Mr. ഫ്രോഡ് പ്രോഫറ്റ് കാനഡയിൽ; ദൈവമക്കൾ ഒഴിഞ്ഞിരിക്കുക.

Mr. ഫ്രോഡ് പ്രോഫറ്റ് കാനഡയിൽ; ദൈവമക്കൾ ഒഴിഞ്ഞിരിക്കുക.
September 01 19:45 2018 Print This Article

ഇന്റർ നാഷണൽ വ്യഭിചാരിയും കള്ളനും തെറിയാനുമായ ടിജോ തോമസ്‌ അടൂർ ഇന്നുമുതൽ കാനഡയിൽ കഞ്ഞിവെക്കുന്നു. ദയവുചെയ്തു നിങ്ങളുടെ പ്രായമായ പെൺകുട്ടികൾ/ ഭാര്യമാർ ഇവരെ ഇവന്റെ കണ്മുന്നിൽ പെടാതെ ഒഴിച്ചു നിർത്തുക…

കാനഡയിൽ ഈ വ്യഭിചാരിക്കു കഞ്ഞി വെക്കുന്നവർ ഇവനു ഹോട്ടലിൽ പെണ്ണുങ്ങളേയും എത്തിച്ചുകൊടുക്കും. അത് ഈ വ്യഭിചാരിതന്നെ പറഞ്ഞ വോയിസ് പടയാളി മുൻപ് പുറത്തുവിട്ടതാണ്. കാനഡയിലും, യു കെയിലും, അമേരിക്കയിലും മീറ്റിങ് ഒരുക്കിയവർ തന്നെ ഇവൻ താമസിച്ച ഹോട്ടലിൽ രാത്രിയിൽ എസ്‌കോർട്ട് വേശ്യാമാരെ എത്തിച്ചുകൊടുത്തതും. എല്ലാ രാജ്യത്തെ സ്ത്രീകളുടെ കൂടെയും വ്യഭിചാരിച്ചിട്ടുണ്ട്. ഇനിയും വേണ്ടത് ഫിലിപ്പിനോകളെയാണ്. അത് ഈ വരവിനു കാനഡയിൽ സാധിച്ചുകൊടുക്കും. അതിനുവേണ്ട സജ്ജീകരങ്ങൾ സംഘാടകർ ഒരുക്കിയിട്ടും ഉണ്ട്..

ആയിരം പതിനായിരക്കണക്കിന് ആരാധകരുള്ള ഒറ്റ പ്രവാചകനുപോലും പ്രളയം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.ഗേറ്റ്, മതിൽ. വീട്ടുപേര്. വണ്ടിയുടെ നംമ്പർ. വീട്ടുപകരണങ്ങൾ, അതിന്റെ കളർ, വീട്ടിൽ അലമാരിയിൽ വെച്ചിരിക്കുന്ന സകലതും വ്യക്തികളുടെ പേര് തുടങ്ങിയവയൊക്കെ സ്ഥിരം കാണാറുമുണ്ടായിരുന്ന റ്റിജോ തോമസ്‌- അടൂർ – ഇങ്ങനെ നൂറുകണക്കിന് പ്രവാചകന്മാർ ഉള്ള കേരളത്തിൽ ഒരാൾക്കുപോലും ഈ വെളിപ്പാട് കിട്ടിയില്ലല്ലോ.പ്രളയം കഴിഞ്ഞു. ഇനിയിപ്പം ഇവരൊക്കെ പുതിയ കഥകൾ മെനഞ്ഞു അരങ്ങിൽ വീണ്ടും സജീവം ആകുന്നു.

ഈ വ്യഭിചാരിയുടെ കൂടെ കഞ്ഞിവെക്കുന്ന കുന്നേൽ ജേക്കബിനെ ഓർത്തു ലജ്ജിക്കുന്നു. വേർപാടിനും, വിശുദ്ധിക്കും, ദൈവവചനത്തിന്റെ തനിമക്കും വിശ്വാസത്തിനും വേണ്ടി സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവെച്ച, പെന്തക്കോസ്തിന്റെ ആരംഭകാലത്ത് എല്ലാവർക്കും പ്രീയങ്കരനായ ഒരു അച്ചായാൻ കരിപ്പുഴയിൽ ഉണ്ടായിരുന്നു. സ്വന്തം വീടിന്റെ മുറ്റത്ത് സഭാഹോൾ പണിതു ആരാധന തുടങ്ങിയ ആ പിതാവിന്റെ മകൻ ഇത്രക്ക് അധ:പ്പതിച്ചുപോയതിൽ പുച്ഛം തോനുന്നു.
ഇദ്ദേഹത്തിന് എങ്ങനെ സാധിച്ചു ഈ വ്യഭിചാരിക്കു കഞ്ഞിവെക്കാൻ.
” നീ ആരെന്നറിയാൻ നിന്റെ കൂട്ടുകാരൻ ആരെന്നു പറ” എന്ന പഴഞ്ചൊല്ല് എത്ര സത്യം.

ഈ ഇന്റർനാഷണൽ വ്യഭിചാരിയെ കാണാൻ 30 ഡോളറും മുടക്കി രെജിസ്റ്റർ ചെയ്തുപോകാതെ ദൈവജനം ഇവനെയൊക്കെ ഒഴിഞ്ഞിരിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.