ഐപ്പ് ചാക്കോ എന്തിനു വ്യാജം പരത്തുന്നു. നേട്ടം വെറും 3 സഭകൾ മാത്രമുള്ള ആലുവാ സൗത്ത് സെന്ററോ ?

ഐപ്പ്  ചാക്കോ എന്തിനു വ്യാജം പരത്തുന്നു.  നേട്ടം വെറും 3 സഭകൾ മാത്രമുള്ള  ആലുവാ സൗത്ത് സെന്ററോ ?
June 28 21:45 2018 Print This Article

കെ. സി. ജോണിന് എതിരെ എഴുതിയ കത്തിനെപ്പറ്റി മറുപടി ശാന്തമായി പറഞ്ഞ കൈയ്പ്പ് ചാക്കിനോട് ചില ചോദ്യങ്ങൾ….

# ഞാനും ആ കത്തുമായി യാതൊരു ബന്ധവും ഇല്ലാ എന്നു പറഞ്ഞുതുടങ്ങുന്ന കൈപ്പൻ, ആരോ, പാസ്റ്റർ. കെ സി ജോണിന്റെ ശുശ്രൂഷ തകർക്കാൻ വേണ്ടി നടത്തുന്ന കളികൾ ആണെന്ന് ഐപ്പിന്റെ കണ്ടുപിടുത്തം.
കെ. സി ജോണിന് ദൈവമാണ് ശുശ്രൂഷ നൽകിയതെങ്കിൽ ഒരു വ്യക്തിക്ക് അതു തകർക്കാൻ സാധിക്കുമോ ?

# താങ്കൾ എഴുതിയ കത്ത് എവിടെ നിന്നോ വന്നതാണ്, എന്റെ കൈപ്പടയല്ല, ഞാൻ ഒപ്പിട്ടിട്ടില്ല, അപ്പോൾ അതിലെ കൈപ്പട, ഒപ്പ് താങ്കളുടെ അല്ലേ ?
# ഞാനും എന്റെ ഭാര്യയുമായി സമാധാനത്തിൽ പോകുന്നു. അപ്പോൾ സമാധാനക്കേട് ഉണ്ടായിരുന്നു. ?
1- പാസ്റ്റർ. കെ സി ജോണിന്റെ..ഒരു… ഒരു ‘ വൃത്തികെട്ട സ്വഭാവത്തിന് ‘ എന്റെ ഭാര്യ ഒട്ടു നിന്നുകൊടുക്കുന്ന ആളും അല്ല…
എന്താണ് കൈപ്പ് ചാക്കേ… പാസ്റ്റർ. കെ. സി. ജോണിന്റെ ഒരു… ഒരു…. വൃത്തികെട്ട സ്വഭാവം ? അപ്പോൾ കെ സി ജോണിന് വൃത്തികെട്ട സ്വഭാവം ഉണ്ടണ് ഐപ്പ് ചാക്കോ സമ്മതിക്കുന്നു.

2- ബെന്നിക്ക് ടി എസ് ബാലന്റെ കൂട്ട് ഒരു ധാരുണ അന്ത്യം ഉണ്ടാകാതിരിക്കാൻ കൈപ്പ് ചാക്കൻ പ്രാർത്ഥിക്കാം എന്ന്. അതെന്താ ഈ ധാരുണ അന്ത്യം? താങ്കൾക്ക് അല്ലേ സ്റ്റഡ് ഇട്ട് ബെഡ് റെസ്റ്റിൽ ഇരിക്കുന്നത് ?
3- ആ കത്ത് എനിക്ക് ഉണ്ടാക്കി തന്നത് പാസ്റ്റർ ടി എസ് എബ്രഹാം ആണെന്ന് ഐപ്പ്. പണ്ട് പാസ്റ്റർ. ടി. എസ് എബ്രഹാമും കെപി കുര്യനും കൂടി
ഉണ്ടാക്കിയ സംഭവമാണ് എന്ന് ഐപ്പ് ചാക്കോ, അപ്പോൾ അൽപ്പം മുമ്പ് ഇയാൾ പറഞ്ഞു ബെന്നി
ഉണ്ടാക്കിയത് ആണന്ന് ?
4- ഉമ്മൻ ചാണ്ടിയുടേയും എന്റെ അപ്പനും ഫസ്റ്റ് കസിൻസ് ആണ്… പൊങ്ങച്ചം പറയുകയല്ല ട്ടോ …
ഈ വൃത്തികെട്ട മാർഗ്ഗത്തിലേക്ക് ഇറങ്ങിയത് ഞങ്ങളേ ഉള്ളു. അപ്പോൾ ഐ പി സി ഇദ്ദേഹത്തിന് വൃത്തികെട്ട മാർഗ്ഗം. പിന്നെ എന്തിന് അവിടെ കടിച്ചു തൂങ്ങി കിടക്കുന്നു ?
5- പിന്നെ ഞാൻ ഒരു നിയമ നടപടിക്കും പോകുന്നില്ല. അതെന്താ കൈപ്പേ ? താങ്കൾ തെറ്റുകാരൻ അല്ലെന്ന് തെളിയിക്കേണ്ടേ ?
6- 2001- ൽ എങ്ങാണ്ടുള്ള കത്താണ്. എനിക്ക്
അതൊന്നും ഓർമ്മയില്ല. ഇതിന്റെ പിൻപിൽ മരിച്ചുപോയ ടി എസ് എബ്രഹാം ആണന്നു കൈപ്പൻ ചാക്ക്

7- പാസ്റ്റർ ഇപ്പോഴും ഐ പി സി യിൽത്തന്നെ ഉണ്ടോ ?
ഉണ്ടേ, ആലുവാ സൗത്ത് സെന്ററിൽ മൂന്നേ മൂന്ന് സഭയുടെ സെന്റർ പാസ്റ്റർ ആയി ഇപ്പോഴും ഉണ്ടേ,
മാത്രമല്ല മധ്യമേഖലയുടെ വൈസ് പ്രസിഡന്റ് ആണുപോലും.
പിന്നെ ബാലൻ ഏതോ എഴുതിയപ്പോൾ ഇദ്ദേഹം കുനിഞ്ഞു അരുളിപോലും. ഒരു വർഷത്തിനുള്ളിൽ ബാലനെ ഭൂമിയിൽ നിന്നും മറ്റും എന്ന് … അങ്ങനെ സംഭവിച്ചു എന്ന് ചാക്കൻ…. എന്നാൽ ടി എസ് ബാലൻ ഏതുവർഷമാണ് മരിച്ചത്. 2013 ഇൽ… അതായത് ഈ കത്ത് ബാലൻ പുറത്തുവിട്ടതിന്റെ 12 വർഷത്തിനു ശേഷം.
അതുപോലെ ബെന്നിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ഒന്നുകിൽ ശരിയാക്കണം. അല്ലങ്കിൽ തട്ടിപ്പോകണം. എഡോ, ചാക്കേ തന്റെ ഭാര്യയോടു പറ. തന്റെ അണ്ടർവെയറിൽ തൂറി തീട്ടം പൊതിഞ്ഞു കെട്ടി അഞ്ചൽ സഭയിൽ ഇരിക്കുമ്പോൾ അവിടുത്തെ കിണറ്റിൽ ഇട്ടതുപോലെ തൂറി കെട്ടി അടുക്കി വെച്ചു കാത്തിരിക്കാൻ.

ഐ പി സിയിൽ ഒരു സെന്റർ പാസ്റ്റർ ആകണമെങ്കിൽ കുറഞ്ഞത് 15 സഭകൾ എങ്കിലും
വേണം എന്നാണ് നിയമം, എന്നാൽ വെറും മൂന്ന് സഭകൾ മാത്രമായി ഐപ്പ് ചാക്കോ എങ്ങനെ
ആലുവാ സൗത്ത് സെന്ററിന്റെ പാസ്റ്റർ ആയി.
ഇതല്ലേ കെ സി ജോണിനെതിരെ താങ്കൾ എഴുതിയ കത്തിനെതിരേ മിണ്ടാതിരിക്കാൻ ഉപഹാരമായി തന്റെ അണ്ണാക്കിലേക്ക് തിരുകിത്തന്നത് ?
ആലുവാ സെന്റർ പാസ്റ്റർ തസ്തിക…

ALUVA SOUTH
8/1/5315/15
Pr. Chacko Iype
IPC Town Tabernacle
Vathican City, Aluva P.O.
Aluva 683 101

8/2/4961/15
Pr Biju K K,
IPC Rehaboth Prayer home,
M M Street,Pachalam P.O.
Cochin 12

8/3/5314/15
Eva Ebby Cherian,
IPC Philadelphia Church Keezhumadu
C/O Vathikan City Aluva P.O. 683101 Ernakulam Dist ( 2016 കേരളാ സ്റ്റേറ്റ് ലിസ്റ്റ് )

അപ്പോൾ ആരാണ് ചാക്കോച്ചാ സ്വന്ത താല്പര്യത്തിനായി ഐപിസി എന്ന മഹാ പ്രസ്ഥാനത്തിൽ കടിച്ചുതൂങ്ങികിടക്കുന്നത് ?

ഈ വ്യാജം പറഞ്ഞ ചാക്കോ ഐപ്പ് ഈയുള്ളവന് അയച്ച വാട്സാപ്പ് മെസ്സേജ് താഴെ ചേർക്കുന്നു.
” Hai Benichan iam 66 years old nan benichanod oru prashanathinum vannittillalo ipc polictiks keendram annallo nan manniyam allatha onninum poyyittilla naam thammilum oru vishayyavum undayyittillalo vallavarum tharunna vyaja varthakalum lettarukalum bennichantha kay kondu mobilil ayyachu ennayum
Entha family yayum apamanikaruth arrr enthu eyuthiyallym nan prathikarikkilla nan sharirikammaaii shenithanannu randu massamaai stent ittu visramathillanu . Please enniku ethiraii oru news umm pracharipikkaruth prathanayyil orkamm god bless u”


മൊബൈലിൽ ആരെങ്കിലും അയച്ചു തരുന്ന ലെറ്ററുകളും വാർത്തകളും പുറത്തുവിട്ട് എന്റെ ഫാമിലിയെ അപമാനിക്കരുത്, ഞാൻ പ്രതികരിക്കില്ല. ഞാൻ ശാരീരികമായി ക്ഷീണിതനാണ്. സ്റ്റഡ്ഡ് ഇട്ട് രണ്ടു മാസമായി വിശ്രമത്തിലാണ്, പ്ലീസ് എനിക്കെതിരെ ഒരു ന്യൂസും പ്രചരിപ്പിക്കരുത് ….
ഞാൻ പുറത്തുവിട്ട കത്ത് വ്യാജം ആണെങ്കിൽ എന്തിന് ചാക്കോ എന്റെ കാലുപിടിക്കുന്നു ?

ഇനിയും ഈവിഷയത്തോടുള്ള ബന്ധത്തിൽ ഐപ്പ് ചാക്കോ ഐപിസി കൗൺസിൽ മെംബർക്ക് എഴുതിയ അടുത്ത കത്തിലേക്ക് കടക്കാം


കെ സി ജോൺ പല സ്ഥലങ്ങളിലും വെച്ചു തന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് ഐപ്പ് ചാക്കോ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട കത്ത് ഐ പി സി ജനറൽ പ്രസിഡന്റിനെ ഏൽപ്പിക്കുന്നു. അപ്പോൾ കെ സി ജോൺ, കെ. എം ജോൺ, കെ. സി. തോമസ്. ഐപ്പ് ചാക്കോ തിരുവല്ലാ എലൈറ്റ് ഹോട്ടലിൽ ഒത്തുതീർപ്പ് സന്ധിസംഭാഷണം നടത്തി.
കെ സി ജോണിന് എതിരെ ഐപ്പ് ചാക്കോ എഴുതിയ കത്ത് പിൻവലിച്ചു പരാതി ഇല്ലാ എന്ന് എഴുതിക്കൊടുത്താൽ ആലുവാ സെന്റർ ഐപ്പ് ചാക്കോയ്ക്ക് കൊടുക്കാമെന്ന് എഗ്രിമെന്റ് ഉണ്ടാക്കി. അവിടെ അങ്ങനെ നടന്ന എഗ്രിമെന്റിൽ ഐപ്പ് ചാക്കോയിൽനിന്ന് ‘ ഞാൻ ഈ കത്ത് പിൻവലിച്ചിരിക്കുന്നു ‘ എന്നുപറഞ്ഞു മറ്റൊരു കത്ത് കെ സി ജോൺ എഴുതിവാങ്ങി. എന്നാൽ ആലുവാ സെന്റർ എന്ന ഉപാധി … കെ. സി ജോൺ ആ വാക്ക് പാലിച്ചില്ല. ഒരു സെന്റർ പാസ്റ്റർ എന്ന തസ്തികക്ക് ഒരു യോഗ്യതയും ഇല്ലാത്ത ഐപ്പ് ചാക്കോ ആ ആലുവാ സെന്റർ സ്വപ്നം കണ്ടു വർഷങ്ങൾ നടന്നുവെങ്കിലും കിട്ടിയില്ല.
ആ സമയത്തു മറ്റൊരു കൗൺസിൽ മെമ്പറിന് എഴുതിയ കത്താണ് താഴെ ചേർക്കുന്നത് ….
അടുത്ത പ്രെസ്ബിറ്ററിയിൽ പാസ്റ്റർ. കെ. സി തോമസ്‌ എന്റെ വിഷയം ( ആലുവാ സെന്റർ പാസ്റ്റർ ) വായിക്കുന്നില്ലങ്കിൽ ദയവായി പ്രബിറ്ററിക്ക് ഞാൻ അയച്ച കത്ത് കിട്ടിയോ, എത്ര വർഷമായി ആലുവാ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന്റെ കാര്യം സംസാരിക്കണം. എന്നേക്കൂടി വിളിപ്പിച്ചാൽ *കെ. സി. ജോൺ എന്റെ വൈഫിനോട് കാണിച്ച തെമ്മാടിത്തരം* വെളിച്ചത്താക്കാം. പാസ്റ്റർ. കെ. സി ജോണും, പാസ്റ്റർ. കെ. സി. തോമസും ഹോട്ടൽ എലൈറ്റിൽ കൂടിയ വിഷയവും പറയാം. ” ബേബിച്ചായന് ( കെ. സി. ജോൺ ) ഇങ്ങനെയൊരു ബലഹീനത ഉണ്ട്. ഞാൻ ( ഐപ്പ് ചാക്കോ ) ക്ഷമിക്കണം ” എന്നു സ്വന്ത സഹോദരൻ കെ. സി. തോമസ് പറഞ്ഞതും പറയിപ്പിക്കാം.പാസ്റ്റർ ഫിലിപ്പി തോമസിനോട് പറയണം, കെ സി ജോൺ ഏതോ നുണപറഞ്ഞാണ് ഫിലിപ്പി തോമസിനെ എന്നിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നത്. പാസ്റ്റർ. കെ. എം. ജോസഫിനും, പാസ്റ്റർ. ടി. എസ്. എബ്രഹാമിനും സകലതും അറിയാം. പാസ്റ്റർ. കെ. എം. ജോൺ കെ. സി. ജോണിന് കൂട്ടു നിൽക്കുന്നു…..ഇതാണ് കത്തിലെ സാരം.
അപ്പോൾ പലർക്കും പലതും അറിയാം. എന്ത് അറിയാം ?
കെ സി. ജോൺ ഐപ്പ് ചാക്കോയുടെ ഭാര്യയെ പീഡിപ്പിച്ചു എന്ന സത്യം

ഈ കത്തും ഐപ്പ് ചാക്കോ എഴുതിയതല്ലേ ? ( കെ സി ജോണിനെ വിശുദ്ധനാക്കുന്ന സകലർക്കും ഐപ്പ് ചാക്കോ എഴുതിയ രണ്ടു കത്തിന്റേയും കൈപ്പട ഒത്തുനോക്കാം )
തെളിവിനായി ഇനിയും പല കത്തുകളും പുറത്തു വിടാം. ഐപ്പ് ചാക്കോ നുണയനും ചതിയനും പേരും കള്ളനുമാണന്ന് തെളിയിക്കാൻ വേണ്ട സകല തെളിവും മുട്ടം ബെന്നിയുടെ പക്കൽ ഉണ്ട്. ഐപ്പ് ചാക്കോയ്ക്ക് നിഷേധിക്കാം എങ്കിൽ നിഷേധിക്കു. ഈയുള്ളവൻ ഒരു തുറന്ന യുദ്ധത്തിനു തയ്യാർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.