രാജു മാത്യുവിന്റെ തെറിയും ഐപിസിയിലെ മുന്നേറ്റവും

രാജു മാത്യുവിന്റെ തെറിയും ഐപിസിയിലെ മുന്നേറ്റവും
August 07 20:31 2022 Print This Article

ഐപിസി യിലെ ഗുണ്ടകളുടെ മുന്നേറ്റം എത്ര എന്നറിയാൻ കൂടുതൽ എങ്ങും പോകണ്ട. താഴെ നൽകിയിരിക്കുന്ന ഓഡിയോ ഒന്ന് കേട്ട് നോക്കുക. (പടയാളി എന്നുകരുതി ആളുമാറി വിട്ട തെറി/ പീച്ചണി വോയിസ്, ഇവന്റെ മൂക്കിന്റെ കീഴിൽ ഉള്ള പടയാളിയെ തിരിച്ചറിയാൻ കഴിയാത്ത ഇവനെ എന്താണ് വിളിക്കേണ്ടത് ?)

ഐപിസി യിൽ വത്സന്റെ ചാവേറുകൾ കൊണ്ടു നടക്കുന്ന രാജു മാത്യു എന്ന ആഭാസന്റെ / പെണ്ണുപിടിയന്റെ / തട്ടിപ്പുകാരന്റെ / കള്ളന്റെ ഡീറ്റെയിൽസ് കുറച്ചു മാത്രം കഴിഞ്ഞ ദിവസം പടയാളി പുറത്ത് വിട്ടിരുന്നു.
ഈ link കാണുക
https://padayali.com/raju-mathew-2345/

തന്റെ അനുഭവസാക്ഷ്യം പുറത്ത് വന്ന ശേഷം രാജു മാത്യു എന്ന ഈ ഉലകഫ്രോഡ് നടത്തിയ തെറിയും ഭീഷണിയും ആണിത്.

എടാ രാജു മാത്യു എന്ന പരമ തെറിവിത്തേ, നിന്നെ പ്പോലെയുള്ള ഒരു പിമ്പിന്റെ പീച്ചണി കേട്ട് വിറക്കാൻ പടയാളി നിന്റെ തുക്കടാ പാർട്ടിപോലെ ഒരു ടിഷ്യൂ പേപ്പർ ആണെന്ന് വിചാരിച്ചോ. ?

നിന്റെ തെറിവിളിയിൽ നീ അറിയാതെ വെളിപ്പെട്ട ഒരു കാര്യം നിന്റെ കഴുത്തിൽ കയറിട്ടു നിന്നെ കുരങ്ങിനെ പോലെ ചാടിക്കുന്ന ഫ്രോഡ്കൾ ആരാണെന്ന് പടയാളി എഴുതിയത് അത്രയും വളരെ കൃത്യമാണെന്ന് നിന്റെ പുഴുത്ത നാക്കു കൊണ്ട് നീ തന്നെ തെളിയിച്ചു എന്നതാണ്.

ഐപിസി യിലെ പാസ്റ്റർമാരായ ഷിബു നെടുവേലി, പ്രിൻസ് നിലമ്പൂർ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഇത്രയും പേർക്ക് എതിരെയുള്ള രാജു മാത്യു എന്ന കോവർ കഴുതയുടെ വിമ്മിഷ്ടം കൊണ്ടു തെളിഞ്ഞത് ഈ ആഭാസനെ അഴിച്ചു വിട്ട മുന്നേറ്റം & igo ഫ്രോഡ്കളുടെ സാനിധ്യം തന്നെ ആണല്ലോ. ഇലക്ഷൻ അടുത്തത് മുതൽ നിരവധി ഫേക്ക് ഐഡി കളിൽ വത്സന്റെയും സിസി യുടെയും പനലുകാർ ഇറക്കിയ ആഭാസന്മാരിൽ ഒരുത്തൻ ചങ്ങല പൊട്ടി വെളിയിൽ ചാടിയിരിക്കുന്നു. അതാണ്‌ രാജു മാത്യു എന്ന തട്ടിപ്പും പീഡനവും കുലത്തൊഴിൽ ആക്കിയ ഗുണ്ട.

ഏതായാലും രാജു മാത്യു ഇത്രയും പീച്ചണി കൊണ്ടു വന്ന സ്ഥിതിക്ക്, നീ പറ്റിച്ചതും പീഡിപ്പിച്ചതുമായ ഓരോരുത്തരുടെയും വാർത്ത ഒരു പരമ്പര പോലെ പുറത്ത് വിടും. മാത്രമല്ല നിന്റെ മുക്കാൽ ചക്ര രാഷ്ട്രീയം കൊണ്ട് നിന്റെ കേസുകളിൽ നിന്ന് ഇനി രക്ഷപ്പെടുന്നത് ഒന്ന് കാണണം.

രാജു മാത്യു എന്ന മുന്നേറ്റം ഗുണ്ടയുടെ ചരിത്രം ഇനിയാണ് ഓരോന്നായി പുറത്ത് വരാൻ പോകുന്നത്.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.