പാസ്റ്റര്‍ ബൈജു മാലക്കരയുടെ മകള്‍ ബെറ്റിന നിത്യതയില്‍

പാസ്റ്റര്‍ ബൈജു മാലക്കരയുടെ മകള്‍ ബെറ്റിന നിത്യതയില്‍
January 04 23:58 2021 Print This Article

തിരുവല്ല : ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ, ആലപ്പുഴ ഡിസ്ട്രിക്ട് കാവാലം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന (10 വയസ്സ്) അല്പസമയം മുൻപ് നിത്യതയിൽ പ്രവേശിച്ചു.

കോവിഡ് ബാധിതയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നെങ്കിലും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ദുഃഖത്തിലായിരിക്കുന്ന ദൈവദാസന്റെ കുടുംബത്തെ ഓർത്ത് ദൈവജനം പ്രാർത്ഥിച്ചാലും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.