കോട്ടയം : അയർക്കുന്നം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കോട്ടയം സെക്ഷൻ മിഷൻ ബോർഡ് ഡിറക്ടറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് കോട്ടയം സെക്ഷൻ മുൻ പ്രഡിഡന്റുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോമോൻ ദേവസ്യയുടെ സഹധർമ്മിണി സിസ്റ്റർ ഷൈനി ജോമോൻ (38 വയസ്സ്) ഇന്ന് ജൂലൈ 8 ബുധനാഴ്ച്ച രാവിലെ 11.30 മണിക്ക് സഭയുടെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ അതിലേക്ക് കാൽ വഴുതി വീണു മരണമടഞ്ഞു.
മക്കൾ : ജോഷുവ, ജോയൽ, ജോയ്‌സ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.
Comment:*
Nickname*
E-mail*
Website