രഞ്ചു സിറിയക് നിത്യതയിൽ

രഞ്ചു സിറിയക് നിത്യതയിൽ
March 28 16:47 2020 Print This Article

ചർച്ച് ഓഫ് ഗോഡ് അഹ്മദി ദൈവസഭയിലെ അംഗമായ രഞ്ചു സിറിയക്ക് 38 വയസ് നിത്യതയിൽ പ്രവേശിച്ചു. ഇന്നു രാവിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയാണ്.

ഭാര്യ : ജീന.
മകൾ: ഇവാഞ്ചലീൻ എൽസാ
ദൈവമക്കൾ ഈ കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.