back to homepage

Obituary

സുജിത് തങ്കച്ചൻ നിത്യതയിൽ 0

മാവേലിക്കര: ചേപ്പാട് കോട്ടപ്പുറത്ത് തങ്കച്ചന്റെയും (Late) , വെണ്മണി ഗ്രേസ് കോട്ടേജിൽ മേരിക്കുട്ടി തങ്കച്ചന്റെയും ഇളയ മകൻ സുജിത് തങ്കച്ചൻ (37) മസ്തിഷ്ക ആഘാതത്തെ തുടർന്ന് ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിവെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.ഷാർജ എ ജി സഭാംഗമായിരുന്നു. കഴിഞ്ഞ ദിവസമാണ് വെക്കേഷൻ

Read More

മറിയാമ്മ ചെറിയാൻ നിത്യതയിൽ 0

ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെൻറർ പാസ്റ്റർ റോയി ചെറിയാന്റെ മാതാവ് മറിയാമ്മ ചെറിയാൻ (79) ജനുവരി 11 വെള്ളിയാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ (ജനുവരി 15 ചൊവ്വാഴ്ച) രാവിലെ 9.30 ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഒരു

Read More

റിബേക്കാമ്മ ജോർജ്ജ്‌ നിത്യതയിൽ 0

ന്യൂയോർക്ക്: ന്യൂയോർക്ക് ബൈബിൾ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റർ വി.എസ് ജോർജിന്റെ സഹധർമ്മിണിയുമായ റിബേക്കാമ്മ ജോർജ്ജ്‌ (84) ന്യുയോർക്കിൽ ജനുവരി 9 ന് ബുധനാഴ്ച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.12 ന് ശനിയാഴ്ച്ച ന്യൂയോർക്കിൽ നടക്കും. മക്കൾ: ക്യാപ്റ്റൻ

Read More

 ആശാരി ഉപദേശിയുടെ ഭാര്യ അമ്മുക്കുട്ടി നിത്യതയിൽ 0

കൊട്ടാരക്കര: മലയാളികൾക്ക് വളരെ സുപരിചിതനും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസൻ ആശാരി ഉപദേശിയുടെ പ്രിയ പത്നി അമ്മുക്കുട്ടി വിക്ടർ (79) ഇന്ന് വൈകിട്ട് 8.15ന് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: രാജൻ വിക്ടർ, സ്പർജൻ വിക്ടർ, സാറാമ്മ, ശോശാമ്മ. സംസ്കാരം പിന്നീട്.

Read More

എലിസബത്ത് ജോർജ് നിത്യതയിൽ 0

കൊച്ചി: കൊട്ടാരക്കര കേന്ദ്രമായ ദൈവസഭയുടെ (Church of God) പ്രസിഡന്റ് പാസ്റ്റർ പി ജോർജ് ഫിലിപ്പിന്റെ ഭാര്യ എലിസബത്ത് ജോർജ് (72 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.  സംസ്കാര ശുശ്രൂഷ ഡിസംബർ 28 വെള്ളി രാവിലെ 10 മണിക്ക്

Read More

പാസ്റ്റര്‍ എം.സി. ചാക്കോ നിത്യതയില്‍ 0

തിരുവല്ല, നെല്ലാട്:  ഐ പി സി അബുദാബി മുൻ സഭാശ്രുശൂഷകനും, അപ്കോൺ മുൻ പ്രസിഡന്റും, യൂ എ ഇ റീജിയൻ ഫൗണ്ടർ പ്രസിഡന്റും ആയിരുന്ന പാസ്റ്റർ എം സി ചാക്കോ ( 77 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ഡിസംബർ 14

Read More

തോമസ്‌ ജോൺ നിത്യതയില്‍ 0

ദോഹ: ദോഹയിലെ ഐ പി സി/ ഡി.പി .എ സഭാംഗവും സുവിശേഷ സ്‌നേഹിയുമായ തോമസ് ജോണ്‍ (റോയി60) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ചില ദിവങ്ങളായി ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ; സുജ, മക്കള്‍; സോഫിയ, റോബിന്‍. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍.

Read More

ബ്രദർ ജോർജ് മുരുപ്പേൽ നിര്യാതനായി 0

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭയുടെ വൈസ് പ്രസിഡന്റുമായ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. റാന്നി നെല്ലിക്കമൺ മുരുപ്പേൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട് ഒർലാന്റോയിൽ നടക്കും. ഭാര്യ

Read More

സുവിശേഷകൻ എൽ.സാം നിത്യതയിൽ 0

തിരുവനന്തപുരം: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ.സാം സാർ നിത്യതയിൽ.  കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഉയർന്ന ഉദ്യോഗസ്ഥനും പെന്തെക്കോസ്തു സഭകളുടെ ഐക്യപ്രസ്ഥാനങ്ങളിൽ മുൻനിര പ്രവർത്തകനായിരുന്നു എൽ.സാം സാർ. സംസ്കാരം ഡിസം.6 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും

Read More

ജെസ്‌ലിൻ ജോജി നിത്യതയിൽ 0

റിയാദ് പെന്തെകൊസ്തു ചർച് (RPC ) സഭാംഗവും റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ +1 വിദ്യാർത്ഥിനിയുമായ ജെസ്‌ലിൻ ജോജി ഇന്ന് രാത്രി നിത്യതയിൽ ചേർക്കപെട്ടു. പെട്ടെന്നു ഉണ്ടായ ശ്വാസതടസ്സം നിമിത്തം ശിമേസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽപ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. റിയാദിലെ

Read More