ഡാളസിലെ മുന്തിയ ഐപിസി സഭ പിളർപ്പിലേക്ക്.

ഡാളസിലെ മുന്തിയ ഐപിസി സഭ പിളർപ്പിലേക്ക്.
November 27 09:40 2020 Print This Article

അമേരിക്കയിലെ പ്രമുഖ പാർട്ടികൾ തമ്മിലുള്ള ചേരിപ്പോരിനെ വെല്ലുന്ന വിധമാണ് ഡാളസ്സിലെ പ്രമുഖ ഐപിസി സഭയിലെ ചേരിത്തിരിവും കക്ഷി രാഷ്ട്രീയവും. സഭയ്ക്കുള്ളിലെ തൊണ്ടതൊറ ക്കലിനും വാതിൽ ചവിട്ടിപ്പൊളിക്കലിനും ശേഷം ഇപ്പോൾ വാട്സ്ആപ്പ് വഴിയും തപാൽ വഴിയുമാണ് ഏറ്റുമുട്ടലുകൾ. ഒരു കൂട്ടർ ജനാധിപത്യപരമായി പോകാൻ ആഗ്രഹിക്കുമ്പോൾ മറ്റേ കൂട്ടർക്കു ഫാസിസ മുറകളാണത്രേ പ്രീയം. അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ ആളുകൾ സെക്രട്ടറി ആവും ട്രഷറർ ആവും കമ്മിറ്റി മെമ്പർസ് ആവും നിങ്ങൾക്ക് വേണമെങ്കിൽ വന്നിരിക്കാം, ആരാധിച്ചിട്ട് മടങ്ങിപ്പോവാം. ഇതാണ് ഫാസിസ്റ്റ് ക്രിമിനലുകളുടെ നിലപാടുകൾ. ഈ കിങ്കരന്മാരുടെ അടിച്ചമർത്തലുകൾ നടപ്പിലാക്കാൻ വേണ്ടിയുള്ള പുതിയ നൂലാണ് വാട്സ്ആപ്പ് ഊമ സന്ദേശങ്ങൾ. ബലൂൺ വയറൻ മോനൂസും പൊങ്ങപ്പോഴൻ പഞ്ചായത്ത് മെമ്പർ കരിവണ്ടും, പെണ്ണുപിടിയൻ ധർമ്മജനും ഗൾഫിൽ നിന്നും ഇറക്കുമതിചെയ്ത സിമന്റും പിന്നെ വാപോയ കോടാലി കൊച്ചൊരു മോനും (ഇവന്റെ രാസലീലകൾ പുറകാലെ) ആണ് പ്രധാനമായും ഫാസിസ്റ്റ് വീരൻമാർ മുൻപിൽ ഇറക്കി കളിപ്പിച്ചു കൊണ്ടിരിക്കുന്ന കാലാളുകൾ.

ഇതിൽ പഞ്ചായത്ത് മെമ്പർ ഈയുള്ളവനെ ഒതുക്കി ഉത്തരത്തിൽ വെച്ചിരിക്കുകയാണ് എന്നാണ് വാർത്ത പറഞ്ഞു പരത്തിയിരിക്കുന്നത്. സഭ വിഭജിക്കപ്പെടാതെ സാമാന്യം ന്യായമായ രീതിയിൽ കാര്യങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പിനെ സഭയിൽ യാതൊരു ഗ്രൂപ്പും ഇല്ലാത്ത പൊതുജനങ്ങളുടെ മുമ്പിൽ കുറ്റവാളികളാക്കി ചിത്രീകരിക്കുവാനാണ് ഈ ഫാസിസ്റ്റ് വീരന്മാരുടെ ശ്രമം. ഇവന്മാർ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ ഊമക്കത്തുകൾ എഴുതി വിശ്വാസികളുടെ ഭവനങ്ങളിലെ പോസ്റ്റൽ ബോക്സുകളിൽ എത്തിക്കുന്നു. എന്നിട്ടതു സഭയിലെ സെക്രട്ടറിയുടെയും കൂട്ടരുടേയും തലയിൽ ചുമത്തുന്നു. ഇവന്മാരുടെ നിബന്ധനകൾ അനുസരിക്കാൻ കൂട്ടാക്കാത്തവർ സഭ വിട്ടു പൊക്കോണമത്രെ. ചുരുക്കം പറഞ്ഞാൽ സഭ വിട്ടു പോകുവാനുള്ള എല്ലാ കുടിലബുദ്ധികളും ചെയ്തു വെച്ചിട്ട് മനസ്സു മടുപ്പിച്ച് സ്വയം ഇറങ്ങിപ്പോകുന്ന അവസ്ഥയിലെത്തുമ്പോൾ സഭ രണ്ടാക്കി എന്ന് പറഞ്ഞ് മറുകക്ഷിയെ പുറത്താക്കാനുള്ള ആസൂത്രിതമായ ശ്രമം മാത്രം. ഒന്നിലും പെടാത്ത പാവം പിടിച്ച വിശ്വാസികൾ വന്നിരുന്ന് വീണ്ടും ആരാധിക്കുകയും ചെയ്യും കട്ടുറുമ്പുകൾ പോയിക്കിട്ടുകയും ചെയ്യും.
മദ്യപാനികളെയും, പെണ്ണു പിടിയന്മാരെയും, വ്യഭിചാരികളും, അന്തി ചന്തയിലെ തെറിയന്മാരെക്കാൾ കഷ്ടമായി സഭയിൽ തെറി വിളിക്കുന്നവന്മാരേയും, സ്വന്തം സഭയുടെ പ്രോപ്പർട്ടി തൊഴിച്ചു നശിപ്പിക്കുന്നവന്മാരും, സഭയുടെ ടാക്സ് ഐഡി ഉപയോഗിച്ചു സ്വന്തം വീടുകളിലേക്ക് വീട്ടുപകരങ്ങൾ വാങ്ങി ടാക്സ് വെട്ടിച്ചവരും, നാട്‌ നീളെ വസ്തു വാങ്ങി കമ്മീഷൻ അടിച്ചവരും പിന്നീട് വിറ്റ് കമ്മീഷൻ അടിച്ചുമാറ്റാൻ കാത്തിരിക്കുന്നവരും ഇങ്ങനെ അനീതിയും അക്രമണവും കാണിക്കുന്ന വ്യഭിചാരികളെയും മദ്യപന്മാരെയും വെറിക്കൂത്തുകാരേയും നിലയ്ക്ക് നിർത്താൻ സഭാ പാസ്റ്റർക്കോ, നേതൃത്വത്തിനോ കഴിയാതെപോയതും സഭാ പാസ്റ്റർ ഇങ്ങനെയുള്ള ആഭാസന്മാരെ താലോലിച്ചതുമാണ് ഇപ്പോൾ ഈ സഭയുടെ അവസ്ഥയ്ക്ക് കാരണം.
സഭ ദൈവത്തിന്റെയാണ്. അത് തകർക്കുന്നവന്മാരും, പൊളിച്ചു രണ്ടാക്കാൻ ശ്രമിക്കുന്നവന്മാരും ഓർത്തോ. നിന്റെ ഒന്നും തലമുറകൾ ഗുണം പിടിക്കില്ല. ഇവന്റെയൊക്കെ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയമാതിരിയാണ് ചില അവന്മാരുടെ സഭയോടുള്ള പെരുമാറ്റം.

നാളുകൾ കൊണ്ട് വളർന്നുവന്ന സഭ (വളർത്താൻ ഇവന്മാരുടെ തന്തമാരൊന്നും ഒരുതുള്ളി വിയർപ്പ് ഒഴിക്കിയിട്ടുമില്ല ) ഇപ്പോൾ പൊളിച്ചു രണ്ടാക്കി കള്ളുകുടിയന്മാരുടെയും വ്യഭിചാരികളുടെയും ക്ലബ് ആക്കുന്നതിൽ പടയാളിക്ക് ഒട്ടും താല്പര്യവുമില്ല.

സഭ പൊളിച്ചു രണ്ടാക്കി ചിലർ ഒരു പകുതികൊണ്ട് പോകുന്നതിനെതിരെ സഭയിലെ ചില വിശ്വാസികളുടെ പ്രതികരണം വാട്സാപ്പിൽ പരക്കുന്നുണ്ട്. അതിൽ ചിലത് താഴെ.

“ ഡിസംബർ 31 നു മുൻപ് ഐപിസി ഹെബ്രോൻ പൊട്ടിക്കുന്നതിനു പിന്നിലെ അജണ്ട എന്തു? സഭ ബോർഡ് കൂടണ്ട, ജനറൽ ബോഡി വെയ്‌ക്കേണ്ട ,സഭ ബോർഡ് അറിയാതെ ചെയ്യുന്ന കാര്യങ്ങൾ, സഭക്ക് വാങ്ങിയ വസ്‌തുക്കളുടെ അഴിമതി, കമ്മീഷൻ ആർക്കു ഒക്കെ പോയി, സഭാ ട്രസ്റ്റികൾ അറിയാതെ വസ്തുക്കൾ ഒന്നു യൂദായും രണ്ടു യൂദായും ഒപ്പിട്ടു വാങ്ങിക്കുന്നു. അതിനു സെക്ടറി കൂട്ട് നിൽക്കുന്നു . മില്ലർ പ്രോപ്പർട്ടിക്കു 2 .6 മില്യൺ കിട്ടും എന്ന് പറഞ്ഞു സഭാജനങ്ങളെ പറഞ്ഞു പറ്റിച്ചിട്ടു ഇപ്പോൾ 400 തൗസന്റ് ഏജന്റുമായി ഒത്തു കളിച്ചു കുറച്ചു വിൽക്കാൻ പോകുന്നതു, ഇതു സഭാ ബോർഡ് അറിയാതെ ചെയ്യാൻ ആണ് പ്ലാൻ. സഭാ ബോർഡ് അറിയാതെ പുതിയ കെട്ടിടം വാങ്ങുവാൻ പോകുന്നു. പി പി പി .ലോൺ, ഐ ർ എസ് ഇൻക്വയറി ലോൺ എടുക്കാൻ വേണ്ടി രണ്ടു പാസ്റ്റർമാരെകൊണ്ടും ടാക്സ് റിട്ടേൺ കള്ളത്തരം കാണിച്ചു ഫയൽ ചെയ്യിപ്പിച്ചു ഇവക്കു എതിരെ ഇൻക്വയറി വരുന്നു. (വിശദവിവരങ്ങൾ പുറകാലേ )”

“പ്രായമായ ഈ പിതാവിന്റെ വാക്ക് മാനിച്ചു ഡിസംബർ 31 മുൻപ് ഐപിസി ഹെബ്രോൻ സഭപൊട്ടിച്ചു ബ്രെത്റൻസഭ ആക്കുവാൻവേണ്ടി മൂന്ന്ബ്രതരന്മാരും(തിരുവന്തപുരത്തുകാരൻ (ഒന്ന് യൂദാ),തിരുവല്ലകാരൻ(രണ്ടു യൂദാ),പത്തനംതിട്ടക്കാരൻ ) മേലേവീട്ടിൽ പരിശുദ്ധനും,പ്രവാചകന്റെ മകനും,കൊന്ത വച്ച് പ്രാത്ഥനചൊല്ലുന്നവനും, നല്ലവാർത്ത ഇറക്കിയ അപ്പന്റെ മകനും കൂടി ചെയുന്ന പ്രവർത്തിയിൽ നിന്നും മാറി ഐപിസി ഹെബ്രോൻ ചർച്ചിന് പുറത്തു പോകണം .സഭാ വിശ്വാസികളെ തമ്മിൽ അടിപ്പിക്കുന്നപണി ,വീടുകളിൽ സഹോദരങ്ങളെ പിണപ്പിക്കുക, മാതാപിതാക്കളെ തമ്മിൽ പിരിപ്പിക്കുക,വിശ്വാസികളെ മുറിപ്പെടുത്തുന്ന കത്ത് പിൻവലിക്കണം.പിൻവലിക്കാൻ അപകർഷതാ ബോധം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ദയവുചെയ്ത് യേശുവിൻറെ നാമം ചിലരുടെ വിജയപരാജയങ്ങൾക്കായി ഉപയോഗിച്ച് അപമാനിക്കരുത്,
I am not in favor of dividing the church. I have no problem in moving to the new facility with proper arrangements but it must be the whole church together. IPC Church does not belong to any individuals. It is an established church of God. If any one cannot follow the rules and regulations and by-laws and behave themselves they are free to leave and go elsewhere.
As Pr. Varghese always says GOD IS IN OUR MIDST AND THE BEST IS YET TO COME. Let us trust God and be faithful “

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.