തള്ളുമ്പോൾ എല്ലാം കാര്യങ്ങളും അറിഞ്ഞിട്ട് വേണം ഇങ്ങനെ തള്ളാൻ …!
കൊടുങ്ങല്ലൂർ ഗോപി ഇന്നും RSS കാരനാണ്.. അദ്ദേഹം മാനസാന്തരപ്പെട്ടതായി അറിവില്ല. സുവിശേഷപ്രവർത്തനത്തിനും പ്രവർത്തകർക്കും എതിരെ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗം തന്നെ ഇപ്പോഴും. അത് കൊണ്ട് നാം പ്രാർത്ഥന അവസാനിപ്പിക്കരുത്. ഗോപി ദൈവസ്നേഹം അറിയട്ടെ !!
കേസിൽ നിന്ന് രക്ഷപെടാനും, ഉപതിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് മുഖം മിനുക്കാനും ബി.ജെ.പി അടവ് നയം പുറത്തെടുക്കുമ്പോൾ പ്രാവിനെപ്പോലെ നിഷ്കളങ്കതയും പാമ്പിനെപ്പോലെ ബുദ്ധിയും നമ്മുക്ക് ഉണ്ടാകട്ടെ.
NB: കോട്ടയം മെഡിക്കൽ കോളജിൽ പാസ്റ്ററുടെ കുത്തിന് പിടിച്ച പാലാ സ്ഥാനാനാർത്ഥി ഹരിച്ചേട്ടന് പെന്തക്കോസ്ത്കാരോടും പാസ്റ്റർമാരോടും ഇപ്പോൾ നല്ല സ്നേഹമാണത്രേ…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.