ബേബി തോമസ് കർത്താവിൽ നിദ്രപ്രാപിച്ചു

ബേബി തോമസ് കർത്താവിൽ നിദ്രപ്രാപിച്ചു
October 18 21:57 2021 Print This Article

ബാംഗ്ലൂരിൽ കൊള്ളനൂർ കുടുംബത്തിൽ പരേതരായ കെ സി പാപ്പച്ചന്റെയും ഇറ്റിയാനം പാപ്പച്ചന്റെയും മകളും, എം. റ്റി. ചെറുതുരുത്തിയുടെ സഹധർമ്മിണിയുമായ ബേബി തോമസ് (70) ക്രൈസ്റ്റ്‌ചർച്ച്‌ സിറ്റി, ന്യൂസിലന്റിൽ അല്പസമയം മുൻപ് കർത്താവിൽ നിദ്രപ്രാപിച്ചു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. മകൻ : ടോബി തോമസ് മരുമകൾ : ജെന്നിഫർ തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.