ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.ജി. മാത്യു നിത്യതയില്‍

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.ജി. മാത്യു നിത്യതയില്‍
October 04 18:01 2019 Print This Article

പുനലൂര്‍ പത്തനാപുരം റീജിയന്‍ ശുശ്രൂഷകനും ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പുനലൂര്‍ പത്തനാപുരം റീജിയന്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ കെ.ജി. മാത്യു (69) ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ 4:45 നു കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരിക്കെ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

തിരുവനന്തപുരം, കൂടല്‍, ആലുവ, പുനലൂര്‍ കൂടാതെ കുവൈറ്റ് ശാരോന്‍ ഫെലോഷിപ്പ് എന്നീ സഭകളുടെ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണംപ്ലാക്കല്‍ കുടുംബാംഗമാണ് ഇദ്ദേഹം. സംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല ശാരോന്‍ ആഡിറ്റോറിയത്തില്‍ ആരംഭിക്കും.

ഭാര്യ: പരേതയായ മറിയാമ്മ മാത്യു. മക്കള്‍: ഫിന്നി ഡെബ്ര, സുനിഷിബു. കൊച്ചുമകന്‍: നെഹമ്യ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.