ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ നിന്നും കാണാതെയായ മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ
ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ കർത്തൃദാസൻ പി.എം. ഭക്തവത്സലൻ (74) മെയ് 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ
ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ ടി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ ഷിജോ ഉമ്മൻ വൈദ്യൻ്റയും ഫേബ ഷിജോയുടെയും മകൾ നഥാനിയ മറിയം ഷിജോ (15)
കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കാസർഗോഡ് കൊന്നക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ ന്റെ സംസ്കാര ശുശ്രൂഷ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ 13-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതൽ 10:30 വരെ തൃശൂർ കുന്നംകുളം
റാന്നി : മുണ്ടപ്പുഴ മുരിക്കനാടിയിൽ പരേതനായ എം.ഐ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (105) നിര്യാതയായി. മാന്നാർ കണ്ണങ്കേരി പീടികയിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രു. 4 ന് രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന്
കുവൈറ്റ്: ശാരോൻ ചർച്ച് കുവൈറ്റ് സഭാംഗം സിസ്റ്റർ അനു ഏബൽ (34) നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ഫർവാനിയ ദജീജിലുള്ള ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന
ഭോപ്പാൽ: ഐ.പി.സി.എൻ.ആർ ഫരീദാബാദ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഹാൻസൺ.എ തോമസ്സിന്റെ മാതാവും ബി.59, ന്യൂ സുഭാഷ് നഗറിൽ പരേതനായ ശ്രീ. പി.ജെ. എബ്രഹാമിന്റെ സഹധർമ്മിണിയുമായ ശ്രീമതി അച്ചാമ്മ എബ്രഹാം (72) താൻ പ്രീയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷകൾ 14/01/23 ശനിയാഴ്ച രാവിലെ
ചർച്ച് ഓഫ് ഗോഡ് സൗത്ത് വെസ്റ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു-61), ഹൂസ്റ്റൺ നിത്യതയിൽ. ഒഖലഹോമയിൽ മകളുടെ ഭവനത്തിൽ രാത്രിയിൽ ഉറക്കത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. എണ്ണിക്കാട് പരേതനായ പാസ്റ്റർ എ റ്റി തോമസിന്റെ മകനാണ്.പാസ്റ്റർ റ്റി തോമസ്,
മുംബൈ : പന്തളം മണ്ണിൽ മനോരമ ഭവനിൽ പരേതനായ ശ്രീ എം കെ തോമസിന്റെ മകൻ (മുൻ പന്തളം എം കെ സ്റ്റോർസ് ബാറ്റ ഷോറൂം ഉടമ / മലയാള മനോരമ ഏജന്റ്) ശ്രീ മാത്യു തോമസാണ് (ബാബു, 72 വയസ്സ്)
എറണാകുളം: കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6.53 ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പോർട്ട്ലാന്റിലെ വിൻസെന്റ് മെഡിക്കൽ സെന്ററിൽ വെൻറിലേറ്ററിൽ ആയിരിന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന്