സിനോജിന് എങ്ങനേയും പ്രസിദ്ധനാകണം

സിനോജിന് എങ്ങനേയും പ്രസിദ്ധനാകണം
September 22 22:29 2020 Print This Article

ലോക്കൽ സഭയില്ല, ശുശ്രൂഷയില്ല, ആരും പ്രസംഗിക്കാൻ വിളിക്കില്ല, സ്വന്തം സെന്ററിൽ ആർക്കും വേണ്ട. അതിനാൽ വോട്ടൊന്നിന് 500 വീതം മറ്റു സെൻററിലെ വോട്ടർമാർക്ക് കൊടുത്ത് കൗൺസിൽ അംഗമായി. ഹൂസ്റ്റൻ പാസ്റ്ററുടെ ചിലവിൽ കൗൺസിലിംഗ് സെൻറർ തുടങ്ങിയെങ്കിലും ആരും ചെല്ലുന്നില്ല. സെറാമ്പൂർ സർവകലാശാല കുടുംബവകയാണെന്നാണ് വീമ്പടിക്കുന്നത്. പിന്നെ നല്ല കാശുള്ള വീട്ടീന്ന് സംബന്ധം കഴിച്ചത് കൊണ്ട് ജീവിതം പരമാനന്ദം.
പലരെയും കൗൺസിലിംഗിനും ചർച്ചക്കും വിളിച്ചിട്ടും ആർക്കും താൽപര്യമില്ല. പിന്നെ എന്തു ചെയ്യും ? ഒരു ക്യാമറ വാങ്ങി. തൃത്വ നിഷേധിയായ ഒരുത്തനെ കൂട്ടുകാരനാക്കി. രണ്ടും കൂടെയിരുന്ന് ആരെയൊക്കയോ ഇൻറർവ്യൂ ചെയ്ത് സാമൂഹ്യ മാധ്യമത്തിലിടുകയാണ് ഇപ്പോൾ പണി. കാലി ചാക്ക്, കാലി കുപ്പി, പഴയ പ്ലാസ്റ്റിക്ക്/ അലൂമിനിയ പത്രങ്ങൾ ഉണ്ടോ എന്നുചോദിച്ചു വരുന്ന ആക്രി കച്ചവടക്കാരനെപ്പോലെ ഏതു വിഷയത്തിലും ഇടപെടും. വിവരദോഷികളുടെ പ്രത്യേക തയാണല്ലോ ഇതൊക്കെ, കാഴ്ചക്കാരെ കിട്ടണമെങ്കിൽ മസാല വേണം. അതിനാണ് തെറിയനെ ഇന്റർവ്യൂ ചെയ്തത്. തെറിയന് നല്ല ഉപദേശം കൊടുത്ത് മണക്കാലാ സഭ ഇല്ലാതാക്കാനാണ് പ്രധാന ശ്രമം. സ്നേഹ സദ്യയിൽ മറഞ്ഞിരിക്കുന്ന പാറയാണ് സത്യത്തിൽ ഇയാൾ. ഇപ്പോൾ തെറിയന്റെ താമസം മാവേലിക്കര ഇടത്താവളത്തി ലാണെന്നും കേൾക്കുന്നു. പോസ്കോ കേസിന് അവസരം കൊടുക്കരുത്. അത്രയും ഇപ്പോൾ പറയുന്നുള്ളു. ബലാൽസംഗക്കാരനെ വീട്ടിൽ താമസിപ്പിക്കുന്നവനെ സമ്മതിക്കണം.അവൻ വല്ല ഗുരുത്വ ഇല്ലായ്മയും കാണിച്ചാൽ അതും ഇന്റർവ്യൂ ആക്കണം ട്ടോ. അങ്ങനെയെങ്കിലും ഫോർ പീപ്പിൾസ് അറിയട്ടെ…..!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.