back to homepage

Uncategorized

വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് കസ്റ്റഡിയില്‍, അറസ്റ്റ് രേഖപ്പെടുത്തും 0

കോട്ടയം: പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി. കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പൊലീസ് പിസി

Read More

പ്രിയപ്പെട്ട പിണറായി സഖാവും കൊടിയേരി ബാലകൃഷ്ണൻ സഖാവും വായിച്ച് അറിയുന്നതിന് 0

നിങ്ങൾ രണ്ടുപേരും ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയിരിക്കുന്നു എന്ന് അറിയുന്നു. കേരളത്തിലും ഇന്ത്യയിലും കിട്ടാത്ത നല്ല ചികിത്സ സമ്പ്രദായങ്ങൾ അവിടെയുള്ള അതിനാൽ നിങ്ങൾക്ക് നല്ല ചികിത്സ കിട്ടി വേഗം സുഖമായി നാട്ടിലേക്ക് വരുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകട്ടെ എന്നും തുടർന്ന് ദീർഘനാൾ ദീർഘായുസ്സോടെ ഇരിക്കട്ടെ

Read More

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തിൽ നിയന്ത്രണം രണ്ടു ദിവസത്തേക്ക് 0

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്കെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ

Read More

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു 0

ന്യൂഡല്ഹി: രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകള് വര്ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്ന്നു.ഡല്ഹിയില് കഴിഞ്ഞ ദിവസം 1011 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്ച്ചയായ ദിവസങ്ങളില്

Read More

യുക്രൈനിലെ അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണശാലയില്‍ ബോംബാക്രമണം നടത്തി റഷ്യ 0

കീവ്: യുക്രൈനിലെ മരിയുപോളിലെ അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അസോവ്സ്റ്റല്‍ ഉരുക്ക് നിര്‍മാണ ശാലയില്‍ റഷ്യ ബോംബിട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച്‌ രണ്ട് മാസം പിന്നിടുമ്ബോള്‍ യുക്രൈനില്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. യുക്രൈന്‍ സിവിലിയന്‍മാര്‍ അഭയം

Read More

കോവിഡ് 19 തമിഴ്നാട്ടിലും നിയന്ത്രണം ശക്തമാക്കി 0

കോവിഡ് 19കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും നിയന്ത്രണം ശക്തമാക്കി. വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് മാസ്ക്നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കാനും സംസ്ഥാനത്തുടനീളം നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.പൊതുസ്ഥലത്ത് മാസ്ക്

Read More

കോവിഡ് നാലാം തരംഗം; തയ്യാറായിരിക്കണമെന്ന് ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞന്‍ 0

ഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് കേസുകളില്‍ ഗണ്യമായി കുറവ് വന്നെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രോഗവ്യാപനം വര്‍‌ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. എന്നാല്‍ ആരോഗ്യമുള്ള സമയത്ത് കൊവിഡ് പിടിപ്പെടുന്നതാണ് കുട്ടികള്‍ക്ക് നല്ലതെന്ന് ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞനായ ഡോക്‌ടര്‍ ഗഗന്‍ദീപ് കംങ് പറയുന്നു. കൊവിഡ് രോഗബാധിതരാകുന്ന കുട്ടികളില്‍

Read More

ദക്ഷിണാഫ്രികയില്‍ പ്രളയത്തില്‍ 341 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി 0

ജോഹനാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രികയിലെ വെള്ളപ്പൊക്കത്തില്‍ 341 പേരോളം മരിച്ചതായി സര്‍കാര്‍ അറിയിച്ചു, വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഈ ആഴ്ച ആദ്യമാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരദേശ പ്രവിശ്യയില്‍ വെള്ളപ്പൊക്കമുണ്ടായത്. ‘പ്രളയം 40,723 ആളുകളെ ബാധിച്ചു,

Read More

ഐഫോൺ 13 ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു 0

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുകയും സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് ശക്തി പകരുന്നതുമാണ്. ആഗോള നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ വലിയൊരു

Read More

പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 0

പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎൽ-എൻ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Read More