നിറകണ്ണുകളോടെ കാരി അണ്ടര്‍വുഡ് ലാസ് വേഗസില്‍ 0

ലാസ് വേഗസിലെ സംഗീത നിശക്കിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടന്ന 51-മത് കൗണ്ടി മ്യൂസിക്ക് അസോസിയേഷന്‍ (CMA) അവാര്‍ഡ് ദാനത്തില്‍ മുഴങ്ങിയത് യേശുനാമം. നവംബര്‍ 8ന് ടെന്നസ്സിയിലെ നാഷ് വില്ലേയിലുള്ള ബ്രിഡ്ജ്സ്റ്റോണ്‍ അറേനയില്‍ വെച്ചായിരുന്നു അവാര്‍ഡ് നിശ അരങ്ങേറിയത്. “അമേസിംഗ്

Read More