back to homepage

Health & Science

സിൻസി അനിൽ എന്ന പൊട്ടക്കിണറ്റിലെ തവളയുടെ പേക്രോം, പേക്രോം കരച്ചിൽ 4

കൊച്ചിയിൽ ഇരുന്നു ഒരു സിൻസിമോൾ അമേരിക്കയെപ്പറ്റി ഉത്കണ്ഠപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒറ്റനോട്ടത്തിൽ തന്നെ അറിയാം സംഭവം കൊതിക്കെറുവ് ആണ്. അപ്പനും അമ്മയും ചേച്ചിയും കുടുമ്പവും അമേരിക്കയിൽ, ‘ഞാൻ ഒരാൾ മാത്രം അങ്ങ് കാതങ്ങൾ അകലെ കൊച്ചിയിൽ’ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എന്നെ

Read More

ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ അതിജീവിക്കാം 0

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇന്ന് നേരിടുന്ന ഒരു പ്രശനമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. നേരത്തേ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരാവയവങ്ങളെ കാര്‍ന്നു തിന്നുന്ന രോഗമാണിത്. കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും ബാധിക്കുന്ന ധാരാളം സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പ്രമേഹം കാരണമാകും. സര്‍വേ ഫലങ്ങള്‍

Read More

വ്യായാമത്തിലൂടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം 1

തിരക്കുപിടിച്ച ജീവിതത്തില്‍, മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ തെറ്റുക സ്വാഭാവികമാണ്. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ മാത്രമാകും വ്യായാമത്തെ കുറിച്ച് പൊതുവിൽ ചിന്തിക്കുന്നത് തന്നെ. വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ചില പ്രധാനപ്രയോജനങ്ങള്‍ ഇവയാണ്. ഹൃദയപേശികള്‍ക്ക് ശേഷികൂടുന്നു. കൂടുതല്‍ നന്നായി

Read More

എം ആര്‍ കുത്തിവെപ്പ് അനിവാര്യം 0

മീ​സി​ൽ​സ് റൂ​ബെ​ല്ല വാ​ക്സി​നെ​കു​റി​ച്ചു വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി കു​ട്ടി​ക​ളി​ൽ ന്യു​മോ​ണി​യ, മ​സ്തി​ഷ്ക​വീ​ക്കം എ​ന്നി​വ വ​രു​ത്തു​ന്ന മീ​സി​ൽ​സ്, ബ​ധി​ര​ത, ബു​ദ്ധി​വൈ​ക​ല്യം, ഹൃ​ദ​യ​വൈ​ക​ല്യം ഉ​ണ്ടാ​ക്കു​ന്ന

Read More

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും 0

ഒരു സ്‌ത്രീ ഗര്‍ഭം ധരിച്ചാല്‍ പിന്നെ പലതരം ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ രൂപ്പപെടുകയായി. ഗര്‍ഭിണായായ സ്‌ത്രീകളുടെ പെരുമാറ്റവും ഭക്ഷണംകഴിപ്പുമൊക്കെ വിലയിരുത്തി, ഓരോ വിധിപ്രസ്‌താവവും രൂപപ്പെടുകയായി. ഇന്ത്യയില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… 1, വയര്‍ കണ്ടാല്‍

Read More

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം സര്‍ജറി അനിവാര്യമോ? 0

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം അഥവാ മീഡിയന്‍ ന്യൂറോപ്പതി എന്നറിയപ്പെടുന്ന രോഗം പുതുതലമുറരോഗങ്ങളില്‍ പ്രധാനിയാണ്. മണിബന്ധ സന്ധി (Wrist Joint) -യിലെ അസ്ഥികള്‍ക്കും സ്‌നായുക്കളുടെയുമിടയിലുള്ള സ്ഥലമാണ് കാര്‍പല്‍ ടണല്‍. ഇവിടെ മീഡിയന്‍ ഞരമ്പ് (Median Nerve) -നുണ്ടാകുന്ന ഞെരുക്കങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗമാണ് കാര്‍പല്‍

Read More

അല്‍ഷിമേഴ്‌സിന്റെ ആരംഭം ശരിയായ ഉറക്കമില്ലായ്മ ജാഗ്രത ! 0

പുതിയ പഠനങ്ങള്‍ പ്രകാരം ഉറക്കത്തിലുണ്ടാകുന്ന ശ്വസന പ്രശ്‌നങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഉറക്കപ്രശ്‌നങ്ങളും അല്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതായി യുഎസിലെ വീറ്റണ്‍ കോളേജിലെ കെയ്ത്ത് ഫാര്‍ഗോ പറയുന്നു. ഉറക്കപ്രശ്‌നങ്ങള്‍ ചിന്തയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ പത്തില്‍ മൂന്ന് പുരുഷന്മാരിലും അഞ്ചില്‍

Read More

പുകയില : നിശബ്ദനായ കൊലയാളി 0

ലോക ജനസംഖ്യയിൽ കാൽ ഭാഗം ജനങ്ങളും പുകയില ഉപയോഗിക്കുന്നവരാണ്.ഇന്ത്യയിലെ കാര്യം എടുത്താൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് നാം….ഇന്ത്യൻ ജനതയുടെ മൂന്നിലൊരു ഭാഗം പുകയില ഉപയോഗിക്കുന്നുണ്ടെന്ന്‌ സർവേ വ്യക്തമാക്കുന്നു. പുകവലിയും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും കൂടുകയാണെന്നാണ് എക്സൈസ്

Read More

സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു 0

സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം (വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ ) തുടങ്ങിയവ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . സാമൂഹ്യ മാധ്യമങ്ങളുടെ നിരന്തരമായ ഉപയോഗം യുവതലമുറകളിൽ പലവിധ പ്രശനങ്ങൾക്കും ഉറക്കകുറവിനും ഇടവരുന്നു . സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ വളരെ

Read More

നേത്ര പരിചരണം മുന്നറിയിപ്പുകൾ 0

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ .രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ഉറങ്ങും വരെ വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം കണ്ണ് മാത്രമായിരിക്കും. പക്ഷേ, കണ്ണിന് ആവശ്യമായ പരിചരണവും ശ്രദ്ധയും നമ്മള്‍ നല്‍കാറുണ്ടോ? ഇല്ല

Read More