അധര്‍മ്മമൂര്‍ത്തി വിത്തുകള്‍ അഴിഞ്ഞാടുന്ന മുന്നേറ്റം

അധര്‍മ്മമൂര്‍ത്തി വിത്തുകള്‍ അഴിഞ്ഞാടുന്ന മുന്നേറ്റം
July 19 08:25 2022 Print This Article

ഒന്നായി മുന്നേറാം എന്ന തട്ടിപ്പ് മുദ്രാ വാക്യവുമായി വോട്ട് തെണ്ടി നടക്കുന്ന പെന്തക്കൊസ്തിലെ ആഭാസന്മാരെ സുബോധമുള്ള ശുശ്രൂഷകരും വിശ്വാസികളും തിരിച്ചറിയുക. ഇവരുടെ മുന്നേറ്റം ഏതൊക്കെ ആണെന്ന് അറിയാൻ ഇവരുടെ കയ്യിലിരുപ്പ് മാത്രം നോക്കിയാൽ മതി..

വർഗ്ഗീയത
ജാതിപ്പോര്
ദുരുപദേശം
കള്ളപ്പിരിവ്
തമ്മിലടി
തെറിവിളി
പാനൽ ഗുണ്ടായിസം
ഭീഷണി
കൊട്ടേഷൻ
ഇലക്ഷൻ കളികൾ
ഗ്രൂപ്പിസം
വഞ്ചന
ഊമക്കത്ത്
ദ്രവ്യാഗ്രഹം
ബഹു ഭാര്യത്വം
കള്ളവോട്ട്
പാരവെപ്പ്
കള്ളക്കേസ്
അധികാര ഭ്രമം
കാലുവാരൽ
കള്ള ഡോക്ടറേറ്റ്
കള്ള ക്കണക്ക്
കള്ള പ്രവചനം
കള്ള സാക്ഷി
കള്ള അപ്പോസ്തലൻ
വ്യഭിചാരം
വീട് തട്ടിപ്പ്
സഭാ ഭൂമി തട്ടിപ്പ്
PYPA തമ്മിലടി
ഫയർ ഡാൻസ്
സൺ‌ഡേസ്കൂൾ ബുക്ക്‌ തട്ടിപ്പ്
സ്തോത്രകാഴ്ച തട്ടിപ്പ്
കണക്കു വെട്ടിപ്പ്
എതിർക്രിസ്തു വാദം
യേശുനാമക്കള്ളന്റെ കൂലി

ഇങ്ങനെ സകല വിധ ആഭാസ പ്രവർത്തികളും ഒരു ലജ്ജയും ഇല്ലാതെ കൊണ്ടു നടന്നിട്ട്, അതിലേക്കു വോട്ട് ചെയ്യാൻ ആളെ വിളിക്കുന്ന മുദ്രാവാക്യം ആണ് ഒന്നായി മുന്നേറാം എന്ന്. ഇത്തരം പിശാച് ബാധിച്ചവന്മാരെ ജനം തിരിച്ചറിയുക. വിശ്വാസികൾ മുന്നേറേണ്ടത് പാനൽ ഗുണ്ടകളുടെ അഞ്ഞൂറോ ആയിരമോ രൂപയിലും ബിരിയാണിയിലും അല്ല.

ഇവരുടെ തോന്നിയവാസങ്ങൾക്ക് വോട്ട് ചെയ്യുക എന്നത് സഭയിൽ അധർമ്മ മൂർത്തികളെ സ്ഥാപിക്കുന്നതിനു തുല്യം ആണെന്ന് വിശ്വാസിഗണം തിരിച്ചറിയണം. ക്യു വിൽ നിൽക്കുന്നവന് കുടിക്കാൻ കൊടുക്കുന്ന വെള്ളകുപ്പിയുടെ പുറത്തു വരെ, വോട്ട് തെണ്ടുന്ന പാസ്റ്ററുടെ പേരും ക്രമനമ്പറും വരെ ഒട്ടിച്ചു വെച്ച സാത്താന്യത കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്.

ഇനിയും ഈ വഞ്ചകന്മാരുടെ കൂടെ ഒന്നായി മുന്നേറാം എന്ന് പറയുമ്പോൾ അത് സാക്ഷാൽ സാത്താന്റെ പാനലിനു വിശ്വാസി കുട പിടിക്കുന്നത് പോലെ എന്ന് തിരിച്ചറിഞ്ഞാൽ നന്ന്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.