ക്രൈസ്തവ എഴുത്തുകാരന്‍ പാസ്റ്റര്‍ തോമസ് തോന്നയ്ക്കല്‍ നിത്യതയില്‍

ക്രൈസ്തവ എഴുത്തുകാരന്‍ പാസ്റ്റര്‍ തോമസ് തോന്നയ്ക്കല്‍ നിത്യതയില്‍
March 29 20:48 2020 Print This Article

പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു.

മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ, സാഹിത്യ രംഗത്ത് സജീവമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ കഴിഞ്ഞ ചില മാസങ്ങളായി രോഗാതുരനായി കഴിയുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി സാഹിത്യ രംഗത്തും സുവിശേഷ രംഗത്തും സജീവമായിരുന്നു പാസ്റ്റർ തോമസ് ഒരുഗ്രന്ഥകാരൻ കൂടിയാണ്.

കൂടാതെ ഐപിസി സിക്കിം മേഖലയുടെ നേതൃത്വവും ഉണ്ടായിരുന്നു .തോന്നയ്ക്കൽ സ്വദേശിയായ പാസ്റ്റർ വര്ഷങ്ങളായി കൊല്ലത്തായിരുന്നു താമസിച്ചു പോന്നത് എഴുത്തിന്റെ മേഖലയിൽ വിസ്മരിക്കാനാത്ത സംഭാവനകൾ ചെയ്തിട്ടുണ്ട് ശാരീരികരോഗത്താൽ കൊല്ലത്തു ഒരാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സഹധർമ്മിണിയും രണ്ടു മക്കളും ഉണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.