സമൂഹത്തെ മുഖ്യധാരയിലേക്ക് അവഗണിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗത്തെ എത്തിച്ചതിൽ കൂടി ഒരു സാമൂഹിക പുനസൃഷ്ടിയായിരുന്നു യേശുക്രിസ്തു ഏറ്റെടുത്ത ദൗത്യം. ക്രിസ്തുവിന് തൊട്ടുമുമ്പ് വന്ന യോഹന്നാൻ സ്നാപകൻ ജീവിതം അപകടത്തിലാകുമെന്ന് ശങ്ക പോലുമില്ലാതെ തെറ്റുകൾ കണ്ടപ്പോൾ രാജാവിനെപ്പോലും വിമർശിക്കുന്നതും അതേസമയം തെരുവുകളിൽ ചെന്ന്
1999 ജനുവരി 23 നമുക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല… 22 ന് അര്‍ദ്ധരാത്രി! ഭാരതത്തിനായി വെന്തെരിഞ്ഞ ഗ്രഹാം സ്റ്റെയിന്‍സും പിഞ്ചോമനകളും ഓര്‍മ്മയായിട്ട് 20 വര്‍ഷങ്ങള്‍ !! ഭാരതത്തിനും ഭാരത്തിലെ കുഷ്ഠരോഗികള്‍ക്കും വേണ്ടി 34 വര്‍ഷം ജീവിച്ച് തന്റെ ജീവനെ കൊടുത്ത് ദൈവേഷ്ടം പൂര്‍ത്തിയാക്കിയ
ഏതാനും വര്‍ഷത്തെ ആത്മീയ മുരടിപ്പിനു ശേഷം ഐ പി സിയുടെ യുവജന സംഘടന ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ദര്‍ശനമുള്ളവര്‍ വരുമ്പോള്‍ ഒരു തളിര്‍പ്പ് സ്വാഭാവികം. ഇനി കാര്യത്തിലേക്കുവരാം. ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നം പ്രളയ ദുരിതമാണ്. പ്രളയത്തില്‍ സര്‍വ്വവും ഒലിച്ചുപോയവര്‍, ഉറ്റവരെ നഷ്ടമായവര്‍, എവിടെക്കിടന്നു
കെ. സി. ജോണിന് എതിരെ എഴുതിയ കത്തിനെപ്പറ്റി മറുപടി ശാന്തമായി പറഞ്ഞ കൈയ്പ്പ് ചാക്കിനോട് ചില ചോദ്യങ്ങൾ…. # ഞാനും ആ കത്തുമായി യാതൊരു ബന്ധവും ഇല്ലാ എന്നു പറഞ്ഞുതുടങ്ങുന്ന കൈപ്പൻ, ആരോ, പാസ്റ്റർ. കെ സി ജോണിന്റെ ശുശ്രൂഷ തകർക്കാൻ
ഓർത്തഡോക്സ് അച്ചന്മാരുടെ പീഡന പരമ്പരക്ക് പിന്നാലെ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ ഒരു പ്രമുഖന്റെ സ്ത്രീപീഡനവും പുറത്താകുന്നു. ചില വർഷങ്ങൾക്ക് മുമ്പ് നടന്നതാണെങ്കിലും സ്വന്തം ഭർത്താവുതന്നെ സ്വന്തം കൈപ്പടയിൽ കത്തെഴുതി ഐ പി സി ജനറൽ പ്രസിഡന്റിന് കൊടുത്തുവെങ്കിലും ഒരു നടപടിയും എടുത്തില്ല,
ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്..ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു
നൃത്തം ചെയ്‌യുന്നത് പഴയ നിയമ ആരാധനയുടെ ഭാഗം ആയിരുന്നോ? ദൈവം അങ്ങനെ ന്യായ പ്രമാണ കാലഘട്ടത്തിൽ പറഞ്ഞിരുന്നോ ? എന്തായിരിന്നു പഴയനിമ ആരാധനയും യാഗങ്ങളും എന്ന് വ്യക്തമായി വേദപുസ്തകം നിർദ്ദേശിച്ചിട്ടുള്ളതുകൊണ്ടുതന്നെ നൃത്തം എന്താണ് എന്നുകൂടി അറിയുന്നത് നല്ലതല്ലേ ? നൃത്തത്തെ പല
സന്തോഷങ്ങളും ദുഃഖങ്ങളും പ്രതീക്ഷയും നൈരാശ്യവുമൊക്കെ കലര്‍ന്നതാണ് ഓരോ വര്‍ഷവും എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാ ദിവസവും വിജയവും സന്തോഷവും നിറഞ്ഞതായിരിക്കണമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല. ഇന്നലെ എന്നത് കഴിഞ്ഞുപോയ ഒരു കടങ്കഥ പോലെയാണ്. അത് കൊഴിഞ്ഞുവീണ് മണ്ണടിഞ്ഞു കഴിഞ്ഞു. ഇനി അതില്‍നിന്ന് കിട്ടാനുള്ളത് ആ
കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം മഹത് വ്യക്തിത്വത്തിനെയും കറപുരളാത്ത നേതാവിനെയാണ് ഇന്ന് കേരളത്തിന് നഷ്ടമായത്. സ്ഥാനത്തെ ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്ന ചന്ദ്രശേഖരന് നായര്‍ പിന്നീട് ആറു തവണ എം എല്‍ എയും മൂന്നു തവണ മന്ത്രിയുമായി. തന്റെ
1917 നവംബർ 19 നു കമലാനെഹ്രുവിന്റേയും ജവാർഹർലാൽ നെഹ്റു വിന്റേയും മകളായി ഇന്ദിര പ്രിയദര്‍ശിനി പിറന്നത്. അലഹബാദിൽ ആയിരുന്നു ഇന്ദിരയുടെ ജനനം. നെഹ്രുവിന്റെ മകളും മോത്തിലാലിന്റെ കൊച്ചുമകളും മാത്രമായിരുന്നില്ല ഇന്ദിരാ എന്ന ഉരുക്കു വനിതാ ഫിറോസിന്റെ ഇന്ദിര കൂടിയായിരുന്നു. രാജീവിന്റെയും സഞ്ജയന്റെയും