സൺ‌ഡേസ്കൂൾ കുഞ്ഞുങ്ങളെപ്പോലും പറ്റിക്കുന്ന ഐപിസി യിലെ തട്ടിപ്പുകാർ

സൺ‌ഡേസ്കൂൾ കുഞ്ഞുങ്ങളെപ്പോലും പറ്റിക്കുന്ന ഐപിസി യിലെ തട്ടിപ്പുകാർ
June 26 02:48 2022 Print This Article

കഴിഞ്ഞ ആറു വർഷമായി, ഐപിസി യുടെ പുത്രികാ സംഘടനയായ സൺ‌ഡേ സ്കൂളിന്റെ കണക്കു എവിടെഎന്ന ചോദ്യത്തിന് ട്രഷറർ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്യുന്ന പാനൽ തെരുവ് ഗുണ്ടകൾ നടത്തിക്കൊണ്ടിരിക്കുന്നതെറിപ്പാട്ടും ഗുണ്ടായിസങ്ങളും , ഇത്തരമൊരു കല്ലിങ്കൽ വ്യാജൻ മേലാൽ ഐപിസി യുടെ ഭരണ സമിതിയിൽവരാൻ പാടില്ല എന്ന് അവർ തന്നെ തെളിയിക്കുന്ന വസ്തുത ആണ്. ലക്ഷക്കണക്കിന് രൂപയുടെ സൺ‌ഡേ സ്കൂൾ പുസ്തകങ്ങളുടെ പോലും കണക്കു എവിടെ എന്ന് ആർക്കും അറിയില്ല. അത് കൂടാതെ വിവിധങ്ങളായ ഓഫറുകളും പിരിവുകളും സ്തോത്രകാഴ്ചയും സഹിതം എത്രയോ ലക്ഷം രൂപയുടെ അഡ്രസ്സ് പോലും ഇല്ല. ഏകദേശം 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നു ഐപിസി യിലെ ശുശ്രൂഷകർ ആരോപിക്കുന്നു. ആറു കൊല്ലമായി ഒരു കണക്കും ഇല്ലെന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ്. പിരിച്ചതും പിടിച്ചു പറിച്ചതുമെല്ലാം സ്വാഹ. ആനവായിൽ അമ്പഴങ്ങ ഈ തട്ടിപ്പുകാർക്കു അമ്പഴങ്ങപോലും അല്ല. കണക്കു എവിടെ എന്ന് ചോദിക്കുന്നവരോട് ഗുണ്ടകൾ ചീർക്കുന്നത് ‘നീ എത്ര തന്നെടാ”, “നീ ആരാടാ ചോദിക്കാൻ” എന്നെല്ലാം ആണ്.
നോക്കുക : ആറു കൊല്ലത്തെ കണക്കു എവിടെ എന്നതിന് ട്രഷറർ കല്ലിങ്കന്റെ ഗുണ്ടകളുടെ പുലമ്പലുകൾ

കണ്ടു ബോധിച്ചല്ലോ, അടിച്ചു മാറ്റിയ കാശിന്റെ സൺ‌ഡേസ്കൂൾ ട്രഷററുടെ തെരുവ് ഗുണ്ടകൾ അവതരിപ്പിക്കുന്നത്.

ഈ പണം എല്ലാം എവിടെ എന്ന ചോദ്യത്തിന് ജ്യേഷ്ഠൻ തരികിടയുടെ ഒരു മറ്റൊരു പാനൽ ഗുണ്ട നടത്തിയ ന്യായീകരണം ഇതുവരെ ജനറൽ ബോഡി കൂടിയില്ല എന്നതാണ്. അത് വിശ്വാസികളുടെ കുറ്റം ആണോ പരമ കള്ളന്മാരെ?, മാത്രമല്ല ആറു കൊല്ലം കൊണ്ട് ഇവർ ഒരു ജനറൽ ബോഡി പോലും കൂടിയില്ല എങ്കിൽ അതിന്റെ അർത്ഥം അത് വച്ചു വിശ്വാസികളെയും, ശുശ്രൂഷകരെയും സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളെയും വരെ വഞ്ചിക്കാം എന്നാണോ ? ഇതൊക്കെ ചോദിക്കുന്നവരെ ഇവന്റെയൊക്കെ പുഴുത്ത നാക്കു കൊണ്ട് ആഭാസത്തരം വിളിച്ചു പറഞ്ഞാൽ മടിയിലെ കനം കുറയുമോ.?

ആറു കൊല്ലം, സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളെ പറ്റിച്ചതു കൂടാതെ അമേരിക്കയിലും മറ്റും നടന്നു PYPA യുടെ ജ്യേഷ്ഠൻ കളിച്ചും, കള്ളപിരിവു നടത്തിയ തരികിട, അതുകൊണ്ടൊന്നും മതി വരാതെ ഇനി സ്റ്റേറ്റ് ഐപിസി യിൽ ട്രഷറർ കുപ്പായം തുന്നിയിരിക്കുകയാണ്, അതിന്റെ പങ്കു പറ്റി പിന്നാലെ കുരച്ചും കൊണ്ട് നടക്കുന്ന (പണ്ട് കല്ലിങ്കൽ ജേഷ്ഠന്റെ അപ്പന്റെ അടി നാഭിക്കു മുട്ടുകാൽ കേറ്റിയ ) കരിവണ്ടും തെരുവ് നായ്ക്കളെ പ്പോലെയുള്ള കുറെ ഗുണ്ടകളെയും കൂട്ടി വോട്ട് പിടിക്കാൻ ഉള്ള തത്രപ്പാടിൽ ആണ്.

PYPA യുടെ പേരിൽ, കല്ലിങ്കൽ ജ്യേഷ്ഠൻ അമേരിക്ക തോറും നടന്നു കാശ് പിരിക്കുകയാണെന്ന് വാർത്ത പുറത്തു വിട്ടത് മറ്റാരുമല്ല, PYPA പ്രസിഡന്റ്‌ അജു അലക്സ്‌ തന്നെയാണ്.

പിന്നീട് കിട്ടേണ്ട പങ്കും പടിയും അണ്ണാക്കിൽ കിട്ടിയപ്പോൾ PYPA പ്രസിഡന്റ്‌ സ്വന്തം നാവു കടിച്ചിറക്കി. ഇപ്പോൾ ജ്യേഷ്ഠന്റെ പൃഷ്ടം സേവിച്ചുകൂലി വേല ചെയ്തതിന്റെ സമ്മാനമായി ഇലക്ഷനിൽ സീറ്റ് ഒപ്പിച്ചിരിക്കുകയാണ് അജു എന്ന തരികിടയും.
ഇത്തരം ദ്രവ്യാഗ്രഹികളും ഗുണ്ടകളും ആയ പാനൽ വിഴുപ്പുകളെ ഐപിസി യുടെ ഗ്രൗണ്ടിൽ പോലും കയറാൻ പ്രതിനിധി സമൂഹം അനുവദിക്കരുത്. ചക്കരവാക്കും ചിക്കിലിയും കൊണ്ട് വോട്ട് തെണ്ടാൻ യാതൊരു ഉളുപ്പും ഇല്ലാതെ വ്യാജ ജ്യേഷ്ഠനും തെറിയന്മാരുടെ സംഘവും വരുമ്പോൾ അന്തസ്സുള്ളവർ ഇവന്മാരെ നിങ്ങളുടെ അതിരിൽ പോലും കയറ്റരുത്.
സൺ‌ഡേസ്കൂൾ കണക്കു എവിടെ എന്നതിന് ഉത്തരം ഇവനൊന്നും ഇല്ല. ശരി ഈ കള്ളന്മാർ എത്ര പെണ്ണ് കെട്ടി എത്ര സ്ത്രീകളെ ദുരുപയോഗം ചെയ്തു എന്നത് ഇവന്മാർക്ക് വെളിപ്പെടുത്താൻ തന്റേടം ഉണ്ടോ. ഇടുക്കി തരികിടമേടും, കല്ലിങ്കൽ വ്യാജ ജ്യേഷ്ഠനും നിരവധി പെണ്ണ് കിട്ടിയതിന്റെ നാളും നാൾവഴിയും എണ്ണവും പേരും എല്ലാം പിന്നാലെ വെളിപ്പെടുത്തും. എന്തിനാണ് ഇത്തരം ആഭാസന്മാരെ ഐപിസി ചുമ്മുന്നത് എന്നത് വോട്ടവകാശം ഉള്ളവരും അല്ലാത്തവരുമായ ഓരോ ശുശ്രൂഷകരും വിശ്വാസികളും ചിന്തിക്കുക.

ഐപിസി ഇലക്ഷൻ ഗുണ്ടകളെ കുറിച്ചുള്ള വിവരങ്ങൾ തുടരും.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.