കോവിഡ് 19 നിമിത്തം ശുശ്രൂഷകമാരും വിശ്വാസികളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കയാണല്ലോ, ശുശ്രൂഷകന്മാരെ കരുതണം എന്ന് അദ്ദേഹം സെന്ററിലെ സഭകൾക്ക് കത്തയ്ക്കുക മാത്രമല്ല ചെയ്തത്.
അടൂർ ഈസ്റ്റിലും, അയൽ സെൻ്ററുകളിലുമായി 10 ശുശ്രൂഷകന്മാർക്കും 20 വിശ്വാസികൾക്കും ആഹാരസാധനങ്ങൾ വാങ്ങി കൊടുത്ത് സ്വയം മാതൃക കാണിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിൽ ഈ വർഷവും മുൻ വർഷങ്ങളിൽ ചെയ്ത പോലെ അദ്ദേഹവും തന്റെ മക്കളും നിരവധി സഹായങ്ങൾ ചെയ്തു വരുന്നു.
മാതൃ സെന്ററായ ഐപിസി ആലപ്പുഴ വെസ്റ്റിലും നിരവധി പേർക്ക് കൈത്താങ്ങായി പ്രിയ കുടുംബം നിലകൊള്ളുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.