ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് പുതിയ നേതൃത്വം

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് പുതിയ നേതൃത്വം
October 25 17:38 2019 Print This Article

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയെ ആത്മികതയുടെ പാതയിൽ നയിക്കാൻ 2019-2022 പുതിയ സമിതി തിരഞ്ഞെടുക്കപ്പെട്ടു.

സഭാ ആസ്ഥാനമായ കുമ്പനാട് വച്ച് ഒക്ടോബർ 23-ന് നടന്നതായ വോട്ടെടുപ്പ് ഇന്ന് (25-ന്) വോട്ടെണ്ണുകയും ഫലപ്രഖ്യാപനം വഴി പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജനറൽ പ്രസിഡന്റായി പാസ്റ്റർ ടി വത്സൻ എബ്രഹാം ജനറൽ വൈസ് പ്രസിഡന്റായി പാസ്റ്റർ വിൽസൺ ജോസഫ് ജനറൽ സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്ജ് ജനറൽ ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എംപി ജോർജ്ജ് കുട്ടി ജനറൽ ട്രഷറായി ബ്രദർ സണ്ണി മുളമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ആശംസകൾ

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.