back to homepage

Obituary

സിസ്റ്റർ സൂസൻ ജോർജ്ജ് ബോസ്റ്റൺ കർത്താവിൽ നിദ്രപ്രാപിച്ചു 0

ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ചു. ബോസ്റ്റൺ ഇന്റർനാഷണൽ പെന്തക്കോസ്ത് സഭാംഗവും

Read More

പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് നിത്യതയിൽ 0

പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സഭാവിശ്വാസികളാലും, കുടുംബാങ്ങങ്ങളാലും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ദൈവദാസൻ കഴിഞ്ഞ ചിലനാളുകളായി ശരീരത്തിൽ ക്ഷീണിതനായിരുന്നു. ദീർഘനാളുകളായി, അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ: മോളമ്മ (ഷീല),

Read More

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു 0

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്‌കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്.1970-80 കാലഘട്ടങ്ങളിലെ ഹിറ്റായ നിരവധി

Read More

ഗ്രേസൺ ജേക്കബ് നിത്യതയിൽ 0

കുമ്പനാട് : പി.വൈ.പി.എ തിരുവല്ല സെന്റർ മുൻ കമ്മറ്റി അംഗവും ഐപിസി കവിയൂർ ശാലേം സഭയിലെ പാസ്റ്റർ ബാബു പച്ചകുളത്തിന്റെ ഇളയ മകനുമായ ഗ്രേസൺ ജേക്കബ് പെട്ടെന്നുണ്ടായ ദേഹ അസ്വസ്ഥതകളെ തുടർന്ന് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത്

Read More

ഡേവിഡ് കുരുവിള നിത്യതയിൽ 0

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും (വാര്യാപുരം ദൈവ സഭാംഗവും) ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു – 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു

Read More

പാസ്റ്റർ മനോജ് വർഗ്ഗീസ് കരുമാങ്കൽ നിത്യതയിൽ 0

മവേലിക്കര തഴക്കര ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ മൂലേടം കരുമാങ്കൽ പാസ്റ്റർ മനോജ് വർഗ്ഗീസ്(53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Read More

സണ്ണി മാത്യു നിത്യതയിൽ 0

ഇര്‍വിംഗ് എബനേസര്‍ ഐപിസി സഭാംഗവും, മാവേലിക്കര കല്ലുമല മേലയില്‍ കുടുംബാംഗം പരേതരായ വി പി മത്തായിയുടെയും സാറാ മത്തായിയുടെയും മകന്‍ സണ്ണി മാത്യു (64 ) ഗ്രാന്‍ഡ്പ്രയറിയില്‍ വെച്ച് ജനുവരി 22 ശനിയാഴ്ച്ച നിത്യതയില്‍ പ്രവേശിച്ചു. ഭാര്യ: ആനി സണ്ണി മക്കള്‍

Read More

പാസ്റ്റർ വൈ. ഇ. ശാമുവേൽ നിത്യതയിൽ 0

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ റീജിയൻ പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ വൈ. ഇ. ശാമുവേൽ(80) ജനുവരി 13 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50-ൽ പരം വർഷങ്ങളായി ഒറീസ്സായിൽ സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ദൈവദാസൻ, സംസ്ഥാനത്തെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ

Read More

പാസ്റ്റര്‍ എം.ഒ. ശാമുവേല്‍ നിത്യതയില്‍ 0

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം. ഓ. ശാമുവേൽ (66), ഫിലദൽഫ്യയിലെ സ്വവസതിയിൽ വെച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം ചെയ്തു വരികയായിരുന്നു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയായിരുന്നു. അടൂർ തേപ്പുപാറ, കുമ്പനാട്

Read More

റ്റി. ഡി. സാമുവേൽ ( ബേബിച്ചാൻ ) നിത്യതയിൽ 0

ഡാളസ്സ്: വിക്റ്ററി എ.ജി. സഭാംഗവും തിരുവല്ല തേവേരിൽ തട്ടാരം പറമ്പിൽ വീട്ടിൽ റ്റി. ഡി സാമുവേൽ 72 (ബേബിച്ചാൻ) താൻ പ്രിയം വെച്ച കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം പിന്നീട്……. ഭാര്യ കല്ലുംകൽ കേർപ്പായിൽ ശോശാമ്മ സാമുവേൽ (വത്സമ്മ). മക്കൾ: എലിസബെത്ത് (സനു),

Read More