പ്രിൻസ് നിലബൂരിനെ പുറത്താക്കാൻ PYPA KERALA STATE എക്സിക്യൂട്ടീവ്സിനും മനോജ് ഉമ്മനും തോന്നിയ ചേതോവികാരം എന്തായിരുന്നു ?

പ്രിൻസ് നിലബൂരിനെ പുറത്താക്കാൻ  PYPA KERALA STATE എക്സിക്യൂട്ടീവ്സിനും മനോജ് ഉമ്മനും തോന്നിയ ചേതോവികാരം എന്തായിരുന്നു ?
December 24 21:39 2021 Print This Article


പാസ്റ്റർ. പ്രിൻസ് നിലബൂർ എന്ന ദൈവദാസനെതിരെ ഐപിസി കേരളം സ്റ്റേറ്റിന് പരാതി കൊടുക്കത്തക്കവണം PYPA KERALA STATE എക്സിക്യൂട്ടീവ്സിനും ഐപിസി തിരുവല്ല സെന്ററിലെ നിരണം ടാബർണാക്കിൽ മെമ്പർ ആയിരിക്കുന്ന മനോജ് ഉമ്മനും തോന്നിയ ചേതോവികാരം എന്തായിരുന്നു ?



ഐപിസിയിലെ പല അഴുകിയ കഥകൾ പുറത്തു കൊണ്ട് വന്നതിനാണോ നിങ്ങൾ പരാതി കൊടുത്തത? അങ്ങനെ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾക്കു എന്ത് കൊണ്ട് പ്രതികരിച്ചില്ല ?
തിരുവല്ലാ സെന്ററിനെ ഇല്ലായ്മ ചെയ്യാൻ കെ പി കുര്യനെ തിരുവല്ല സെന്ററിലെ ശുശ്രുഷകനാക്കി ആമല്ലൂർ സഭയിൽ പ്രതിഷ്ഠിക്കണം എന്ന ജനറൽ പ്രസിഡന്റിന്റെ വ്യാജ ഉത്തരവ് ഇറക്കിയപ്പോൾ അത് പാസ്റ്റർ.കെ സി ജോണിനെതിരെയും മുൻ PYPA KERALA STATE PRESIDENT സുധി കല്ലുങ്കലിനെതിരെയും സ്ത്രീ പീഡന കേസ് കൊടുത്ത വ്യക്തികൾക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരിക്കെ തിരുവല്ല സെന്ററിൽ നിന്നുള്ള PYPA PRESIDENT അജു അലക്സിനും തിരുവല്ല സെന്ററിലെ തന്നെയുള്ള മനോജ് ഉമ്മനും എന്ത് കൊണ്ട് വേദന തോന്നിയില്ല / പ്രതികരിച്ചില്ല ?

അപ്പോൾ തിരുവല്ല സെന്റർ പ്രതിസന്ധിയിൽ ആയാലും അഴുകിയ പൊളിറ്റിക്സ് നടപ്പിൽ ആകാൻ ആണോ നിങ്ങൾക്കു ഇഷ്ടം ?

ഐപിസിയിലെ ഗുണ്ടകൾ പ്രിൻസ് പാസ്റ്ററിനെ ആക്രമിച്ചപ്പോൾ നിങ്ങൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.