back to homepage

Editorial

കേരളത്തിനു നഷ്ടമായത് സാധാരണക്കാരന്റെ നേതാവിനെ 0

കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം മഹത് വ്യക്തിത്വത്തിനെയും കറപുരളാത്ത നേതാവിനെയാണ് ഇന്ന് കേരളത്തിന് നഷ്ടമായത്. സ്ഥാനത്തെ ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്ന ചന്ദ്രശേഖരന്‍ നായര്‍ പിന്നീട് ആറു തവണ എം എല്‍ എയും മൂന്നു തവണ മന്ത്രിയുമായി. തന്റെ

Read More

ഇന്ദിര: ലോകചരിത്രത്തില്‍ മായാത്ത ലിപികളില്‍ എഴുതിയ സ്ത്രീ രത്‌നം 0

1917 നവംബർ 19 നു കമലാനെഹ്രുവിന്റേയും ജവാർഹർലാൽ നെഹ്‌റു വിന്റേയും മകളായി ഇന്ദിര പ്രിയദര്ശിനി പിറന്നത്. അലഹബാദിൽ ആയിരുന്നു ഇന്ദിരയുടെ ജനനം. നെഹ്രുവിന്റെ മകളും മോത്തിലാലിന്റെ കൊച്ചുമകളും മാത്രമായിരുന്നില്ല ഇന്ദിരാ എന്ന ഉരുക്കു വനിതാ ഫിറോസിന്റെ ഇന്ദിര കൂടിയായിരുന്നു. രാജീവിന്റെയും സഞ്ജയന്റെയും

Read More

കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുന്ന ദിനമാകട്ടെ ഈ ശിശുദിനം 0

കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസംഗവും അവകാശബോധവും ഒക്കെ ഓടിയെത്തുന്ന ഈ ദിനം വെറും ആഘോഷങ്ങളില്‍ ഒതുക്കേണ്ട ഒന്നല്ല, എന്നതാണ് ആദ്യം നാം തിരിച്ചറിയാണ്ടിയത് മറിച്ച് കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരേണ്ട ദിനമാണ്. ശിശുദിനം

Read More

പൗരോഹിത്യ വസ്ത്രങ്ങളും പിന്നിലെ ചില സത്യങ്ങളും 0

രണ്ടായിരത്തിപതിനേഴു വർഷങ്ങൾക്ക് മുൻപ് കാൽവറി ക്രൂശിൽ മനുഷ്യരാശിക്കുവേണ്ടി  യാഗമായിത്തീര്‍ന്ന യേശു ക്രിസ്തുവിലൂടെ തന്റെ രക്തത്താലുള്ള വീണ്ടെടുപ്പ് നേടി മക്കളും അവകാശികളും , രാജകീയ പുരോഹിത വര്‍ഗ്ഗവും കൂടിയായി തീര്‍ന്ന ദൈവമക്കൾ അല്ലെ ഇപ്പോഴുള്ളത്.എബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നത്  കർത്താവായ യേശു ക്രിസ്തു

Read More

സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണം 0

ശൈശവ വിവാഹങ്ങളും, ബാലവേലയും കൊണ്ട് പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പിട്ട നാളുകള്‍ ഏറെ പിന്നിലല്ലായിരുന്നു. പെണ്‍കുഞ്ഞിന്റെ പിച്ചിച്ചീന്തപ്പെടുന്ന നിഷ്‌കളങ്കതയും കുസൃതിയും കൊണ്ട് ഭാരതത്തിന്റെ സംസ്‌കാരത്തിനു നിറം കൊടുക്കാന്‍ മിനക്കെടുന്ന കുലപതികള്‍. ലോകത്ത് ബാലവേശ്യാവൃത്തിയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. അനാചാരങ്ങളുടെയും, മതചര്യകളുടെയും പേരില്‍ പോലും

Read More

ഗാന്ധിയെ മറക്കുന്ന ആധുനിക ഭാരതം…. 0

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-) മത് ജന്മദിനമാണ് ഇന്ന്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ന​യി​ച്ച വ്യ​ക്തി എ​ന്ന നി​ല​യ്ക്കു​മാ​ത്ര​മ​ല്ല, ഭാ​ര​ത​ജ​ന​ത​യ്ക്കു​വ്യ​ക്ത​മാ​യ ദി​ശാ​ബോ​ധ​വും ധാ​ർ​മി​ക​ശ​ക്തി​യും പ​ക​ർ​ന്നു​ത​ന്ന അ​തു​ല്യ​നാ​യ ക​ർ​മ​യോ​ഗി​യെ​ന്ന നി​ല​യി​ലും ആദരിക്കപെടെണ്ടിയ ആളാണ് മ​ഹാ​ത്മ​ജി. ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളാണ് ഗാന്ധി എന്ന യുവ അഭിഭാഷകനെ ഒരാദര്‍ശധീരനായ

Read More

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ലോകത്തിനുമുന്‍പില്‍ ഭാരതം തലകുനിക്കുന്നു 0

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന രാജ്യത്ത് ഈ 71 കുട്ടികളുടെ മരണം ഇക്കാലം കൊണ്ടു രാജ്യം നേടിയതായി അവകാശപ്പെടുന്ന വികസനത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ടുദാരിദ്ര്യവും നിരക്ഷരതയും അഴിമതിയും പോഷകാഹാരക്കുറവും ഇല്ലാതാക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ വ്യാപകമായ പ്രചാരണം ആരംഭി-ച്ചതിനു തൊട്ടുപിന്നാലെയാണു

Read More

സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന മോഡി സർക്കാർ 0

നരേന്ദ്രമോഡി സർക്കാർ അധികാരമേറ്റിട്ട്‌ മൂന്ന്‌ വർഷം കഴിഞ്ഞു.ഇന്ത്യ വികസനത്തിൽ ചൈനയ്ക്കൊപ്പം എത്തിയിരിക്കുന്നുവെന്നു അവകാശപ്പെടുന്ന സർക്കാർ പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിൽ ആണ് മുന്നേറിയത് .കശാപ്പിനായി കന്നുകാലികളെ വിപണനം ചെയ്യുന്നത്‌ നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനമായി ചൊവ്വാഴ്ച പുറത്തിറക്കിയ ചട്ടങ്ങൾ മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും , അവകാശത്തിന്റെയും മേലുള്ള

Read More

പടയാളിയുടെ നിലപാട് വ്യക്തമാക്കുന്നു 0

പ്രിയ വായനക്കാരെ, പടയാളി എന്ന സംരംഭത്തെ തുടക്കത്തിൽ തന്നെ വായനക്കാർ നെഞ്ചോടു ചേർത്തുപിടിക്കുന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ പ്രതികരണം ആണ് ഞങ്ങളുടെ വളർച്ചക്ക് പിന്നിൽ. അസത്യത്തിന്റെ ചെങ്കോൽ പിടിച്ചു കൊട്ടാരത്തിൽ ഉലാവുന്ന രാജാവിനേക്കാൾ മനുഷ്യമനസ്സിൽ ഇറങ്ങി ചെന്ന് സാധാരണക്കാരന്റെ നെഞ്ച്

Read More

കേരളം ഗുണ്ടാവിളയാട്ടത്തിന്റെ കൂത്തരങ്ങോ? 0

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറെ ഉത്കണ്ഠയോടെയാണ് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സാധാരണക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കാന്‍ ഭരണകൂടവും പോലീസും കോടതിയും ബാധ്യതസ്ഥരാണ്. അവര്‍ ആ ചുമതല യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്. കേരളത്തില്‍ അരങ്ങേറുന്ന ഗുണ്ടായിസത്തിനു തടയിടാന്‍ മുഖ്യമന്ത്രിതന്നെ ഇപ്പോള്‍

Read More