“ഭാരതസ്ത്രീ തൻ ഭാവശുദ്ധി” കാത്തുസൂക്ഷിക്കുന്ന കേരള മങ്കമാർ

“ഭാരതസ്ത്രീ തൻ ഭാവശുദ്ധി” കാത്തുസൂക്ഷിക്കുന്ന കേരള മങ്കമാർ
September 27 19:55 2020 Print This Article

തലസ്ഥാന നഗരിയിലെ ഫെമിനിച്ചിസ്ത്രീകളുടെ ഗുണ്ടാവിളയാട്ടമായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്താ ഹൈലൈറ്റ്സ്.

സ്ത്രികളെ അപമാനിച്ച് വീഡിയോ ചെയ്ത യുട്യൂബർ ചെയ്തത് മഹാ അപരാതം. നിയമപരമായി കിട്ടാവുന്നതിൽവെച്ച് കടുത്ത ശിക്ഷ ഇയാൾക്ക് നൽകണം. എന്റെ അഭിപ്രായത്തിൽ ആ ഞരമ്പ് രോഗിക്ക്‌ അടി കിട്ടേണ്ട ആൾ തന്നെയാണെന്നതിൽ ഒരു സംശയവുമില്ല. പരോക്ഷമായ ന്യായീകരണം പോലും അയാൾ അർഹിക്കുന്നുമില്ല. എന്നാൽ അടി കൊടുക്കേണ്ടത് ആരായിരുന്നു എന്നതാണ് ചോദ്യം.?

ചെന്നൈയില്‍ വെച്ച് ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പി.ജി വിശ്വംഭരനുമായി ലൈംഗികവൃത്തിയിലേർപ്പെട്ടത് തങ്കപ്പന്‍ കണ്ടുവെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ആകഥ തന്നെ ഉദ്ദേശിച്ചായിരുന്നു എന്ന് പറഞ്ഞ് ഓടിവന്ന ഈ ഫെമിനിച്ചിയേക്കാൾ വിഡ്ഢി വേറേയാരുണ്ട്? കോഴിയെ കട്ടവൻ ആരെന്നു ചോദിച്ചപ്പോൾ തലയിൽ പൂടയുണ്ടോ എന്നു തപ്പിനോക്കിയ കോഴികള്ളന്റെ അവസ്ഥയായി ഇവർക്ക്.

ഇനി കാര്യത്തിലേക്ക് വരാം. ആ യുട്യൂബറെ അസ്സഭ്യം പറയാനും അദേഹത്തെ മർദ്ദിക്കുവാനും ഫെമിനിച്ചികൾക്ക് ആരാണ് അധികാരം നൽകിയത് ? നിയമം കയ്യിലെടുത്തതിന് തക്കതായ ശിക്ഷ ഇവർക്ക് നൽകുക. അതോടൊപ്പം ഭാഗ്യ ലക്ഷ്മി പറയുന്ന ഒരു ഡയലോഗ്.

“നീ ശെരിക്കുള്ള പെണ്ണുങ്ങളെ കണ്ടിട്ടില്ല കണ്ടത് വല്ല പരട്ട സന്തതികളെയാകും”പെണ്ണിൽ തന്നെ തരംതിരിവ് കാണുന്ന ഇവരാണോ സ്ത്രീ വിമോചകർ? നീ സ്ത്രീകളെ തെറി വിളിക്കുമോടാ എന്ന് ചോദിച്ചു കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു. നീ സ്ത്രീത്വത്തെ അപമാനിക്കുമല്ലേ എന്ന് ചോദിച്ചു ലൈവ് വീഡിയോയിൽ അയാളുടെ മുണ്ട് പറിച്ചു കളയാൻ ശ്രമിക്കുന്നു. ആവേശത്തിനിടയ്ക്ക് ഭാഗ്യലക്ഷമി അവിടെ ഇരുന്ന ഒരു ശബ്ദതാരാവലി എടുത്തു ഉയർത്തി “അവന്റമ്മേടെ ഒരു ശബ്ദതാരാവലി” എന്ന് പറഞ്ഞത് കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റത്തിന്റെ  ചരിത്രത്തിൽ ഒരു മികച്ച മുഹൂർത്തമായിരുന്നു എന്ന് പറയാതെ വയ്യ. പിന്നീട് പെയ്ത തെറി മഴയിൽ എത്ര “അമ്മയും പെങ്ങളും” ഉതിർന്നു വീണെന്ന് എണ്ണാനായില്ല.

നീ ഫെമിനിസ്റ്റുകളെ ചീത്ത വിളിക്കുമോടാ $%%*$ മോനേ.., നീ സ്ത്രീകളെ അസഭ്യം പറയുമോടാ %&*#% മോനേ.. , നീ എന്താടാ ഫെമിനിസ്റ്റുകളെ പറ്റി മനസ്സിലാക്കിയത് $$&#%&മോനേ.. , നീ ഞങ്ങളെ ആണോടാ സംസ്കാരം പഠിപ്പിക്കുന്നത് %&#%@മോനേ…, എന്നിട്ട് അവസാനം അയാളോട് അവരൊരു കാര്യം പറഞ്ഞു , അതാണ് ഹൈലൈറ്റ് .‘ ഇനി മേലിൽ ഒരു സ്ത്രീകളെയും തെറിവിളിക്കരുത് മൈ* , പൂ* മോനെ’…..

തെറിയിൽ പോലും സ്വന്തം ആധിപത്യം കാണിച്ച ഭാഗ്യലക്ഷ്മിയുടെ വിശാല മനസ്സ് ആരും കാണാതെ പോകരുത്

ഒരു പെൺകുട്ടിയെ ആംബുലൻസിൽവെച്ചു പീഡിപ്പിച്ചത് ഈ ഫെമിച്ചികൾ അറിഞ്ഞില്ല, ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെ കെട്ടിയിട്ട് പീഡിപ്പിച്ചു അതും ഫെമിനിച്ചികൾ അറിഞ്ഞില്ല.. ഇവർ കന്നി മാസത്തിൽ മാത്രം കുരയ്ക്കുന്ന ഫെമിനിച്ചികൾ ആണന്നു തെളിഞ്ഞു. ഇവർക്ക് എതിരെ കേസ് എന്തെ എടുക്കാത്തത് ? “വഴിയിൽ മൂത്രമൊഴിക്കുന്നവരെ വണ്ടികേറ്റികൊല്ലണം “എന്നു പറഞ്ഞ ഫെമിനിച്ചിയും, പുരുഷജനസംഖ്യ കുറക്കാൻ ആൺകുട്ടികളെ ഭ്രൂണത്തിൽവെച്ചു കൊല്ലണം എന്നു പറഞ്ഞ ആകാശവാണിയിലെ അറുവാണി ഫെമിനച്ചിയും, പൊരിച്ചമത്തി കിട്ടാത്തതിനാൽ തന്റെ മാതാപിതാക്കളും സഹോദരനും വംശ ശത്രുക്കളായി പ്രഖ്യാപിച്ച ഫെമിനിച്ചിയും ഉള്ള നാടാണ് കേരളം.

പ്രിയ സഹോദരിമാരെ ഇവരുടെ കപട ഫെമിനിസം നിങ്ങൾ ഇനിയെങ്കിലും മനസിലാക്കുക. കേരളത്തിൽ ഈ ജനറേഷനിലെ 99 ശതമാനം പുരുഷന്മാരും അത് അമ്മയാകട്ടെ പെങ്ങളാകട്ടെ ഭാര്യയാകട്ടെ ഒരു പൂ ചോദിച്ചാൽ ഒരു പൂക്കാലം തന്നെ നൽകുന്നവർ എന്ന സത്യം നിങ്ങൾ മനസിലാക്കുക. ബാക്കി ഒരു ശതമാനം വരുന്ന പുരുഷന്മാർ ചെയ്യുന്ന തെറ്റുകൾക്ക് മുഴുവൻ പുരുഷ സമൂഹത്തെ അപമാനിക്കലാണ് ഇവരുടെ സ്ഥിരം പരുപാടി. 2 ദിവസം മുമ്പ് ഒരു കോവിഡ് രോഗിയുടെ മുറിയിൽ ഒളിക്യാമറ വെച്ചവനെതിരെ പ്രതിഷേധിക്കാത്ത ഫെമിനിച്ചികൾ .

വ്യക്തികളുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടന്നതിനു എതിരെ താമസ സ്ഥലത്ത് അതിക്രമിച്ചു കടന്ന് സംഘമായി മർദ്ധിക്കുന്നു..
സൈബർ നിയമങ്ങൾ നോക്കുകുത്തി ആയതിനെതിരെ പ്രതിഷേധിക്കാൻ സൈബർ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും ഒന്നിച്ചു ലംഘിക്കുന്നു.ഇതിലിപ്പോൾ കുറ്റം ചെയ്തയാൾക്കാണോ നീതി നടപ്പാക്കിയവർക്കാണോ നിയമത്തിൽ വലിയ ശിക്ഷക്ക് അർഹത എന്നാണ് സംശയം!!

അടി കിട്ടിയവൻ പരാതി കൊടുത്തേക്കില്ല എന്നൊക്കെ പറഞ്ഞു സ്വയം സമാധാനിപ്പിക്കാം എന്നേയുള്ളൂ.കൊടുത്താൽ അതിൽ ഏതൊക്കെ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കാം എന്നൊന്ന് നോക്കണം.

IPC 319 – Hurt, 339 – Wrongful Restraint, 351 – Assault, 355 – Assault or Criminal Force With the Intent to Dishonour a Person, 441 – Criminal Trespass, 503 – Criminal Intimidation, 294(b) – Obscene words in public.അത്രയും ഐ.പി.സി ഒഫൻസസ് വരും. പോരാതെ അത് എഫ്.ബി ലൈവ് വഴി പ്രക്ഷേപണം ചെയ്തതിന് ഐ.ടി ആക്ടിലെ വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ 120 (O)യും വേറെയും വരും.

അടുത്ത ഒരു നിയമ സഭ സീറ്റിനു വേണ്ടിയുള്ള ഭാഗ്യ ലക്ഷ്മിയുടെ ഡബ്ബിങ് ആണ് നടന്നത്‌ എന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.