എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റവര്‍ക്ക് ആശ്വാസമേകാന്‍ ഉല്ലാസയാത്ര സംഘടിപ്പിച്ച് എഐഎസ്എഫ്. ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതി പരാജയപ്പെട്ട കുട്ടികള്‍ക്കായാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
സിപിഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഐഎസ്എഫ് ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉല്ലാസയാത്ര നടത്തുന്നത്. ‘വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്’ എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസയാത്ര
ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.