ജെയിംസ് എം. പോൾ എന്ന കൂതറയുടെ രോദനം. ഇവൻ വ്യാജൻ എന്ന് സ്വയം തെളിയിച്ചു.

by padayali | 10 December 2019 9:17 AM

ഇവനാണ് ജെയിംസ് എം പോൾ എന്ന വ്യാജ പാച്ചർ. ചില നാളുകൾക്കു മുമ്പ് ഈ വ്യാജൻ ബി.ജെ.പി യിൽ അംഗത്വം എടുത്ത വാർത്ത സോഷ്യൽമീഡിയായിൽ സജീവമായിരുന്നു. പടയാളി ന്യൂസിൽ ഈയുള്ളവനും വാർത്ത ഇട്ടിരുന്നു. എന്നാൽ വിശ്വാസ സമൂഹത്തിന്റെ ഇടയിൽ വേദികൾ നഷ്ടപ്പെട്ട ഈ വ്യാജൻ ഇപ്പോൾ കിട്ടുന്ന വേദികളിൽ ഭോഷ്ക് പറഞ്ഞു വേദി പിടിക്കാൻ നോക്കുകയാണ്.(തെളിവ് വീഡിയോ ചുവടെ )
ഇതിൽ ഇവൻ പറയുന്നത് അത് വ്യാജ വാർത്ത ആണെന്നും,ജോബി. ടി.അലക്‌സും ബെന്നി മുട്ടവും കൂടി ഇവന്റെ കയ്യിൽ നിന്നും പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും, താൻ പരമ വിശുദ്ധൻ ആണെന്നും ഒക്കെയാണ്.
എടോ ജെയിംസ് എം.പോൾ എന്ന പരമ ഊളെ. നിന്റെ പേരിന്റെ അറ്റത്തു കാണുന്നപോലെ ഒറ്റ തന്തയാണ് നിനക്ക് ഉള്ളതെങ്കിൽ ബെന്നി മുട്ടം നിന്നോട് പണം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ നീ പുറത്തു വിടണം…
നീ അങ്ങനെ തെളിയിച്ചാൽ പടയാളി എന്ന ന്യൂസ് സൈറ്റ് പൂട്ടി ബെന്നി മുട്ടം ലൈവിൽ വന്നു നിന്നോട് മാപ്പ് പറഞ്ഞു നിന്റെ കാൽ കഴുകി ആ വെള്ളം കുടിക്കാം. ശേഷം FB യും വിടും..
നീ ആണാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കണം.
എടാ ഊളെ നാട്ടിൽ നിന്നു അമേരിക്കയിൽ വിസിറ്റിംഗിനു വരുന്ന,വചനത്തിനു വേണ്ടി നിൽക്കുന്ന ദൈവദാസന്മാർക്കു ബെന്നിമുട്ടം ഈ വർഷം കൊടുത്ത കൂട്ടായ്മയുടെ കണക്കു നോക്കിയാൽ നീ പറഞ്ഞ തുകയ്‌ക്ക് മുകളിൽ വരും.. പിന്നെയല്ലേ നിന്റെ അഞ്ചു ലച്ചം കുലുവ… എടാ ഉവ്വേ. നീ അഞ്ചു ലച്ചം ഉലുവാ തികച്ചു ഒരുമാസം കണ്ടീട്ടുണ്ടോ ? നിന്റെ തെണ്ടിപ്പണം വാങ്ങി കഴിയേണ്ട അവസ്ഥയൊന്നും ബെന്നി മുട്ടത്തിന് ഇല്ല. നീ ബി.ജെ.പി.യിൽ ചേർന്ന വാർത്ത പുറത്തു വിട്ടത് നിന്റെ പാർട്ടിക്കാർ തന്നെയാണ്. ( ബാലമുരളി പോത്തൻകോട്, 2019 ജൂലൈ 7 / 4:40 PM ) അല്ലാതെ ബെന്നി മുട്ടം അല്ല. (തെളിവ് താഴെ. )


അന്ന് നിന്നെ വിളിച്ചു ചോദിച്ചവരോട് “സഭക്ക് പ്രതികൂലം വരാതിരിക്കാൻ അങ്ങനെ ചെയ്തു പോയതാണ് “എന്ന് നീ പറയുന്ന ശബ്ദവും FB യിൽ ഓടിയതാണ്.. എന്നാൽ ഇനി നിന്റെ പിറകെ ഒന്ന് വരാൻ തന്നെ പടയാളി തീരുമാനിച്ചു.. നീ പ്രസംഗിക്കുന്ന വേദികളിൽ പാടാൻ വരുന്ന പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിച്ചു അവരെ നിന്റെ കൂടെ കിടക്കാൻ നീ വിളിച്ചതും, നിന്നെ പോലെയുള്ള മറ്റൊരു ഊളയുടെ വീട്ടിൽ നീ മീറ്റിംങിന് പോകുന്ന വഴിയിൽ കയറുന്നതും അവന്റെ ഭാര്യ നിന്നെ ഫ്രഷ് ആക്കി വിടുന്നതും ഉൾപ്പെടെയുള്ള ചരിത്രങ്ങൾ എപ്പിസോഡ് ആയി ഞാൻ വിടാം….
WAIT AND SEE.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.

Source URL: https://padayali.com/fraud-james-m-paul/