മുള്ളൻ എബി….

മുള്ളൻ എബി….
November 07 20:44 2022 Print This Article

ദൈവസഭയെ തകർക്കുന്ന വ്യക്തി, ഇവന്റെ ചേട്ടൻ കോട്ടയത്ത് അനാധശാല നടത്തി പെൺകുട്ടികളെ നശിപ്പിച്ചവൻ, ശേഷം പോസ്കോ കേസിൽ അറസ്റ്റിലായി, കോടികൾ മറിച്ചു കേസിൽ നിന്നും ഊരി, പുതിയ ഒരു കഥയും മെനഞ്ഞു.
മുള്ളൻ എബി ന്യൂയോർക്കിൽ അടിപിടി ഉണ്ടാക്കി സഭ പൊളിച്ചു ഡാളസ്സിൽ വന്നു. അവിടെയും തഥൈവ, അവിടെ നിന്നും ഓടി ഹൂസ്റ്റണിൽ പോയി. ലിവിങ് വാട്ടർ സഭയിൽ പലപ്പോഴും അടി ഉണ്ടാക്കി. അവിടുത്തെ പാസ്റ്റർ എബ്രഹാം ചാക്കോയെ മൂന്നു തവണ ഈ ഒന്നര ചാണുകാരൻ മുള്ളൻ അടിക്കാൻ ചാടി വീണു. അവിടെ നിൽക്കക്കണ്ണിയില്ലാതെ വന്നപ്പോൾ ഇവൻ ഹെബ്രോൻ ഐപിസിയിലേക്ക് ചാടിക്കയറി. എന്നാൽ അന്നത്തെ ഹെബ്രോൻ ഐപിസി പാസ്റ്റർ ആയിരുന്ന ഷാജി ഡാനിയേൽ ഇവന്റെ ഹിസ്റ്ററി അറിയാവുന്നതിനാൽ ഇവനെ സഭയിൽ ചേർക്കില്ല എന്നു ശഠിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ലിവിങ് വാട്ടർ സഭയുടെ പാസ്റ്റർ. എബ്രഹാം ചാക്കോ ഹെബ്രോൻ ഐപിസി സഭയുടെ പാസ്റ്റർ. ഷാജി ഡാനിയേലിനു അയച്ച ഒരു ടെക്സ്റ്റ്‌ മെസ്സേജ് “He was a pain here and he will be a pain there too”
അവസാനം പലരുടെയും സമ്മർദ്ദത്തിന് വഴങ്ങി പാസ്റ്റർ ഷാജി ഡാനിയേൽ ഈ മുള്ളൻ പന്നിയെ സഭയിൽ ചേർത്തു. ഇവനാണ് ഇപ്പോൾ പലർക്കും എതിരെ അപവാദകഥകൾ പടച്ചുവിടുന്നത്.
ഇവന്റെ മറ്റൊരു തരികിടപണിയാണ് ആർക്കെങ്കിലും എതിരെ അപവാദം പടച്ചുവിട്ടിട്ട് അവനെതിരെ അവൻ തന്നെ എഴുതി ഒരു കത്തും ഇറക്കും. ന്യൂയോർക്ക്, ഡാളസ് ഇപ്പോൾ ഹൂസ്റ്റണിലും ഇതേ പരിപാടി ഇറക്കി. അപ്പോൾ ആരും അവനെ സംശയിക്കില്ലല്ലോ. ഇവന്റെ അപ്പന്റെ അതേ മുടിഞ്ഞ പുത്തി….കോട്ടയം കാരൻ മുള്ളൻ എബിയുടെ സംഭവബഹുലമായ ചരിത്ര കഥകൾ, അച്ഛൻ അമ്മ ചേച്ചി ചേട്ടൻ വേലക്കാരി ആട് കോഴി പശു, എന്നിവരുടെയും, സംഭവ ബഹുലമാകുന്ന പോക്സോ കേസ് മുതൽ കസേര പൊക്കി തള്ളയെ അടിക്കുവാൻ പോയ കഥകൾ ഉടൻ വരുന്നു…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.