ഐപിസി ഫഹാഹീൽ കുവൈറ്റിൽ അന്തി ക്രിസ്തു

ഐപിസി ഫഹാഹീൽ കുവൈറ്റിൽ അന്തി ക്രിസ്തു
February 21 22:48 2022 Print This Article

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്റിംഗിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ…

ഐപിസി ഫഹാഹീൽ സഭയിൽ ജനറൽ ബോഡിയിൽ കയ്യാങ്കളി. സഭയിൽ ദശാംശം കൊടുക്കാത്തവനും സഭയിൽ ഗ്രൂപ്പിസം ഉണ്ടാക്കുന്നവനുമായ ബിജു എന്ന പുതു പണക്കാരന് സെക്രട്ടറി ആവാൻ മോഹം. സഭാവിശ്വാസികൾ എതിർത്തതോടെ ആ മോഹം പൂവണിഞ്ഞില്ല. സഭയിലെ പാസ്റ്ററുടെ മകന് ഒരു വിസ എടുത്തു കൊടുത്ത വകയിൽ പാസ്റ്റർ ബിജുവിന്റെ കയ്യിലെ പാവയായിമാറി. ബിജു കുറച്ചു ശിങ്കിടികളെയും കൂട്ടി ജനറൽ ബോഡി അലങ്കോലമാക്കി. എന്തായാലും സഭാ വിശ്വാസികൾ ഒറ്റകെട്ടായി നിന്നതോടെ എല്ലാം ചീറ്റിപ്പോയി. ഈ സഭയിലെ പാസ്റ്റർ ആണ് റീജിയൻ പ്രസിഡന്റ്. പക്ഷെ റീജിയൻകാർ ഇയാളെ പരുവത്തിന് കിട്ടിയാൽ പൊട്ടിക്കും എന്നാണ് അറിയുന്നത്. കാരണം പാസ്റ്റർ എന്ന പേര് മാത്രമേ ഒള്ളു, സ്വഭാവം ഗുണ്ടായിസവും. കുവൈറ്റിൽ വരുന്നതിനു മുമ്പ് ഖത്തറിലെ ഒരു നല്ല സഭ രണ്ടു കഷണമാക്കി. അതിനു ശേഷം ഇരവിപേരൂർ YMCA സഭയിൽ 6 വിശ്വാസികളെയും നോക്കി ഇരിക്കുമ്പോഴാണ് കുവൈറ്റിൽ വിശ്വാസികളുടെ കണ്ടകശനയായി ഇയാൾ കുവൈറ്റിലേക്ക് വരുന്നത്.

ബിജു

ഇവിടെയും തൊഴുത്തിൽ കുത്തു തന്നെ , കൊറോണ വന്നപ്പോൾ സഭയിലെ വിശ്വാസികൾ അഷ്ടിക്ക് വക ഇല്ലാതെ നടന്നപ്പോൾ എനിക്ക് ശമ്പളം മാത്രം ഒള്ളു എന്നുപറഞ്ഞു ഏങ്ങലടിച്ചു നെഞ്ചത്ത് അടിച്ചു കരഞ്ഞു ഈ പാവം പാച്ചർ….
ഖത്തറിലെ സഭപോലെതന്നെ കുവൈറ്റ് ഐപിസി എന്ന സഭയും അടിച്ചു പിരിഞ്ഞു രണ്ടാക്കി.PCK യിൽനിന്നും കുറച്ചു ഫാമിലി പോയി. ഇപ്പൊൾ KPA എന്ന സഭയിൽ വൻ അടി നടക്കുന്നു.
200 വിശ്വാസികളുള്ള സഭയിൽ 20 പേര് കൂടി ജനറൽ ബോഡി നടത്തി അവരെല്ലാം ഓരോ സ്ഥാനത്തു കേറിപ്പറ്റി. വിശ്വാസികൾ ഒരിടത്തും കമ്മിറ്റി മറ്റൊരിടത്തും…കുവൈറ്റിൽ ഒരു നല്ല കാലം വരുവോ ആവോ ?

അന്തിക്രിസ്തു ;
ജനറൽ ബോഡിക്കുശേഷം പ്രശ്ന പരിഹാരത്തിനായി പ്രശ്നം ഉണ്ടാക്കിയവർ തന്നെ മുന്നിട്ടിറങ്ങി. ഞങ്ങൾ അല്ല പ്രശ്നക്കാർ എന്ന് ബിജുവും പാസ്റ്ററും. അതുകൊണ്ടു നമക്ക് ഒറ്റക്കെട്ടായി പോകണം, അതിനു പഴയ കമ്മിറ്റി മാറി എല്ലാം പുതിയ ആൾക്കാർ വരണം എന്ന് ബിജു. ജിനു എന്ന വിശ്വാസി ആണ് പ്രശ്നക്കാരൻ അവൻ മാറണം എന്ന് ബിജു. എന്നാൽ പണത്തിന്റെ ഹുങ്കും അഹങ്കാരവും 5 പൈസ ആർക്കേലും കൊടുത്താൽ 50 പേരോട് പറയുന്ന സ്വഭാവക്കാരനുമായ ബിജു (അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും ) ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്നപ്പോൾ ഒരു കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നല്ല ജോലി ഒപ്പിച്ചു. കൈ കൂലി കൊടുത്തു ഭാര്യയെ ജോലിക്കു കേറ്റി. ഇപ്പോൾ പാവങ്ങളെ കണ്ടാൽ ഇവന് പുച്ഛം. പണമില്ലാത്തവനെ കണ്ടാൽ ബിജു പറയുന്നത് നീ രക്ഷപെടാത്തതു നിന്റെ സ്വഭാവം കൊണ്ടാണെന്നാണ്. ബിജുവിന്റെ ‘ രക്ഷപ്പെടുക’ എന്നുപറഞ്ഞാൽ എന്താണ് എന്ന് അറിയണമെങ്കിൽ ബിജുവിനോളം വളരണം. 15000 രൂപ മുതൽ 30000 രൂപ വരെ കൊടുത്ത് ഒരു യൂണിവേഴ്‌സിറ്റി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കുക.
ഇപ്പോൾ ഇടനിലക്കാരന്റെ മട്ടിൽ പ്രശ്‌നം തീർക്കാനെന്ന വ്യാജേന എല്ലാവരെയും വിളിച്ചു പഴയ ആൾക്കാർ മാറി പുതിയ ആൾക്കാർ വരണമെന്ന് പറഞ്ഞു നടക്കുമ്പോൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന എതിർക്രിസ്തു സഭയുടെ ഉള്ളിൽ എന്നുപറയാം. ബിജുവിന്റെ വാക്ക് കേട്ടു അവനെ സെക്രട്ടറി ആക്കിയാൽ ഒരിക്കലും രക്ഷപെടാൻ പറ്റാത്തപോലെ സഭ പെട്ടുപോകും എന്നാണ് വിശ്വാസികളുടെ സംസാരം. ബിജുവും അവന്റെ ശിങ്കിടികളും മാറിനിൽക്കണം വിജോ ( പണത്തിന്റെ അഹങ്കാരം , ഞാൻ പറയുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നവൻ )സാബു 60 വയസു ഉണ്ടങ്കിലും അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അത്രപോലും വകതിരിവില്ലാത്ത വ്യക്തി. വിൽ‌സൺ, ഇവന് പറയത്തക്ക വലിയ കുഴപ്പം ഇല്ലായിരുന്നു, എന്നാൽ ബിജുവിന്റെ കൂടെ കൂടി നശിച്ചു. ഇവർ മൂന്നുപേരും മാറി സാധാരണ വിശ്വാസികളെ പോലെ വന്നു ആരാധിക്കട്ടെ. ഇവരുടെ ഉപദേശങ്ങൾ പോലും സഭ കേൾക്കരുത് എന്നാണ് സഭയിലെ ഭൂരിഭാഗം വിശ്വാസികളുടെയും ആവശ്യം. നിലവിലുള്ള പാസ്റ്റർക്ക് സെന്റ് ഓഫ് കൊടുത്തിട്ട് മതി ഇനിയും ഉള്ള എല്ലാ ഭരണ പരിഷ്‌കാരങ്ങളും എന്നാണ് വിശ്വാസികൾ തീർത്തുപറയുന്നത്.
പഴയ ആളുകൾ മാറി പുതിയ ആൾക്കാർ കമ്മിറ്റിയിൽ വരണം എന്ന് പാസ്റ്റർ ആവശ്യപ്പെടുമ്പോൾ ബിജുവിനെ അവിടെ കേറ്റി ഇരുത്തി അദ്ദേഹത്തിന് പറ്റുമെങ്കിൽ ഒരു കൊല്ലം കൂടെ കടിച്ചു തൂങ്ങാൻ ഉള്ള പരിപാടി ആണെന്ന് വിശ്വാസികൾക്ക് മനസിലായി.
യാതൊരു അനുതാപവും ഇല്ലാതെ ഇന്നലെ നടന്ന ആരാധനയിൽ അനുതാപത്തെ കുറിച്ച് പ്രസംഗിച്ചു പാസ്റ്റർ മാതൃക ആയി .
ബിജുവും ശിങ്കിടികളും മാറിയാൽ തന്നെ സഭയിലെ എല്ലാ പ്രശ്നങ്ങളും തീരും എന്ന് വിശ്വാസിസമൂഹം വിശ്വസിക്കുന്നത്.
ഇന്നലെ ആരാധനക്ക് ശേഷം പാസ്റ്ററിന്റെ വിസ ക്യാൻസൽ ചെയ്യുന്നതിനായി സിവിൽ ഈദ് ചോദിച്ചപ്പോൾ ബിജുവേ എന്റെ സിവിൽ ഐഡി ചോദിക്കുന്നേ എന്ന് പറഞ്ഞു പാച്ചർ അവിടെ ഒരു സീൻ ഉണ്ടാക്കി. ഇത് ഒരു പാസ്റ്റർക്കു ചേർന്നതാണോ ? ഐപിസി ഫഹാഹീൽ സഭയിൽ ചോദിക്കാനും പറയാനും ആരുമില്ലേ ? പിജി എബ്രഹാമിനെ കഴുത്തിനുപിടിച്ചു പുറത്താക്കണം. ബിജു ആണോ സഭയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ? പാച്ചർക്ക് വേണ്ടി കമ്മിറ്റിയിലും ബിജുവിന്റെ ശിങ്കിടികൾ പ്രശ്നം ഉണ്ടാക്കി. നിനക്കൊന്നും ബോധമില്ലേ ? 3 വർഷം പാച്ചറുടെ കാലാവധി കഴിഞ്ഞങ്കിൽ അയാൾ പുറത്തു പോകുക. വിശ്വാസികളെ തമ്മിൽ തല്ലിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളായ പാച്ചർ വർഗ്ഗങ്ങൾ. നാളെ ഐപിസി ഫഹാഹീൽ സഭയിൽ അടിയന്തര കമ്മിറ്റി വെക്കണമെന്ന് ബിജുവിന്റെ ശിങ്കിടിയുടെ ആവശ്യം.
എന്തിനാണ് കമ്മിറ്റി ? സഭക്കു ഒരു ബൈലോ ഉണ്ടല്ലോ. അതിൽ എല്ലാം വളരെ വെക്തമായി പറയുന്നുണ്ട്. പിജി എബ്രഹാം എന്ന കള്ള നാണയത്തെ എന്തിനു ഐപിസി ചുമക്കുന്നു ? പണ്ട് ബൈബിളിൽ കോളേജിൽ പഠിപ്പിച്ചപ്പോൾ മുതൽ ഉള്ള തട്ടിപ്പ്, ക്ലാസ് എടുക്കാത്ത മണിക്കൂർ വരെ എഴുതി കൊടുത്തു പൈസ വാങ്ങിയതിന് കോളേജിൽ നിന്നും പറഞ്ഞു വിട്ട ആളാണ് ഇയാൾ. ഇയാളെ ഇനിയും ഐപിസി ഫഹാഹീൽ ചുമക്കണോ ? ഐപിസി കുവൈറ്റ് റീജിയൻ സെന്റ് ഓഫ് ഉള്ള പാസ്റ്റർമാരുടെ ലിസ്റ്റ് എടുത്തപ്പോൾ പിജി എബ്രഹാം മിണ്ടിയില്ല. 2 പേരെ ഉള്ളു ബാക്കി ഉള്ളവർ പാസ്റ്റർ മാർ വരുന്ന മുറ അനുസരിച്ചേ പോകു എന്നാണ് ഇയാളുടെ വാദം. നാണം എന്ന ഫീലിംഗ് ഏഴുഅയലക്കത്തു കൂടി പോലും പോകാത്ത എരപ്പ ആണ് പിജി എബ്രഹാം എന്ന് പറയാതിരിക്കാൻ വയ്യ. ചെല്ലുന്ന സഭകളിൽ എല്ലാം ബിജുവിനെ പോലുള്ള ആളുകളെ കൂട്ടുപിടിക്കും, അവിടെ അടി ഉണ്ടാക്കും, സഭ രണ്ടോ മൂന്നോ ആക്കും.
എന്നാലും ആടുകളെ തമ്മിൽ ഇടിപ്പിച്ചു ചോരകുടിക്കുന്ന കാട്ടുചെന്നായ്, തനിക്ക് മതിയായില്ലേ ? ഇതൊക്കെ എവിടെ കൊണ്ടു കഴുകി കളയും ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.