സോണി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

സോണി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു
July 13 09:49 2021 Print This Article

കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ്‌ സഭാംഗമായ  സോണി വർഗീസ് ജൂലൈ 12 തിങ്കളാഴ്ച്ച കർത്താവിൽ നിദ്ര പ്രാപിച്ചു.

ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ശാരീരിക സൗഖ്യമില്ലാതെ അൽ റാസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.

ഭാര്യ : രുത്ത്. മൂന്നു പെൺമക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.