ലേ-കൊച്ചി റെസ്റ്റോറന്റിന്റെ മറവിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഐപിസി പാസ്റ്ററുടെ മകൻ നോബി ഫിലിപ്പ്.

ലേ-കൊച്ചി റെസ്റ്റോറന്റിന്റെ മറവിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഐപിസി പാസ്റ്ററുടെ മകൻ നോബി ഫിലിപ്പ്.
February 11 17:41 2020 Print This Article

ഐപിസിയിലെ ഒരു പാസ്റ്റർ. ജോർജ്ജ് ഫിലിപ്പ് ( ഇപ്പോൾ വടക്കഞ്ചേരി താമസം )

മുന്ന് ആൺമക്കൾ. സ്വന്ത കുടുംബത്തെ നന്നായി പരിപാലിക്കാൻ അറിയുന്നവൻ ആയിരിക്കണം ഒരു ഇടയൻ എന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ ( ഓ മറന്നു. അത് ഐപിസിക്ക് ബാധകമല്ല. മിക്കവാറും എല്ലാ ഐപിസി 60 % നേതാക്കന്മാരുടെയും മക്കൾ മദ്യപാനികളും വെറിക്കൂത്തുകാരും വ്യഭിചാരികളുമായി തലതെറിച്ചു നടക്കുന്നു. ( മത്ത കുത്തിയാൽ കുമ്പളം മുളയ്‌ക്കില്ലല്ലോ അല്ലേ ) മദ്യപന്മാരും വ്യഭിചാരികളും ആയ അപ്പന്മാർക്ക് അതും അതിനപ്പുറവും ചെയ്യുന്ന മക്കൾ അല്ലേ കാണു?

ജോർജ്ജ് ഫിലിപ്പിന്റെ മൂന്നു മക്കളിൽ ഒരുവൻ നോബി ഫിലിപ്പ്. കുടുംബമായി കാനഡയിൽ തട്ടിപ്പും ഗുണ്ടായിസവും നടത്തി താമസിക്കുന്നു. ഇവന്റെയും കുടുംബത്തിന്റെയും കാനഡ തട്ടിപ്പുകൾ ഓരോന്നായി വ്യക്തമാക്കി എഴുതും മുൻപ് അല്പം ഫ്ലാഷ് ബാക്ക് എഴുതേണം.

കാനഡയിലേക്ക് ചേക്കേറും മുൻപ് അങ്ങ് കേരളത്തിൽ പാലക്കാട് വടക്കാഞ്ചേരിയിൽ ‘ഫെയ്ത്ത് കംപ്യൂട്ടേർഴ്‌സ്’ എന്ന ഒരു  സ്ഥാപനം ഇട്ടു ഇവൻ തട്ടിപ്പു നടത്തിയി രുന്നു. ആ സ്ഥാപനത്തിൽ നിന്നും വെറും ചീപ്പ് കംപ്യൂട്ടർ 50000 രൂപയ്ക്ക് വാങ്ങി വർക്ക് ചെയ്യാതെ വന്നപ്പോൾ പലപ്രാവശ്യം ഇവന്റെ സ്ഥാപനത്തിൽ ഇവനെ ബന്ധപ്പെട്ടിട്ടും സർവ്വീസ് ചെയ്തു ശരിയാക്കുകയോ മാറ്റി കൊടുക്കുകയോ ചെയ്യാത്തതിന് ചതിക്കപ്പെട്ട വ്യക്തി 2008 ൽ നോബി ഫിലിപ്പിന് എതിരെ കേസ് ഫയൽ ചെയ്തു. 2010 പണം തിരികെ കൊടുക്കാൻ കോടതി വിധിയും വന്നു. ( തെളിവുകൾ താഴെ )

(https://www.casemine.com/judgement/in/5909e2234a932663936b5afd) കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
സ്വന്തം നാട്ടിലും നോബി ഫിലിപ്പ് നാട്ടുകാരെ ചതിച്ചും വഞ്ചിച്ചും ജീവിച്ചത്. പറഞ്ഞിട്ടു കാര്യമില്ല. ( ചാത്തിയാ ഗുണം തൂത്താൽ മായുമോ ?) അങ്ങനെ നാട്ടുകാരെ മൊത്തം പറ്റിച്ചു പണവുമായി കാനഡയിലേക്ക് ചേക്കേറി. ഇവിടെ വന്നും ഇവൻ കുടുംബമായി മലയാളികളെ പറ്റിച്ചു ജീവിക്കുന്നു.

കാനഡയിൽ വന്നു പല തട്ടിപ്പു പ്രസ്ഥാന സംരംഭങ്ങൾ തുടങ്ങിയെങ്കിലും പേരെടുത്ത പ്രസ്ഥാനം ലെ- കൊച്ചി റെസ്റ്റോറന്റ് ആണ്. കൂട്ടത്തിൽ മറ്റു പല തട്ടിപ്പുകാരു ടേയും പാർട്ടണർഷിപ്പിൽ റെന്റ് എ കാർ, മുതൽ പലതും ഉണ്ട്. ( ഇവന്റെ പാർട്ട്ണർമാരിൽ ചിലരുടെ തട്ടിപ്പുകൾ, പിസിനാക്കിന്റെ പണം തട്ടിയത് ഉൾപ്പടെ പലതും പടയാളിയിൽ ഉടൻ വായിക്കാം )

ലെ- കൊച്ചി റെസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്തും, നാലു മാസത്തിന് ശേഷം ഭാര്യയേയും കാനഡയിൽ എത്തിക്കാം എന്നും, ആറു മാസത്തിനു ശേഷം PRN ( കാനഡാ പെർമെനെന്റ് റെസിഡൻസ് ) എടുത്തുകൊടുക്കാം എന്നും പറഞ്ഞു പ്രലോഭിപ്പിച്ചു ഗൾഫിലും മറ്റു പലയിടത്തും ജോലിചെയ്തിരുന്നവരെ 7.5 ലക്ഷം മുതൽ 10 ലക്ഷം രൂപാ വരെ വാങ്ങി 16 പേരെ നോബി ഫിലിപ്പ് കാനഡയിൽ എത്തിച്ചു. എഗ്രിമെന്റ് എഴുതി കൊടുക്കുന്ന തുകയുടെ പകുതി നോബിയുടെ ഭാര്യയുടെ ബാങ്ക് ആക്കുണ്ടിൽ. ബാക്കി പകുതി നോബിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ശേഷം റെസ്റ്റോറന്റ് ജോബ് വിസയിൽ ആളിനെ കാനഡയിൽ എത്തിക്കും. എഗ്രിമെന്റിലെ രേഖ പ്രകാരം ഒരു ദിവസം 8 മണിക്കൂർ വർക്കിങ് സമയം. (5X8 = 40 ) 40 മണിക്കൂർ ആഴ്ചയിൽ. പക്ഷേ 40 മണിക്കൂറിന്റെ പണം ഗവർമെന്റ് രേഖയിൽപ്പെടുത്തി ബാക്കി കാഷ് ഓഫർ ചെയ്ത് ഇവരെക്കൊണ്ട് ദിവസവും 12 മണിക്കൂർ (9 AM – 9 PM)വരെ മാടിനെപ്പോലെ പണിയെടു പ്പിക്കുന്നു.  എന്നിട്ടു കൂലി കൊടുക്കുന്നതോ 8 മണിക്കൂറിന്റെ. അങ്ങനെ ജോലി ചെയ്തവരും ഇപ്പോൾ ചെയ്യുന്നവരുടേയും കദന കഥകളുടെ തെളിവുകൾ പടയാളിയുടെ കൈവശം ഉണ്ട്. കൂടുതൽ സമയം ജോലി ചെയ്തതിന്റെ കൂലിയോ, ഭാര്യയേയും മക്കളേയും കൊണ്ടുവരാം എന്നു പറഞ്ഞിട്ടു എന്തേ ? ഞങ്ങളുടെ വിസാ സ്റ്റാറ്റസ് എന്തേ മാറ്റാത്തത്? എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ നോബി മുതലാളിയുടെ നിറം മാറും. പിന്നെ തിരിച്ചു കയറ്റി വിടും എന്നും, CIS ൽ പരാതി കൊടുക്കും എന്നും ഭീഷണി. ഗുണ്ടായിസം, കോടതി കയറ്റും എന്ന വെല്ലുവിളി… അന്യനാട്ടിൽ വന്നു പെട്ടുപോയ പാവങ്ങൾ ഇതൊക്കെ കേൾക്കുമ്പോൾ ഒതുങ്ങും.മാത്രമല്ല,

സ്റ്റുഡന്റ് വിസയിൽ കാനഡയിൽ വരുന്ന കുട്ടികൾക്ക് കാനഡ ഗവർമെന്റ് ഒരു ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ വർക്ക് പെർമിറ്റ് കൊടുക്കും. അങ്ങനെയുള്ള കുട്ടികളെ ചേർത്തു ജോലി കൊടുക്കും. ഒരു ആഴ്ചയിൽ 20 മണിക്കൂർ മാത്രം വർക്ക് ചെയ്യാൻ അനുവാദം ഉള്ളപ്പോൾ കുട്ടികൾക്ക് ഇല്ലീഗലായി 40 മുതൽ 60 മണിക്കൂർ വരെ ജോലി ഓഫർ ചെയ്യുന്നു. ( 20 മണിക്കൂറിന്റെ കൂലി ചെക്ക് ആയും ബാക്കി മണിക്കൂറുകളുടെ കൂലി ഡോളർ ക്യാഷ് ആയും കൊടുക്കാം എന്നുപറഞ്ഞു ) ജോലി ചെയ്യിപ്പിക്കുന്നു. ലക്ഷങ്ങൾ ലോണും കടവും എടുത്തു പഠിക്കാൻ വന്ന കുട്ടികൾ വീണ്ടും താമസ- ആഹാര ചിലവുകൾക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി കഠിനവേല ചെയ്യുന്നു. ലീഗലായി 20 മണിക്കൂർ ചെയ്യുന്ന ജോലിയുടെ കൂലി ചെക്ക് ആയി നൽകും. ബാക്കി പിന്നീട് ഒന്നിച്ചു തരാം എന്നുപറഞ്ഞു പറ്റിക്കുന്നു. കുറച്ചു നാളുകൾ ആകുമ്പോൾ പെൻഡിങ് കൂലി ചോദിച്ചാൽ ഉടൻ ഭീഷണി തുടങ്ങും. വേണമെങ്കിൽ നേരത്തെ ട്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന ഒരു വക്കീൽ നോട്ടും കാണിക്കും. ഇതു കാണുകയും ഭീഷണി കേൾക്കുകയും ചെയ്യുന്ന കുട്ടികൾ കാറ്റുപോയ ബലൂൺ കണക്കെ അവിടെ നിന്നും തലയൂരും. ഇതാണ് ഇവന്റെ സ്ഥിരം തൊഴിൽ.

ചതിക്കപ്പെട്ടവർ പരാതി കൊടുത്തു. അങ്ങനെ കേസും കോടതിയും. ഇപ്പോൾ ബ്രാംപ്ടൺ ‘ലേ കൊച്ചി’ സിറ്റിയുടെ ബ്ലാക്ക് ലിസ്റ്റിൽ ചേർത്തു. സിറ്റി അത് പൂട്ടി.

 

അതിന്റെ മറവിൽ ലക്ഷങ്ങൾ വാങ്ങിച്ചു കാനഡ സ്വപ്നം കണ്ടു വന്നവരുടെ കാര്യം ഇനിയും ഇരുട്ടിൽ. ഒപ്പം ഇവന്റെ Rent A Car പ്രസ്ഥാനവും പൂട്ടി.
ലേ – കൊച്ചി മുതലാളി നോബി മറ്റൊരു ഹോട്ടൽ ഉടൻ തട്ടിക്കൂട്ടും. അതിന്റെ പേരിൽ വീണ്ടും മലയാളികളെ പറ്റിക്കും. കാരണം ഇവൻ ജന്മനാ ചതിയനും വഞ്ചകനും ആണ്.

( നോബിയുടെ മറ്റു തട്ടിപ്പുകളും പെൺകുട്ടികളോടുള്ള കാമാസക്തിയും, ‘ ഭാര്യ അത്ര റൊമാന്റിക്ക് അല്ല’ എന്നതിനാൽ രാത്രി കാലങ്ങളിൽ പെൺകുട്ടികളുമായി നടത്തിയ റൊമാന്റിക്ക് കാമവെറികളും, ഐ ഫോൺ മുതൽ ലെക്സസ്‌ വരെയുള്ള സമ്മാനങ്ങളും അടുത്ത പംക്തിയിൽ വായിക്കാം)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.