ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയന്റും (41) മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. കാലഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ 10നാണ് അപകടമുണ്ടായത്. ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍നിന്ന് പുറപ്പെട്ട സ്വകാര്യ
ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം പി വി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സിന്ധു 21-7, 21-7 എന്ന സ്കോറിനാണ് കിരീടം
മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലെന്‍ഡ് ലോകകപ്പ് സെമിമത്സരത്തില്‍ ഇന്ത്യക്ക തോല്‍വി. തകര്‍ച്ചയോടെ തുടങ്ങിയ ബാറ്റിങ് പതിയെയാണ് സ്കോര്‍ മുന്നോട്ട് നീങ്ങിയത്. പത്ത് ഓവറിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. സ്കോര്‍ ബോര്‍ഡ് അഞ്ചില്‍ എത്തിനില്‍ക്കേ ഓപണിങ് ബാറ്റ്സ്മാന്മാരുടേതുള്പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ലോകകപ്പ് സെമിഫൈനലില്‍
മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന് ഇന്നിങ്സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 35 ഓവറില്‍ ആറിന് 166
ഓവല്‍: ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു നിശ്ചിത ഓവറില്‍ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്കോര്‍ 61ല്‍ എത്തിനില്‍ക്കേ 36 റണ്‍സ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന്
സതാംപ്ടണ്: പന്ത്രണ്ടാം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുന്‍നിര തകര്‍ന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ
അവസാനപന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ജയം. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ 113ന് റണ്‍സിന് തകര്‍ത്താണ് കേരളം സ്വപ്ന നേട്ടം സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ പാര്‍ഥിവ് പട്ടേലും പിയൂഷ് ചാവ്ലയും അക്സര്‍ പട്ടേലുമടങ്ങുന്ന ഗുജറാത്തിനെ കേരളം പിടിച്ചുകെട്ടി.
സെന്റ് പീറ്റേഴ്സ് ബര്‍ഗ്: ഒരു വ്യാഴവട്ടത്തിന് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ കൂടി ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. ആദ്യ സെമിയില്‍ ബെല്‍ജിയന്‍ യുവനിരയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സിന്റെ വിജയം. ബുധനാഴ്ച നടക്കുന്ന ക്രൊയേഷ്യ – ഇംഗ്ലണ്ട ്
മോസ്കോ: അര്‍ജന്റീനയ്ക്കും പോര്‍ച്ചുഗലിനും ജര്‍മ്മനിയ്ക്കും സ്പെയ്നും ശേഷം ലോകകപ്പില്‍ നിന്നും മറ്റൊരു സൂപ്പര്‍ ടീം കൂടി പുറത്തായി. ഇന്നലെ നടന്ന രണ്ടാമത്തെ ക്വാര്‍ട്ടറില്‍ കറുത്ത കുതിരകളായ ബെല്‍ജിയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെ വീഴ്ത്തി. പതിമ്മൂന്നാം മിനിറ്റില്‍ ഫെര്‍ണാണ്ടിഞ്ഞോയുടെ സെല്‍ഫ് ഗോളിലൂടെ