പുതിയ സ്നാന രീതിയുമായി പോൾ തങ്കയും മകനും

പുതിയ സ്നാന രീതിയുമായി പോൾ തങ്കയും മകനും
July 31 19:48 2021 Print This Article

കൊറോണ സമയത്തു വരവ് കുറയാതിരിക്കാൻ ഓൺലൈൻ ബിസിനസ് ( ഗൂഗിൾ പേ, ആപ്പിൾ പേ, ബാങ്ക് മണി ട്രാൻഫർ ….etc ) ആദ്യമായി വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ താരം, ഓൺലൈനിൽ കൂടി തിരുവത്താഴം നടത്തി ചരിത്രം തിരുത്തി. ഒപ്പം വീട്ടിലെ വളർത്തുനായ്ക്കും കൊടുത്തു തിരുമേശയെ അവഹേളിച്ച അപ്പനും മകനും ഇപ്പോൾ ദാ പുതിയ സ്നാന രീതിയുമായി രംഗത്ത് വന്നിരിക്കുന്നു. പോൾ തങ്കയുടെ ഫേസ്ബുക്ക് പേജിലാണ് ഇന്നുനടന്ന സ്നാനം എന്ന തലക്കെട്ടിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ( ഫോട്ടോ താഴെ കാണാം.)
(31-7-2021 || Baptism Service || Rev Paul Thangiah || Kannuru || Bangalore)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.