back to homepage

Obituary

ഗ്രേസൺ ജേക്കബ് നിത്യതയിൽ 0

കുമ്പനാട് : പി.വൈ.പി.എ തിരുവല്ല സെന്റർ മുൻ കമ്മറ്റി അംഗവും ഐപിസി കവിയൂർ ശാലേം സഭയിലെ പാസ്റ്റർ ബാബു പച്ചകുളത്തിന്റെ ഇളയ മകനുമായ ഗ്രേസൺ ജേക്കബ് പെട്ടെന്നുണ്ടായ ദേഹ അസ്വസ്ഥതകളെ തുടർന്ന് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത്

Read More

ഡേവിഡ് കുരുവിള നിത്യതയിൽ 0

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും (വാര്യാപുരം ദൈവ സഭാംഗവും) ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു – 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു

Read More

പാസ്റ്റർ മനോജ് വർഗ്ഗീസ് കരുമാങ്കൽ നിത്യതയിൽ 0

മവേലിക്കര തഴക്കര ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ മൂലേടം കരുമാങ്കൽ പാസ്റ്റർ മനോജ് വർഗ്ഗീസ്(53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Read More

സണ്ണി മാത്യു നിത്യതയിൽ 0

ഇര്‍വിംഗ് എബനേസര്‍ ഐപിസി സഭാംഗവും, മാവേലിക്കര കല്ലുമല മേലയില്‍ കുടുംബാംഗം പരേതരായ വി പി മത്തായിയുടെയും സാറാ മത്തായിയുടെയും മകന്‍ സണ്ണി മാത്യു (64 ) ഗ്രാന്‍ഡ്പ്രയറിയില്‍ വെച്ച് ജനുവരി 22 ശനിയാഴ്ച്ച നിത്യതയില്‍ പ്രവേശിച്ചു. ഭാര്യ: ആനി സണ്ണി മക്കള്‍

Read More

പാസ്റ്റർ വൈ. ഇ. ശാമുവേൽ നിത്യതയിൽ 0

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ റീജിയൻ പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ വൈ. ഇ. ശാമുവേൽ(80) ജനുവരി 13 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50-ൽ പരം വർഷങ്ങളായി ഒറീസ്സായിൽ സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ദൈവദാസൻ, സംസ്ഥാനത്തെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ

Read More

പാസ്റ്റര്‍ എം.ഒ. ശാമുവേല്‍ നിത്യതയില്‍ 0

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം. ഓ. ശാമുവേൽ (66), ഫിലദൽഫ്യയിലെ സ്വവസതിയിൽ വെച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം ചെയ്തു വരികയായിരുന്നു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയായിരുന്നു. അടൂർ തേപ്പുപാറ, കുമ്പനാട്

Read More

റ്റി. ഡി. സാമുവേൽ ( ബേബിച്ചാൻ ) നിത്യതയിൽ 0

ഡാളസ്സ്: വിക്റ്ററി എ.ജി. സഭാംഗവും തിരുവല്ല തേവേരിൽ തട്ടാരം പറമ്പിൽ വീട്ടിൽ റ്റി. ഡി സാമുവേൽ 72 (ബേബിച്ചാൻ) താൻ പ്രിയം വെച്ച കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം പിന്നീട്……. ഭാര്യ കല്ലുംകൽ കേർപ്പായിൽ ശോശാമ്മ സാമുവേൽ (വത്സമ്മ). മക്കൾ: എലിസബെത്ത് (സനു),

Read More

കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍ ഡാമിൽ മുങ്ങിമരിച്ചു. 0

ബംഗളുരു : ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍ കർത്തൃദാസൻ പാസ്റ്റർ ശിവകുമാര്‍ (36) ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. ഡിസംബർ 27 തിങ്കളാഴ്ച്ച രാവിലെ മുതൽ

Read More

പാസ്റ്റർ സി.ഐ. പാപ്പച്ചൻ നിത്യതയിൽ 0

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ്‌കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ ഡിസംബര്‍ 13 തിങ്കളാഴ്ച  രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 1 മാണിക്ക് പത്തനാപുരം ചെങ്കിലാത്ത്

Read More

ഏ.ജി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ.പാപ്പച്ചൻ നിത്യതയിൽ 0

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ്‌കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86). നിത്യതയിൽ പ്രവേശിച്ചു. പത്തനാപുരം, കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. അമ്പത്തിയഞ്ചു വർഷം കൊണ്ട് ഇരുപതോളം സ്ഥലങ്ങളിൽ ശുശ്രൂഷിച്ചു.

Read More