IPC യുടെ FCRA അക്കൗണ്ട് ഫ്രീസ് ചെയ്തു; 43 ലക്ഷം രൂപാ പെനാൽറ്റി

IPC യുടെ FCRA അക്കൗണ്ട് ഫ്രീസ് ചെയ്തു; 43 ലക്ഷം രൂപാ പെനാൽറ്റി
August 06 22:06 2019 Print This Article

ദുരുപയോഗം, ചട്ടലംഘനം….

ഐപിസിയുടെഎഫ്. സി. ആർ. യുമയിബന്ധപ്പെട്ടുനിരവധിവാർത്തകൾപടയാളിപുറത്തുവിട്ടപ്പോൾജനറൽട്രഷറാറും( സജിപോൾ)  പ്രസിഡന്റും( ജേക്കബ്ജോൺ) പറഞ്ഞുസോഷ്യൽമീഡിയക്കാർക്കും, പടയാളിക്കും( മുട്ടംബെന്നി) വേറെഒരുപണിയുമില്ലഎന്ന്. എന്നാൽകാലത്തിനുമറച്ചുപിടിക്കാൻകഴിയാത്തവിധംFCRA ലിസ്റ്റിൽനിന്നുംഐപിസിയുടെപേരുപോലുംഎടുത്തുകളഞ്ഞു. വിദേശഫണ്ടുകൾദുരുപയോകംചെയ്യുകയും, ഫണ്ട്വകമാറ്റിചിലവിടുകയുംചെയ്‌തതിന്റെഅടിസ്ഥാനത്തിൽFCRA നിയമലംഘനമായിഅതുമാറുകയും, FCRA യുടെലിസ്റ്റിൽനിന്നുംഇന്ത്യാപെന്തക്കോസ്തുസഭയുടെപേരുമാറ്റുകയുംചെയ്തു.

ഇനിയെങ്കിലുംവിദേശത്തുനിന്നുംമിഷൻഫീൽഡിലേക്കുപണംഅയക്കുന്നവർജാഗ്രതപാലിക്കുക.

ജേക്കബ്ജോൺ, സജിപോൾ, കൂട്ടുകെട്ടാണ്ഐപിസിയുടെദുരന്തത്തിന്പിന്നിലെന്ന്സമൂഹംഒന്നടങ്കംപറയുന്നതിന്റെസത്യാവസ്‌ഥഅവർതന്നെബോധ്യപ്പെടുത്തേണ്ടിവരും. .പി.സിയുടെഅവസ്‌ഥക്ക്‌കാരണക്കാർതീർച്ചയായുംകണക്കുകൊടുക്കണ്ടിവരും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.