ഇനിയവർക്ക് സുഖമാ…; ട്രാന്‍സ് ടീമിനെ ശപിച്ച് കെ എ എബ്രഹാം

ഇനിയവർക്ക് സുഖമാ…; ട്രാന്‍സ് ടീമിനെ ശപിച്ച് കെ എ എബ്രഹാം
March 06 19:38 2020 Print This Article

അടൂർ വ്യാജന്റെ അടുക്കൽ ചെല്ലുന്നവർക്കു എല്ലാം ശപിക്കുന്ന ആത്മാവ് ആണല്ലോ.. ഇതാ ഒരുത്തൻ സിനിമാക്കാരെ ശപിക്കുന്നു…

ട്രാൻസ് സിനിമയെയും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ശപിച്ച് പാസ്റ്റർ. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. ശേഷം ദിനോസറുമാർ ഭൂമിയിലുണ്ടായിരുന്നില്ലെന്ന് ഓര്‍മപ്പെടുത്തലും വിഡിയോയിൽ ഉണ്ട്. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കിയെന്ന് പാസ്റ്റര്‍ പറയുന്നു.

”സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു.

എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ,തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും… ”, പാസ്റ്റർ വിഡിയോയിൽ പറയുന്നു.

കടപ്പാട് : മനോരമ ന്യൂസ്‌.

https://www.facebook.com/lishoy.venugopal/videos/2735246713249393/

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.