back to homepage

Obituary

ഐ.പി.സി.എൻ.ആർ നോർത്ത് സോണൽ പ്രസിഡന്റ്‌ പാസ്റ്റർ കെ. ജോൺ നിത്യതയിൽ 0

മീററ്റ്: ഐ.പി.സി. നോർത്തേൺ റീജിയൻ നോർത്ത് സെൻട്രൽ സോണൽ പ്രസിഡന്റ്‌ പാസ്റ്റർ കെ. ജോൺ വാഹനാപകടത്തെ തുടർന്നു നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ആരാധനക്ക് വേണ്ടി പോകുമ്പോൾ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് അത്യാസന്നനിലയിൽ മീററ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആയിരുന്ന

Read More

പാസ്റ്റര്‍ ധര്‍മ്മക്കണ്ണന്‍ നിത്യതയില്‍ 0

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ചില നാളുകളായി ഭവനത്തില്‍ വിശ്രമത്തില്‍ ആയിരുന്ന പാസ്റ്റര്‍ ധര്‍മ്മക്കണ്ണന്‍ (55)  ഹൃദയാഘാതത്തെതുടന്നായിരുന്നു അന്ത്യം. പ്രാര്‍ത്ഥനാ മനുഷ്യനും പ്രവാചകനും നല്ല ഒരു സുവിശേഷകനുമായിരുന്ന ദൈവദാസന്റെ ശുശ്രൂഷയാല്‍ അനേകായിരങ്ങള്‍ ദൈവത്തിങ്കലേക്ക് വരുവാന്‍ ഇടയായി. തന്റെ ശുശ്രൂഷയുടെ കൂടുതല്‍ സമയവും

Read More

ടി.പി.എം ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ നിത്യതയിൽ 0

ലണ്ടൻ: ടി. പി. എം സഭകളുടെ അന്താരാഷ്ട്ര ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ (76) നിത്യതയിൽ. കൂടുതൽ വിവരങ്ങൾ പിന്നാലെ.

Read More

പാസ്റ്റർ എം.വി.ഫിലിപ്പോസ് നിത്യതയിൽ 0

അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ മഹാരാഷ്ട്ര യിലെ സീനിയർ ശുശ്രൂഷകനും മുൻ സൂപ്രണ്ടുമായിരുന്ന റവ .എം വി ഫിലിപ്പോസ്(65) ഇന്ന് ഓഗസ്റ്റ് 21 ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 27 ന് തിങ്കളാഴ്ച തിരുവല്ലയിൽ നടക്കും. ഇടുക്കി

Read More

ബെൻസൺ ബാബു നിത്യതയില്‍ 0

കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ അനുഗ്രഹിക്കപ്പെട്ട ഒരു പ്രവർത്തകൻ ആയ ഇഞ്ചക്കാട് കുമ്പഴ വീട്ടിൽ ബെൻസൺ ബാബു (26) ഇന്നലെ രാത്രിയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. വെല്ലൂർ ആശുപത്രിയിൽ ഉള്ള ബന്ധുവിന് കൂട്ടിരിക്കാൻ

Read More

പാസ്റ്റർ കെ എം ബേബി നിത്യതയിൽ 0

വൈ പി എ സ്റ്റേറ്റ് സെക്രട്ടറിയും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ സീനിയർ പാസ്റ്ററും ഏഴംകുളം ചർച്ച് ഓഫ് ഗോഡ് മെമ്പറും ആയിരുന്ന പാസ്റ്റർ കെ എം ബേബി നിത്യതയിൽ. ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ ആയിരുന്നതിനാൽ അവിടെവെച്ചായിരുന്നു അന്ത്യം.

Read More

ഏലിയാമ്മ ജോര്‍ജ് നിത്യതയില്‍ 0

ഏനാത്: കൈതപറമ്പ് മരുപ്പേൽ വടക്കേതിൽ ഏലിയാമ്മ ജോർജ്( 65) നിത്യതയിൽ. എം സി ജോർജിന്റെ സഹധർമ്മിണിയും നല്ല ജീവിത സാക്ഷ്യവും ക്രിസ്തീയ ജീവിതത്തിൽ പാലിച്ചിരുന്ന സിസ്റ്റർ ഏലിയാമ്മ ജോർജ് ഇന്നലെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് മരണപെട്ടു. സംസ്കരം നാളെ സ്വ ഭവനത്തിൽ

Read More

ബിവിന്‍ മാത്യു പണിക്കറിന്റെ ഭാര്യ സീബാ ബിവിന്‍ നിത്യതയില്‍ 0

Iപള്ളിപ്പാട് ഐ. പി.സി. പെനിയേൽ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റെർ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയുമായ ബിവിൻ മാത്യു പണിക്കറിന്റെ ഭാര്യയും പണ്ടനാട് MAM സ്കൂൾ പ്രിൻസിപ്പാളുമായ സീബാ ബിവിൻ (32)  കഴിഞ്ഞ രാത്രി 10.30 ന്  കർതൃസനിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ചയാണ്. 

Read More

ശോശാമ്മ മത്തായി നിത്യതയിലേക്ക് ചേർക്കപ്പെട്ടു 0

ഐ.പി.സി.സംസ്ഥാന മുൻ ട്രഷറർ ബ്രദർ പി.എം. ഫിലിപ്പി (ബാബു)ന്റെ മാതാവും ഐ.പി.സി പത്തനാപുരം ശാലേം സഭാംഗം പുതുപറമ്പിൽ ശോശാമ്മ മത്തായി (82) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് മറ്റ് മക്കൾ അനിയൻ, മേഴ്സി ദുഃഖത്തിലിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക. വാർത്ത :സാജൻ ഈശോ

Read More

പാസ്റ്റർ തോമസ് എബ്രഹാമിന്റെ ഭാര്യ നിത്യതയില് 0

കാസർഗോഡ്: ഉദുമ അസംബ്ലിസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ. തോമസ് എബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഈ ലോകത്തിലെ യാതനകളിൽ നിന്നും യാത്രയായി. എർണ്ണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം ദീർഘകാലം അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗത്തിന്റെ മധ്യത്തിലും വളരെ പ്രത്യാശയോടും ദൈവീക

Read More