ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് താരങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി .ആറുമണിക്ക് ഹരിദ്വാറില്‍ മെഡലുകള്‍ ഒഴുക്കുമെന്നാണ് പ്രഖ്യാപനം.ഇന്ത്യ ഗേറ്റില്‍ നിരാഹാരം ഇരിക്കുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ വീണ്ടും സംഘർഷം. ഒരാൾ കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കഴിഞ്ഞ ദിവസം മേഖലയിൽ മൂന്ന് വീടുകൾക്ക് തീവെച്ചിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായത്. പകരമായി നാല് വീടുകൾക്ക് ഇന്ന് തീവെച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ
ഇംഫാല്‍: മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യന്‍ പള്ളികളെന്ന് റിപ്പോര്‍ട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തുവിട്ടത്. തീവെക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്. മേയ് മൂന്നിന്
ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന് നിര്‍ണായക അധികാരങ്ങള്‍ നല്‍കിയ സുപ്രീംകോടതി വിധി വെട്ടാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച കേന്ദ്ര നീക്കത്തെ പ്രതിപക്ഷ ഐക്യത്തിനായി ഉപയോഗിക്കാന്‍ കക്ഷികള്‍. ഞായര്‍ രാവിലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹിയിലെത്തി കണ്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ
സ്റ്റെഫി തോമസ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. ചേർത്തല കുന്നെവെളി തോമസിന്റെയും മേരിയുടേയും മകളായ സ്റ്റെഫി ചേർത്തല എജി സഭാംഗമാണ്. ചേർത്തല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.
തിരുവനന്തപുരം:എസ്‌എസ്‌എല്‍സി പരീക്ഷഫലം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി പ്രഖ്യാപിച്ചു. 4,17,864 പേരാണ് പരീക്ഷ ജയിച്ചത്. അതായത് 99.70% ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ 0.15% വര്‍ധനവാണ്. 4,19,363 പേരാണ് ഈ വര്‍ഷം ആകെ പരീക്ഷ
പ്രസിഡൻറ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയ മുൻ പ്രസിഡൻറ് ജേക്കബ് ജോൺ, കർണാടക സ്‌റ്റേറ്റ് പ്രസിഡൻറായ കെ.എസ് ജോസഫ്, ഈസ്റ്റേൺ റീജിയൻ പ്രസിഡൻറായ ജോസഫ് വില്യംസ് തുടങ്ങി അഞ്ച് സ്ഥാനാർത്ഥികളുടെയും പത്രികകൾ തള്ളിയവയിൽ ഉൾപ്പെടുന്നു. ജനറൽ സെക്രട്ടറി സാം ജോർജ്, മുൻ ജനറൽ
ന്യൂഡൽഹി: ജന്തർമന്ദിറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്യത്തിന്റെ യശസ്സ് ഉയർത്തിയവരാണ് ഗുസ്തിതാരങ്ങൾ. അവർ അപമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുസ്തിഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണ്.
മെയ് 17- നു നടത്താനിരുന്ന ഐപിസി ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാ കോടതി സ്റ്റേ ചെയ്തു. ഇന്നാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഐപിസി ജനറൽ കൗൺസിൽ അംഗം ജോയി താനുവേലിയാണ് നിയമലംഘനം നടത്തി പ്രഖ്യാപിച്ച